Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബജറ്റ് പൂര്‍ത്തിയാക്കി ഹൽവ ചടങ്ങ് ആഘോഷിച്ച് നിർമല സീതാരാമനും ഉദ്യോഗസ്ഥരും : ഇനി അച്ചടിയ്‌ക്കാൻ കൊടുക്കാം

ഹൽവ ചടങ്ങിന് ശേഷം ബജറ്റ് അച്ചടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു എന്ന സമ്പ്രദായമാണ് നിലനിൽക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 06:55 am IST
in India

ന്യൂദൽഹി: ബജറ്റ് പൂർത്തിയായി അച്ചടിയ്‌ക്ക് കൈമാറുന്നതിന് മുന്‍പായി ഹൽവ ചടങ്ങ് സംഘടിപ്പിച്ചു. നോർത്ത് ബ്ലോക്കിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍ ഹൽവ ചടങ്ങ് പൂർത്തിയാക്കി എല്ലാ ഉദ്യോഗസ്ഥർക്കും ഹൽവ വിതരണം ചെയ്യുകയും ചെയ്തു. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിസൻറാവു കരാദ് അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹൽവ ചടങ്ങിന് ശേഷം ബജറ്റ് അച്ചടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു എന്ന സമ്പ്രദായമാണ് നിലനിൽക്കുന്നത്. അതായത്, ബജറ്റിന് മുന്നോടിയായി എല്ലാ വർഷവും നടത്തുന്ന ഹൽവ ചടങ്ങ് ബജറ്റുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ അച്ചടി പ്രക്രിയയുടെ ഔദ്യോഗിക തുടക്കത്തെ സൂചിപ്പിക്കുന്നു.

ഹൽവ ചടങ്ങ് നടന്ന ദിവസം മുതല്‍ ബജറ്റുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ നിയുക്ത ‘ലോക്ക്-ഇൻ’ കാലയളവിലേക്ക് കടക്കും. അതായത്, ഇനി ഇവര്‍ക്ക് പുറത്തിറങ്ങാന്‍ അവകാശമില്ല. ബജറ്റ് അവതരിപ്പിക്കുന്നത് വരെ ഈ ഉദ്യോഗസ്ഥരെല്ലാം നോർത്ത് ബ്ലോക്കിൽ തുടരും. ബജറ്റ് അവതരണം കഴിഞ്ഞാലേ ഇനി ഇവര്‍ക്ക് പുറത്തിറങ്ങാൻ അനുവാദം ലഭിക്കൂ.

അതായത് നൂറിലധികം ഉദ്യോഗസ്ഥർ ഫെബ്രുവരി 1 വരെ നോർത്ത് ബ്ലോക്കിൽ കഴിയും. അന്തിമ ബജറ്റ് രേഖയെ ചുറ്റിപ്പറ്റിയുള്ള രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിനാണ് ഇവര്‍ ഓഫീസില്‍ തന്നെ കഴിയുന്നത്‌. കെറോണക്ക്  ശേഷം സർക്കാർ പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇത്തവണയും കടലാസ് രഹിത ബജറ്റ് ആണ് അവതരിപ്പിക്കുക.

പാർലമെന്‍റിൽ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം ബജറ്റ് രേഖകൾ ആൻഡ്രോയിഡ്, ആപ്പിൾ ഒഎസ് പ്ലാറ്റ്‌ഫോമുകളിൽ “യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ” ലഭ്യമാകും.

Tags: budgetParliamentNirmala Sitaramanhalwa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

India

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

India

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.