Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

പാരിസ് ഒളിംപിക്‌സ്: ഹോക്കിയില്‍ ഭാരതം കടുത്ത ഗ്രൂപ്പില്‍; നേരിടേണ്ടത് ചാമ്പ്യന്മാരെ

കരുത്തരായ ബെല്‍ജിയം, ഓസ്‌ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്‍ഡ് അയര്‍ലന്‍ഡ് എന്നീ അഞ്ച് ടീമുകള്‍ക്കൊപ്പമാണ് ഭാരതം പൂള്‍ബിയില്‍ ഉള്‍പ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 11:43 am IST
in Hockey
പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീം

പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീം

ലുസെയിന്‍: മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന പാരിസ് ഒളിംപിക്‌സില്‍ ഭാരതം കടുത്ത ഗ്രൂപ്പില്‍. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാക്കളും ടോക്കിയൊ ഒളിംപിക്‌സ് വെങ്കല ജേതാക്കളുമായ ഭാരത പുരുഷ ടീം ഒളിംപിക്‌സില്‍ പൂള്‍ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

കരുത്തരായ ബെല്‍ജിയം, ഓസ്‌ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്‍ഡ് അയര്‍ലന്‍ഡ് എന്നീ അഞ്ച് ടീമുകള്‍ക്കൊപ്പമാണ് ഭാരതം പൂള്‍ബിയില്‍ ഉള്‍പ്പെട്ടത്. പൂള്‍ എയില്‍ നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക എന്നിവരാണുള്ളത്. ആന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍(എഫ്‌ഐഎച്ച്) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 12 ടീമുകളാണ് പാരിസ് ഒളിംപികില്‍ പൊരുതാനിറങ്ങുന്നത്.

ആറ് വീതം ടീമുകളായി രണ്ട് ഗ്രൂപ്പുകളാണുള്ളത്. വനിതാ ടീമുകളുടെ ഗ്രൂപ്പ് നിര്‍ണയവും എഫ്‌ഐഎച്ച് പ്രഖ്യാപിച്ചു. ഭാരതത്തിന് യോഗ്യത നേടാന്‍ സാധിച്ചില്ല. പൂള്‍ എയില്‍ ജര്‍മനി, ബെല്‍ജിയം, ജപ്പാന്‍, ചൈന, ഫ്രാന്‍സ് ടീമുകള്‍ ഉള്‍പ്പെട്ടു. പൂള്‍ബിയില്‍ ഉള്ളത് ഓസ്‌ട്രേലിയ, അര്‍ജന്റീന, ബ്രിട്ടന്‍, സ്‌പെയിന്‍ അമേരിക്ക, ദക്ഷിണാഫ്രിക്ക ടീമുകളാണ്. ജൂലൈ 26ന് ആരംഭിക്കുന്ന ഒളിംപിക്‌സിന്റെ രണ്ടാം ദിവസം ഹോക്കി മത്സരങ്ങള്‍ തുടങ്ങും. ആഗസ്ത് ഒമ്പതിനാണ് ഫൈനല്‍ പോരാട്ടം. 11ന് ഒളിംപിക്‌സ് അവസാനിക്കും.

Tags: Paris Olympics qualificationIndian Men Hockey Team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നിഷ ദഹിയ പാരിസിലേക്ക്

Kerala

ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപിന് പൊന്മുടിയില്‍ തുടക്കം; ആദ്യദിനം സ്വര്‍ണം ചൈനക്ക്

Hockey

വനിതാ ഹോക്കി പാരിസ് ഒളിംപിക്‌സ് യോഗ്യത ജനുവരിയില്‍ ഭാരതത്തില്‍

പുതിയ വാര്‍ത്തകള്‍

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.