Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ഇവനെപ്പോലത്തെ ഫാസിസ്റ്റുകളെവച്ച് ഇനിയും സിനിമയെടുക്കണം’; ഉണ്ണി മുകുന്ദനെ ട്രോളിയ കമന്റിന് നിർമാതാവ് ഷെരീഫിന്റെ പ്രതികരണം

നവംബർ 9 എന്ന ചിത്രം ഒരു മതത്തെയും ബാധിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 05:17 pm IST
inEntertainment

നടൻ ഉണ്ണി മുകുന്ദന്റെഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് നവംബർ 9. കിസ്മത്ത്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ഷെരീഫ് മുഹമ്മദ്, അബ്ദുൽ ഗദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. പോയവർഷം നവംബർ ഒൻപതിനാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. യൂട്യൂബിൽ ഒരു മോഷൻ പോസ്റ്റർ റിലീസ് ചെയ്തായിരുന്നു പ്രഖ്യാപനം

ചുവപ്പു നാടയിൽ ചുറ്റപ്പെട്ട ഭ്രൂണം, തകർക്കപ്പെട്ട ബാബ്‌റി മസ്ജിദ് പശ്ചാത്തലം എന്നിവയുൾപ്പെട്ട ദൃശ്യങ്ങളായിരുന്നു ഈ മോഷൻ പോസ്റ്ററിൽ. ജനനത്തിനു മുൻപ് തുടങ്ങി, മരണത്തിനു ശേഷം അവസാനിക്കുന്ന കഥ എന്നായിരുന്നു ടാഗ്‌ലൈൻ. ഈ സിനിമയുടെ നിർമാതാവിന് ഉണ്ണി മുകുന്ദനെ ട്രോൾ ചെയ്തു ഒരു കമന്റ്റ് വന്നുചേർന്നിരിക്കുന്നു

രാഷ്‌ട്രീയവും ബ്യുറോക്രസിയും സാധാരണ ജനങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപേ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ഇൻസ്റ്റഗ്രാം മോഷൻ പോസ്റ്ററിലാണ് ഇപ്പോൾ കമന്റ്റ് പ്രത്യക്ഷപ്പെട്ടത്

‘ഇവനെപ്പോലത്തെ ഫാസിസ്റ്റുകളെവച്ച് ഇനിയും സിനിമയെടുക്കണം’ എന്ന് ഇബ്നു എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവിന്റേതാണ് കമന്റ്. ഇതിന് ഷെരീഫ് മുഹമ്മദ് കുറിക്കു കൊള്ളുന്ന മറുപടി നൽകിയിട്ടുണ്ട്

‘നമസ്‍കാരം സഹോദരാ. നിങ്ങളുടെ വികാരം മനസിലാക്കുന്നു. എന്നാൽ എന്റെ അനുഭവത്തിൽ ഉണ്ണി മുകുന്ദൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തിയാണ്. അദ്ദേഹം ഒരു യഥാർത്ഥ ഹിന്ദുവും ഞാനൊരു യഥാർത്ഥ മുസ്ലിമുമാണ്. എല്ലാവരെയും പോലെ ഞങ്ങളും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നവംബർ 9 എന്ന ചിത്രം ഒരു മതത്തെയും ബാധിക്കില്ല. ഈ ചിത്രം സമൂഹത്തിന് ഒരു നല്ല സന്ദേശമാകും’ എന്ന് ഞാൻ ഉറപ്പു നൽകുന്നു എന്ന് ഷെരീഫ്

 

Tags: Malayalam MovieActor Unni Mukundan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

Entertainment

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.