Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അദ്ദേഹത്തെ അനാവശ്യമായി കടന്നാക്രമിച്ച് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നു ;തൃശൂരിൽ സുരേഷ് ​ഗോപി വിജയിക്കുമെന്ന് അഖിൽ മാരാർ

പരിധിയ്‌ക്കപ്പുറം വിമർശിക്കുമ്പോൾ ജനങ്ങൾ വോട്ട് അയാൾക്ക് അനുകൂലമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 06:22 pm IST
inEntertainment

പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ​ഗോപി വിജയിക്കുമെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. ലൈവ് വീഡിയോയിൽ വന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോഴായിരുന്നു അഖിൽ ഇക്കാര്യം പറഞ്ഞത്. സുരേഷ് ​ഗോപി മാതാവിന് കിരീടം കൊടുത്തതും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് വന്നതും തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അഖിൽ പറയുന്നു. സുരേഷ് ​ഗോപി ചെയ്യുന്ന സഹായങ്ങൾ രാഷ്‌ട്രീയത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ എത്രകോടി ശമ്പളം വാങ്ങിയാലും പാവപ്പെട്ടവരെ സഹായിക്കാനാണ് അദ്ദേഹം ഉപയോ​ഗിക്കുന്നതെന്നും അഖിൽ വ്യക്തമാക്കി.

അഖിൽ മാരാറിന്റെ വാക്കുകൾ ഇങ്ങനെ;

സുരേഷ് ഗോപി അദ്ദേഹത്തിന്റെ നാട്ടിലും താമസിക്കുന്നിടത്തും ക്രിസ്ത്യൻ പള്ളികൾ ഉണ്ടായിട്ടും തൃശൂരിലെ പള്ളിയിൽ കൊണ്ടുപോയി സ്വർണ കിരീടം കൊടുത്തതിന് പിന്നിൽ നൂറ് ശതമാനം തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. അതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് വന്നതെന്നതും യാഥാർത്ഥ്യം. ഇത് ആരാണ് ചെയ്യാത്തത്. പള്ളിയിൽ കുമ്പസാരം കൂടുകയും മുസ്ലീം മത നേതാക്കളുടെ വീടുകളിൽ പോകുകയും ചെയ്തവർ, സുരേഷ് ഗോപി പള്ളിയിൽ പോയി കിരീടം കൊടുത്തോ എന്ന് ചോദിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?.

രാഷ്‌ട്രീയം എന്ന് പറയുന്നത് ജയിക്കാൻ വേണ്ടിയുള്ളതാണ്. സുരേഷ് ​ഗോപി വോട്ടിന് വേണ്ടിയാണോ സഹായിക്കുന്നത് എന്ന് ചോദിച്ച് കഴിഞ്ഞാൽ, ഞങ്ങൾ വ്യക്തിപരമായി അടുപ്പമോ കാര്യങ്ങളോ ഇല്ല. അദ്ദേഹം ജയിച്ചാലും എനിക്കൊരു നേട്ടവും ഇല്ല. പക്ഷേ ഈ മനുഷ്യൻ എത്രയോ വർഷങ്ങൾക്ക് മുൻപ് എയ്ഡ്സ് ബാധിതരായ ബെൻസൻ, ബെൻസി എന്നുപറയുന്ന കുട്ടികൾക്ക് വേണ്ടി ഇടപെട്ടത് പ്രശസ്തിക്ക് വേണ്ടിയിട്ടായിരുന്നോ?, അദ്ദേഹം സൂപ്പർതാരമായി നിൽക്കുന്ന സമയമാണത്. കാസർകോട് എൻഡോസൽഫാൻ വിഷയത്തിൽ അവിടുത്തെ ആൾക്കാർക്ക് വേണ്ടി ഇടപെട്ടു. നിങ്ങളാരെങ്കിലും അക്കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടോ.

മലയാള സിനിമയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എത്രയോ മനുഷ്യർക്ക് ഒരാള് പോലും അറിയാതെ അദ്ദേഹം സഹായിച്ചത് ഏതെങ്കിലും രീതിയിൽ തെരഞ്ഞെടുപ്പ് ജയിക്കാനോ പ്രശസ്തിക്കോ വേണ്ടിയാണോ ? സിനിമയിൽ അദ്ദേഹം ഇപ്പോൾ അത്യാവശ്യം നല്ല പൈസ വാങ്ങിക്കുന്നുണ്ട്. അഞ്ചും ആറും കോടി രൂപ. എന്തിനാ? അതിൽ നിന്നും രണ്ട് കോടി അദ്ദേഹം ചിലപ്പോൾ എടുത്തിട്ട് ബാക്കി രൂപ പാവങ്ങളെ സഹായിക്കാനാണ് വാങ്ങുന്നത്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയം വച്ച് എല്ലാകാര്യത്തെയും വിമർശിക്കരുത്. തൃശൂരിൽ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും.

അത് അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ടോ പാര്‍ട്ടിയുടെ സംഘടന സംവിധാനം കൊണ്ടോ ആയിരിക്കില്ല. അദ്ദേഹത്തെ അനാവശ്യമായി കടന്നാക്രമിച്ച് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി മാറ്റാനുളള നയം മാത്രമാകും അതിന് കാരണം. ആക്രമിക്കാം പ്രതിരോധിക്കാം പക്ഷേ എല്ലാത്തിനും പരിധിയുണ്ട്. എതിർക്കുന്തോറും എല്ലാവരും വളരും. പരിധിയ്‌ക്കപ്പുറം വിമർശിക്കുമ്പോൾ ജനങ്ങൾ വോട്ട് അയാൾക്ക് അനുകൂലമാകും. ബി​ഗ് ബോസ് ഹൗസിനകത്ത് ആരൊക്കെ എനിക്ക് എതിരെ അറ്റാക്ക് നടത്തി. എന്നിട്ട് അറ്റാക്ക് ചെയ്തവരല്ല ജയിച്ചത്. അറ്റാക്ക് ചെയ്യപ്പെട്ടവനാണ് ജയിച്ചത്. അത് മനസിലാക്കണം.

Tags: Actor Suresh GopiAkhil Marar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.