Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ജ്വലിക്കുന്ന ഓര്‍മ്മയായി അയോദ്ധ്യ യാത്ര…

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jan 20, 2024, 02:10 am IST
in Parivar

പാട്ടും ഭജനയുമായി ഒരു യാത്ര… അയോദ്ധ്യയിലെ സമരഭൂമിയിലേക്ക് വ്രതനിഷ്ഠമാനസരായി ഒരു കൂട്ടം ആളുകള്‍. തീവണ്ടിമുറികള്‍ നിറയെ മുഴങ്ങിയത് രാമമന്ത്രം… ഇന്നലത്തെ പോലെയുണ്ട് ആ ദൃശ്യങ്ങള്‍. പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തത്തിലേക്ക് ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അന്നത്തെ തീവണ്ടി മുറിയും രാമഭജനവും ചന്ദ്രേട്ടന്റെ ഓര്‍മ്മകളില്‍ ഓളംവെട്ടുന്നു.

ആ യാത്രയുടെ, ദൃഢനിശ്ചയത്തോടെ രാവ് പകലാക്കി ചെയ്ത പ്രവര്‍ത്തനങ്ങളുടെ സഫലമുഹൂര്‍ത്തമാണ് വന്നണയുന്നത്. 1990ലെ ഒന്നാം പരിക്രമയ്‌ക്കായി കണ്ണൂരില്‍ നിന്ന് പുറപ്പെട്ട നൂറിലധികം കര്‍സേവകര്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് മുന്‍സംഘചാലക് ആയ സി. ചന്ദ്രശേഖരന്‍ എന്ന എല്ലാവരുടെയും ചന്ദ്രേട്ടനായിരുന്നു. കോഴിക്കോട് നിന്നും കേരളത്തിന്റെ മറ്റ് സ്റ്റേഷനുകളില്‍ നിന്നും നിരവധി കര്‍സേവകര്‍ ട്രെയിനില്‍ കയറി. എല്ലായിടത്തും രാമഭജനകള്‍.. മൂന്നാം ദിവസം ട്രെയിന്‍ ഝാന്‍സി സ്റ്റേഷനിലെത്തി. എല്ലാവരും ഇറങ്ങി. അവിടെ നിന്നായിരുന്നു അയോദ്ധ്യയിലേക്കുളള അടുത്ത വണ്ടി. സ്റ്റേഷനില്‍ ആയിരക്കണക്കിന് പോലീസുകാര്‍. കര്‍സേവകര്‍ കൂട്ടമായി നിന്നിടത്തേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി. ട്രെയിനുകളെല്ലാം ക്യാന്‍സല്‍ ചെയ്തിരിക്കുകയാണെന്നും മുന്നോട്ടു പോകാന്‍ പറ്റില്ലെന്നും പോലീസ് മേധാവി അറിയിച്ചു. അയോദ്ധ്യയിലേക്കാണ് ടിക്കറ്റെന്നും പോയേ പറ്റൂ എന്നും ചന്ദ്രശേഖര്‍ജി ശഠിച്ചു. ബസില്‍ പോകാനായിരുന്നു പോലീസിന്റെ നിര്‍ദേശം.

പ്രദേശമാകെ സംഘര്‍ഷത്തിന്റെ അന്തരീക്ഷം. അയോദ്ധ്യയിലേക്കുളള വഴികളെല്ലാം അടച്ചിരിക്കുന്നു. എല്ലാവരെയും പോലീസ് ഉദ്യോഗസ്ഥര്‍ ബസുകളില്‍ കയറ്റി. ലളിത്പൂര്‍ ജില്ലയിലെ ഒരു വലിയ കോളജിലേക്ക് കൊണ്ടുപോയി. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ കോളജുകള്‍ ജയിലാക്കുകയായിരുന്നു സര്‍ക്കാര്‍. നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് അറിയിച്ച് അവിടെ അടച്ചു.മഹാപരിക്രമയുടെ ദിവസം ആരും അയോദ്ധ്യയില്‍ കടക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എല്ലാവരും അതു തന്നെ പ്രതീക്ഷിച്ചു. എന്നാല്‍ നൂറുകണക്കിന് കര്‍സേവകര്‍ ശ്രീരാമ ക്ഷേത്ര ഭൂമിയില്‍ പ്രവേശിച്ച് മന്ദിരത്തിന് മുകളില്‍ കാവി പതാക നാട്ടി. കര്‍സേവകരില്‍ ചിലര്‍ വെടിയേറ്റ് മരിച്ചെന്നും സരയൂനദിയിലൂടെ രക്തം ഒഴുകുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പരന്നതോടെ പലരും പ്രകോപിതരായി. സര്‍ക്കാര്‍ കരുതിയതു പോലെയായിരുന്നില്ല സംഭവങ്ങളുടെ പര്യവസാനം. അറസ്റ്റിലായവര്‍ക്ക് മുലായംസിങ് സര്‍ക്കാര്‍ ഭക്ഷണമൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഭക്ഷണം എത്തിച്ചത്. 13 ദിവസത്തിന് ശേഷമാണ് വിട്ടയച്ചത്.

1992ല്‍ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അശോക് സിംഘല്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ കര്‍സേവ നടന്നു. തര്‍ക്കമന്ദിരം നീങ്ങി. ഇന്ന് മഹാക്ഷേത്രം ഉയര്‍ന്നിരിക്കുന്നു. 500 വര്‍ഷത്തെ നാണക്കേടില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചു. ഇത് അഭിമാന മുഹൂര്‍ത്തമാണ്. അന്ന് പാടിയ പാട്ടുകള്‍, വിളിച്ച മുദ്രാവാക്യങ്ങള്‍, ജപിച്ച രാമനാമങ്ങള്‍… എല്ലാം ഇപ്പോഴും മുഴങ്ങുകയാണ്… പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ പതിനായിരക്കണക്കിന് കര്‍സേവകരെ, ജീവത്യാഗം ചെയ്ത പോരാളികളെയും സ്മരിച്ച് എല്ലാവരും രാമനാമം ചൊല്ലണം, സി. ചന്ദ്രശേഖരന്‍ പറയുന്നു.

 

Tags: AyodhyaC. Chandrasekaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

News

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.