Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൈപ്പത്തി വെട്ടിയ കേസ്: സവാദ് 27വരെ എന്‍ഐഎ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 01:52 am IST
inKerala

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ മതനിന്ദ ആരോപിച്ച് കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് 27 വരെ എന്‍ഐഎ കസ്റ്റഡിയില്‍. വിശദമായ ചോദ്യം ചെയ്യലിനാണ് എന്‍ഐഎ സവാദിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

2010 ജൂലൈ 4 ന് കൃത്യം നടത്തിയ ശേഷം സവാദ് ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങള്‍, ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍, പിഎഫ്‌ഐ ശക്തികേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച സഹായങ്ങള്‍, ആയുധം ഒളിപ്പിച്ച സ്ഥലം എന്നിവ കണ്ടെത്താന്‍ വിശദമായി ചോദ്യം ചെയ്യണം. പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കും. കൃത്യത്തിന് ഉപയോഗിച്ച മഴുവുമായായിരുന്നു ഇയാള്‍ ഒളിവില്‍ പോയത്. അയല്‍ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നോയെന്നും വിദേശത്തേക്ക് കടന്നിരുന്നോയെന്നും അന്വേഷിക്കണം.

ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ തുടരന്വേഷണത്തിലും നിര്‍ണായകമാണ്. വെട്ടാന്‍ ഉപയോഗിച്ച മഴു കണ്ടെത്തുക പ്രധാനമാണ്. കൃത്യം നടന്ന് പതിമൂന്നര വര്‍ഷത്തിന് ശേഷമാണ് സവാദ് പിടിയിലായത്. വ്യാഴാഴ്ച എറണാകുളം സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ സവാദിനെ പ്രൊഫ. ടി. ജെ. ജോസഫ് തിരിച്ചറിഞ്ഞിരുന്നു. മകന്‍ മിഥുന്‍, ടി. ജെ. ജോസഫിന്റെ സഹോദരി സിസ്റ്റര്‍ മാരി സ്റ്റെല്ല എന്നിവരെയും തിരിച്ചറിയല്‍ പരേഡിന് എത്തിച്ചിരുന്നു.

 

Tags: NIA custodySawadPalm cutting case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്‌ഫോടനം: അമീര്‍ റാഷിദ് അലിയെ പത്തുദിവസത്തേയ്‌ക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ദല്‍ഹി കോടതി

Kerala

അറബിക് ക്ലാസിന്റെ മറവിൽ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്‍റ്; തമിഴ് നാട്ടിൽ നാല് പേർ കൂടി എൻഐഎ കസ്റ്റഡിയിൽ

News

പാക്-കനേഡിയന്‍ ഭീകരന്‍ തഹാവൂര്‍ റാണയെ ദല്‍ഹിയിലെത്തിച്ചു; എന്‍ഐഎ കസ്റ്റഡിയില്‍; അറസ്റ്റ് രേഖപ്പെടുത്തി

India

പോപ്പുലര്‍ ഫ്രണ്ടിന് വിദേശ ഫണ്ടുകള്‍; മുഖ്യപ്രതി പിടിയില്‍

Kerala

കൈവെട്ട് കേസ്: മുഖ്യപ്രതിക്ക് ഒളിത്താവളം ഒരുക്കിയ ഇരിട്ടി സ്വദേശി എൻഐഎ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.