Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ചിലയിടങ്ങളില്‍ രാമനായും ചിലയിടങ്ങളില്‍ കൃഷ്ണനായും ജീവിക്കേണ്ടി വരും;ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണ്,നിതീഷ് ഭരദ്വാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 06:37 pm IST
inEntertainment

ന്യൂഡല്‍ഹി: ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണെന്ന് നടൻ നിതീഷ് ഭരദ്വാജ് . മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലവും സ്വതന്ത്യ്രമാകണമെന്നു താരം ആവശ്യപ്പെട്ടു. ഭഗവാന് വേണ്ടി നമ്മള്‍ അവകാശങ്ങള്‍ ചോദിച്ചാല്‍ ആര്‍ക്കും അതില്‍ എതിര്‍പ്പുണ്ടാകേണ്ടതില്ലെന്നും നിതീഷ് ഭരദ്വാജ് ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

‘നിങ്ങള്‍ മഹാഭാരതം മുഴുവൻ ഓര്‍മ്മിക്കണമെന്ന് ആളുകള്‍ പലതവണ പറയാറുണ്ട്. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമ്പോഴെല്ലാം ഞാൻ എപ്പോഴും ഭഗവാനില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ജീവിതത്തിലെ ചില മൂല്യങ്ങള്‍ അവതരിപ്പിക്കാനാണ് ഓരോ അവതാരവും നമ്മുടെ മുന്നില്‍ വരുന്നത്. ഇതറിയാൻ വിഷ്ണുപുരാണം തന്നെ അത്യുത്തമം. നിങ്ങള്‍ക്ക് രാമനെയോ കൃഷ്ണനെയോ ഇഷ്ടമാണോ, എന്നത് ഇവിടെ ചോദ്യമില്ല . ചിലയിടങ്ങളില്‍ രാമനായും ചിലയിടങ്ങളില്‍ കൃഷ്ണനായും ജീവിക്കേണ്ടി വരും.

ഓരോ ജന്മസ്ഥലത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. മഹാന്മാരുടെ ജന്മസ്ഥലം ആദര്‍ശങ്ങള്‍ സ്ഥാപിക്കാനുള്ളതാണ്. അവരുടെ ജന്മസ്ഥലം പവിത്രമല്ലെങ്കില്‍ അത് ആരുടെ സ്ഥാനമായിരിക്കും? ശ്രീകൃഷ്ണന്റെ മഥുരയിലെ ജന്മസ്ഥലവും സ്വതന്ത്രമാകണം നമ്മുടെ ഭഗവാന് വേണ്ടി നമ്മള്‍ അവകാശങ്ങള്‍ ചോദിച്ചാല്‍ ആര്‍ക്കും അതില്‍ എതിര്‍പ്പുണ്ടാകേണ്ടതില്ല’- നിതീഷ് ഭരദ്വാജ് പറഞ്ഞു.

Tags: Nitheesh Barathwaj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മരണം പോലെ വേദനയുണ്ടാക്കുന്നത് വിവാഹ മോചനം ;മക്കളെ കാണാൻ അനുവദിക്കുന്നില്ല; മുന്‍ ഭാര്യയില്‍ നിന്നും മാനസിക പീഡനം: പൊലീസില്‍ പരാതിയുമായി നടൻ

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.