Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോദ്ധ്യ കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍

വിധി വിചിത്രമാണെന്നും, രാമജന്മഭൂമി വിഭജിച്ചു നല്‍കണമെന്ന് കക്ഷികളാരും ആവശ്യപ്പെട്ടിരുന്നില്ലെന്നും പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 02:30 pm IST
inIndia

അലഹബാദ് ഹൈക്കോടതി വിധിയുണ്ടാവാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് വിധിപറഞ്ഞ ബെഞ്ചിലെ ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍ പറയുകയുണ്ടായി. തങ്ങള്‍ അന്ന് വിധി പറഞ്ഞില്ലായിരുന്നെങ്കില്‍ അടുത്ത 200 വര്‍ഷത്തേക്ക് അയോദ്ധ്യാ കേസ് തീരുമാനമാകില്ലായിരുന്നുവെന്നും അഗര്‍വാള്‍ പറഞ്ഞിരുന്നു. വിധി വിചിത്രമാണെന്നും, രാമജന്മഭൂമി വിഭജിച്ചു നല്‍കണമെന്ന് കക്ഷികളാരും ആവശ്യപ്പെട്ടിരുന്നില്ലെന്നും പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നു.

വസ്തുകള്‍ക്കുമേല്‍ വിശ്വാസം ആധിപത്യം സ്ഥാപിക്കുന്നതാണ് വിധിയെന്ന ബാബറി മസ്ജിദിന്റെ വക്താക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തെളിവുകളുടെയും നിയമതത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് വിധിയെന്ന് കേസില്‍ ഹാജരായ അഭിഭാഷകനും ബിജെപി വക്താവുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഹിന്ദുക്കളുടെ വിശ്വാസത്തെ നിയമം ശരിവച്ചിരിക്കുകയാണെന്ന് എല്‍.കെ.അദ്വാനിയും അഭിപ്രായപ്പെട്ടു.

അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലിം പക്ഷം സുപ്രീംകോടതിയിലെത്തി. രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ക്കുള്ള വിശ്വാസം ശരിവയ്‌ക്കുന്ന വിധിയായതിനാലായിരുന്നു ഇത്. സ്വാഭാവികമായും മറ്റുള്ളവരും സുപ്രീം കോടതിയിലെത്തി. തങ്ങളുടെ വാദമുഖങ്ങള്‍ കേട്ടുകൊണ്ടല്ലാതെ വിധി പറയരുതെന്ന് നിര്‍മോഹി അഖാഡയും മറ്റും കോടതിയോട് അപേക്ഷിച്ചു. കേസിന്റെ നടപടികള്‍ പിന്നെയും നീണ്ടുപോയി. അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതില്‍ സന്തോഷിച്ചു. തലവേദന തല്‍ക്കാലം മാറിക്കിട്ടിയതില്‍ ആശ്വസിച്ചു. ഹിന്ദുക്കള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതില്‍ അവര്‍ക്ക് യാതൊരു ദുഃഖവും തോന്നിയില്ല.

Tags: AyodhyaSupreme CourtRam Mandir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

India

വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.