Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവാഹക്കുറി കുളവാഴയില്‍ തീര്‍ത്ത് കല്യാണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 02:15 am IST
inKerala
കല്യാണി കുളവാഴ പള്‍പ്പില്‍ തീര്‍ത്ത വിവാഹക്കുറിയുമായി

കല്യാണി കുളവാഴ പള്‍പ്പില്‍ തീര്‍ത്ത വിവാഹക്കുറിയുമായി

ആലപ്പുഴ: സ്വന്തം കല്യാണക്കുറി കുളവാഴയില്‍ തയാറാക്കിയ കല്യാണിയുടെ വിവാഹം 21ന്. കുട്ടനാട്ടിലെ ജലാശയങ്ങളെ മൂടി നാട്ടുകാരെ ദുരിതത്തിലാഴ്‌ത്തിയ കുളവാഴയോട് കുട്ടനാട്ടുകാരിയായ കല്യാണിയുടെ ‘മധുര പ്രതികാര’ മായിരുന്നു സ്വന്തം കല്യാണക്കുറി കുളവാഴയില്‍ നിന്ന് നിര്‍മിച്ച പേപ്പറില്‍ തയാറാക്കിയത്.

കൈനകരി കുട്ടമംഗലം സ്വദേശി സി. അനില്‍ – ബിന്ദു ദമ്പതികളുടെ മകളായ കല്യാണി ഇപ്പോള്‍ എറണാകുളം ‘കുഫോസില്‍’ (ഫിഷറീസ് സര്‍വകലാശാല) എംഎസ്‌സി വിദ്യാര്‍ത്ഥിനിയാണ്. ആലപ്പുഴ എസ്ഡി കോളജില്‍ സുവോളജി ബിരുദ പഠന സമയത്ത് പ്രോജക്ട് ചെയ്തത് വകുപ്പ് തലവനും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനുമായ പ്രൊഫസര്‍ ഡോ. ജി. നാഗേന്ദ്ര പ്രഭുവിന്റെ കീഴിലായിരുന്നു. കോളജിലെ ആദ്യ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട്-അപ്പ് ആയ ‘ഐക്കോടെക്ക്’ സിഇഒ അനൂപ് കുമാര്‍. വി യുടെയും സംഘത്തിന്റെയും മേല്‍നോട്ടത്തിലാണ് കുളവാഴയില്‍ നിന്നുള്ള വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നേടിയത്. അന്നു ലഭിച്ച ശിക്ഷണം ഇപ്പോള്‍ സ്വന്തം വിവാഹ സമയത്ത് ഉപയോഗിക്കുകയായിരുന്നു കല്യാണി.

പ്രതിശ്രുത വരന്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അഭയ് സുജനും വീട്ടുകാരും കല്യാണിയെ പിന്തുണച്ചപ്പോള്‍ കുളവാഴയില്‍ നിന്നും നിര്‍മിച്ച കല്യാണക്കുറി പിറന്നു. കല്യാണിയും കൂട്ടുകാരും കോളജിലെ സാമൂഹ്യ പരിശീലന കേന്ദ്രത്തില്‍ കുളവാഴ പള്‍പ്പും, ഉപയോഗിച്ച പേപ്പറും നിശ്ഛിത അനുപാതത്തില്‍ ചേര്‍ത്ത് നിര്‍മിച്ച് കടലാസ് തയാറാക്കി.
കുളവാഴപ്പൂവിന്റെ ചിത്രം കൂടി ചേര്‍ത്ത് കല്യാണക്കുറി മനോഹരമായി ഡിസൈന്‍ ചെയ്ത് അനൂപ് കുമാര്‍ രംഗത്തെത്തിയപ്പോള്‍ പിറന്നത് വൈറലായ കല്യാണക്കുറി. ഇന്റര്‍നെറ്റില്‍ എട്ടു ലക്ഷത്തിലധികം പേര്‍ ഇതിനകം ‘കല്യാണിയുടെ കല്യാണക്കുറി’ കണ്ടു കഴിഞ്ഞു.

Tags: Kulavazhawedding card
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളവാഴയ്‌ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ അവതരിപ്പിച്ച് ഹയാകോണ്‍

Kerala

കുളവാഴ മൂല്യവര്‍ദ്ധനവ്: ‘ഹരിത നൈപുണ്യ വികസന പദ്ധതി’ക്ക് ദേശീയ അംഗീകാരം

India

വിവാഹ സമ്മാനം വേണ്ട, മോദിക്ക് വോട്ടു മതി; ശ്രദ്ധനേടി വിവാഹ ക്ഷണകത്ത്

കുളവാഴ പള്‍പ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച ഗുരുദേവ പ്രതിമ
Alappuzha

കുളവാഴ പള്‍പ്പ് കൊണ്ടൊരു ശ്രീ നാരായണ ഗുരു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം ഇതുവരെ വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.