Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ്: പൊരുതി കരകയറി; ഇഗ മൂന്നാം റൗണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 12:50 am IST
inSports

മെല്‍ബണ്‍: കടുത്ത വെല്ലുവിളി നേരിട്ട ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ട് പോരാട്ടത്തെ അതിജയിച്ച് ലോക ഒന്നാം നമ്പര്‍ വനിതാ താരം ഇഗ സ്വിയാറ്റെക്ക്. ഇന്നലെ നടന്ന പോരാട്ടത്തില്‍ അമേരിക്കന്‍ താരം ഡാനിയേലി കോളിന്‍സിനെയാണ് പോളണ്ടുകാരി കീഴടക്കിയത്.

ആദ്യ സെറ്റ് നേടിയെടുത്ത ഇഗ രണ്ടാം സെറ്റ് നഷ്ടപ്പെടുത്തി. വിജയിയെ നിര്‍ണ്ണയിക്കുന്ന മൂന്നാം സെറ്റിന്റെ ഒരുവസരത്തില്‍ 4-1ന് പിന്നിലായി തോല്‍വിയെ അഭിമുഖീകരിച്ച ശേഷമായിരുന്നു ഇഗയുടെ വമ്പന്‍ തിരിച്ചവരവ്. ഒടുവില്‍ മൂന്നാം സെറ്റും മത്സരവും വരുതിയിലാക്കി മൂന്നാം റൗണ്ടിലേക്ക് പാസെടുത്തു. സ്‌കോര്‍: 6-4, 3-6, 6-4

വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് താരം എലേന റൈബാക്കിനയെ സീഡില്ലാ താരമായി ഇറങ്ങിയ അന്നാ ബ്ലിങ്കോവ ഞെട്ടിച്ചതാണ് ഇന്നലത്തെ വലിയ സംഭവം.

ദീര്‍ഘമായ മൂന്നാം സെറ്റിലെ ടൈബ്രേക്കറിനൊടുവിലായിരുന്നു റഷ്യക്കാരിയുടെ അട്ടിമറി വിജയം. റൈബാക്കിനയും ബ്ലിങ്കോവയും തമ്മിലുള്ള രണ്ടാം റൗണ്ട് പോരാട്ടത്തിലും വിജയിയെ നിര്‍ണയിച്ചത് മൂന്നാം സെറ്റ് ആണ്. പോയിന്റ് 6-6 വന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് പോയി. ഈ സീസണിലെ തന്നെ വലിയ ഹൈലൈറ്റ് ആയേക്കാവുന്നൊരു കാഴ്‌ച്ചയാണ് പിന്നെ കണ്ടത്. 42 പോയിന്റുകള്‍ക്കൊടുവിലാണ് ഒരാളുടെ വിജയം നിര്‍ണയിക്കപ്പെട്ടത്. റൈബാക്കിന നേടിയ 20 ടൈബ്രേക്കര്‍ പോയിന്റിനെതിരെ ബ്ലിങ്കോവ 22 പോയിന്റുകള്‍ നേടി.

വനിതാ സിംഗിള്‍സില്‍ മറ്റ് സീഡഡ് താരങ്ങളായ വിക്ടോറിയ അസരെങ്ക, ഒസ്റ്റപെങ്കോ, എലീന സ്വിറ്റോലിന, എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അഞ്ചാം സീഡ് താരം അമേരിക്കയുടെ ജസീക്ക പെഗ്യൂള ക്ലാര ബുറെലിനോട് പരാജയപ്പെട്ട് പുറത്തായി. ഒരു ഇടവേളയ്‌ക്ക് ശേഷം കളത്തിലേക്കെത്തിയ ബ്രിട്ടന്റെ എമ്മാ റാഡുക്കാനുവും തോറ്റ് പുറ്തതായി. ചൈനയുടെ വാങ് യഫാന്‍ ആണ് താരത്തെ പുറത്താക്കിയത്.

പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ സുമിത് നാഗല്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു. ചൈനയുടെ ഷാങ് ജംങ്‌ഷെങ്ങിനോടാണ് താരം തോറ്റത്. നാല് സെറ്റ് വരെ മത്സരം നീട്ടിയെടുത്ത ശേഷമാണ് ഭാരത താരം മത്സരം വിട്ടുകൊടുത്തത്.
പുരുഷ ഡബിള്‍സില്‍ ഭാരത താരം രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം ആദ്യ റൗണ്ട് മത്സരം വിജയിച്ചു. ഓസ്‌ട്രേലിയന്‍ സഖ്യതാരം മാത്യു എബ്‌ഡെനുമൊത്ത് തോല്‍പ്പിച്ചത് ഓസ്‌ട്രേലിയന്‍ ജോഡികളെയാണ്. ജെയിംസ് ഡക്ക്‌വര്‍ത്ത്- മാര്‍ക് പോള്‍മാന്‍സ് സഖ്യമാണ് രോഹന്‍-എബ്‌ഡെന്‍ സഖ്യത്തിന് മുന്നില്‍ കീഴടങ്ങിയത്.

Tags: Iga SwiatekAustralian Open
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Sports

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Sports

വീനസ് വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.