Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയ്‌ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 02:07 pm IST
inIndia

ന്യൂഡല്‍ഹി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍(കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ടെക് ആന്‍ഡ് ഇന്‍ഫ്ര എക്സ്പോ ആയ ത്രിദിന കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ 2024-ന് തുടക്കമായി. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടക്കുന്ന എക്സ്പോയില്‍ 26 ഓളം കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ഉത്പന്നങ്ങളും സേവനങ്ങളും നിക്ഷേപകര്‍ക്കും മുന്‍നിര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും മുന്നില്‍ അവതരിപ്പിക്കാന്‍ എക്സ്പോയില്‍ അവസരം ലഭിക്കും. ഇതിനു പുറമേ ബിസിനസ് നെറ്റ് വര്‍ക്കിംഗ്, നിക്ഷേപകരുമായുള്ള ബന്ധം, പങ്കാളിത്തം, വിപണി വിപുലീകരണം എന്നിവയ്‌ക്കുള്ള അവസരവും ഉണ്ടായിരിക്കും.

ഭവന നഗരകാര്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ച് എക്സിബിഷന്‍സ് ഇന്ത്യ ഗ്രൂപ്പ് ആണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയുടെ 31-ാം പതിപ്പ് സംഘടിപ്പിക്കുന്നത്.

ക്ലയിം എഐ ക്ലീന്‍ടെക്, വൂവര്‍, ബയോ ആര്യവേദിക് നാച്ചുറല്‍സ്, ടോഡോ സെയില്‍സ്, നിവിയോസിസ് ടെക്നോളജീസ്, ഇന്‍റര്‍നാഷണല്‍ വെര്‍ച്വല്‍ അസിസ്റ്റന്‍സ്, ട്രാന്‍ക്വിറ്റി ഐഒടി ആന്‍ഡ് ബിഗ് ഡാറ്റ സൊല്യൂഷന്‍സ്, ലോ ക്യൂബ് ടെക്നോളജീസ്, വേഗര്‍ ഇന്‍റര്‍നാഷണല്‍, ക്വാഡ്‌ലിയോ ടെക്നോ സൊല്യൂഷന്‍സ്, ലെയേഴ്സ് എഐ, ഇന്‍റര്‍വെല്‍, എയ്റോബിറ്റ്സ് ഡവലപേഴ്സ്, ട്രാവിഡക്സ് ടെക്നോളജീസ്, ഫെബ്നോ ടെക്നോളജീസ്, എം/എസ് അര്‍ബന്‍ മ്യൂസ് (ബിസിനസ് പെരിസ്കോപ്പ്), നെല്ലിക്ക കംപ്ലീറ്റ് സൊല്യൂഷന്‍സ്, ഡെയ്ല്‍ വിഹാരി ട്രിപ്സ്, മിബിസ് നോളജ് പാര്‍ക്ക്, എക്സ്ട്രാ ജി ക്ലബ്, സോള്‍വെര്‍ത്ത് ഇക്കോടെക്, ആര്‍ക്കെല്ലിസ്, ഈസ്ഡെമന്‍ഷ്യ ടെക്നോളജീസ്, സി-ഡിസ്ക് ടെക്നോളജീസ് എല്‍എല്‍പി, ആല്‍ഫഗീക്ക് എന്‍റര്‍പ്രൈസസ്, ഗ്രീന്‍ ആഡ്സ് ഗ്ലോബല്‍ എന്നിവയാണ് എക്സ്പോയില്‍ കെഎസ് യുഎമ്മിനെ പ്രതിനിധീകരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍.

ജനുവരി 19 ന് സമാപിക്കുന്ന എക്സ്പോയില്‍ ഐടി, ഐസിടി, ബ്രോഡ്കാസ്റ്റ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ഫിന്‍ടെക്, എംബഡഡ് ടെക്നോളജി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍, ഡിജിറ്റല്‍ ഇന്നൊവേറ്റര്‍മാര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ 55,000-ലധികം സന്ദര്‍ശകരും 1200 ബ്രാന്‍ഡുകളും 40-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികളും പരിപാടിയുടെ ഭാഗമാകും.

Tags: Convergence India ExpoKS UM startups
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ താല്പര്യപത്രം ക്ഷണിക്കുന്നു; അവസാന തീയതി ഒക്ടോബര്‍ 15

Technology

ജര്‍മ്മന്‍ ഐടി ഭീമനുമായി ധാരണാപത്രം ഒപ്പിട്ട് കേരളം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം

പുതിയ വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.