Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 01:29 am IST
in Football
സ്പാനിഷ് സൂപ്പര്‍ കപ്പ് നേടിയ റയല്‍ മാഡ്രിഡ് ടീം കിരീടവുമായി

സ്പാനിഷ് സൂപ്പര്‍ കപ്പ് നേടിയ റയല്‍ മാഡ്രിഡ് ടീം കിരീടവുമായി

റിയാദ്: കരുത്തന്‍ പോരാട്ടം കണ്ട സ്പാനിഷ് സൂപ്പര്‍ കപ്പിലെ എല്‍ ക്ലാസിക്കോ ഫൈനലില്‍ എഫ്‌സി ബാഴ്‌സിലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് കിരീടം നേടി. ഒന്നിനെതിരെ നാല് ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു റയലിന്റെ 13-ാം സ്പാനിഷ് സൂപ്പര്‍ കപ്പ് നേട്ടം.

ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് ഗോളുമായി റയലിന്റെ വിജയം ഉറപ്പാക്കിയ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ആയിരുന്നു കളിയിലെ ഹൈലൈറ്റ്.

കളിയുടെ തുടക്കം മുതലേ ബാഴ്‌സയാണ് പന്തിന് മേല്‍ ആധിപത്യം പുലര്‍ത്തിവന്നത്. മികച്ചൊരു കൗണ്ടര്‍ അറ്റാക്കില്‍ ജൂഡ് ബെല്ലിങ്ഹാമില്‍ നിന്ന് പന്ത് സ്വീകരിച്ച് മൈതാന മധ്യത്ത് നിന്ന് പന്തുമായി കുതിച്ചുപാഞ്ഞ വിനിഷ്യസിന് മുന്നില്‍ ബാഴ്‌സ കാവല്‍ക്കാരന്‍ ഇനാകി പെന സ്റ്റോറസ് മാത്രം. ഗോളിയെ നിഷ്പ്രയാസം കീഴടക്കി പന്ത് വലയിലെത്തിച്ച് കളിയുടെ ഏഴാം മിനിറ്റില്‍ വിനിഷ്യസും റയലും ആദ്യ ഗോള്‍ ആഘോഷിച്ചു. അധികം താമസിച്ചില്ല മത്സരം പത്താം മിനിറ്റില്‍ പുരോഗമിക്കവെ റയലിെന്റ അടുത്ത കൗണ്ടര്‍ അറ്റാക്ക്. മറ്റൊരു ബ്രസീലിയന്‍ താരമായ വലത് വിങ്ങര്‍ റോഡ്രിഗോ മുന്നോട്ടു കൊണ്ടുപോയ പന്തിനെ പെനല്‍റ്റി ബോക്‌സിന് തൊട്ടടുത്ത് വച്ച് ഇടത് വിങ്ങിലെത്തിയ വനീഷ്യസിലേക്ക് മറിച്ചു. പന്തിനൊപ്പം മൈതാനത്ത് ഊര്‍ന്നിരുന്നുകൊണ്ട് വിനീഷ്യസ് പന്ത് വലയിലേക്ക് ഉരുട്ടിവിട്ടു.

തുടക്കത്തിലേ രണ്ട് ഗോള്‍ ലീഡ് വഴങ്ങിയിട്ടും ബാഴ്‌സയുടെ വീര്യം കെട്ടില്ല. തകപ്പന്‍ കളി തുടര്‍ന്നുകൊണ്ടിരുന്ന അവര്‍ക്കായി 33-ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ഗോളടിച്ചു. ബാഴ്‌സയുടെ പല മുന്നേറ്റങ്ങളും ഫലം കാണാതെ മടങ്ങിയതുപൊലൊരു റീബൗണ്ടില്‍ പന്ത് ഗ്രൗണ്ട് ടച്ച് ചെയ്യും മുമ്പേ ലെവന്‍ഡോവ്‌സ്‌കിയുടെ ബുള്ളറ്റ് ഷോട്ട്. ഫൈനലില്‍ പൊരുതിക്കളിച്ച ബാഴ്‌സയ്‌ക്ക് ആശ്വസിക്കാനുണ്ടായിരുന്ന ഏക അവസരമായിരുന്നു അത്. അധികം വൈകിയില്ല, സ്വന്തം ഗോള്‍ മുഖത്ത് ബാഴ്‌സ പ്രതിരോധതാരം റൊണാള്‍ഡ് അരൗജോ വിനീഷ്യസിനെ തള്ളിയിട്ടതിന് റയലിന് അനുകൂലമായി പെനല്‍റ്റി. കിക്കെടുത്ത വിനീഷ്യസ് സുന്ദരമായി പന്ത് വലയിലെത്തിച്ച് ഫൈനലില്‍ ഹാട്രിക് തികച്ചു.

3 ഗോള്‍ വഴങ്ങി രണ്ടാം പകുതിക്കിറങ്ങിയ ബാഴ്‌സയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ഛ കുറവായിരുന്നു. റയല്‍ കാര്യമായ മുന്നേറ്റം നടത്താതെ കരുതലോടെ കളിച്ചു. 64-ാം മിനിറ്റില്‍ ലഭിച്ച അവസരത്തില്‍ റോഡ്രിഗോ ബാഴ്‌സയ്‌ക്കായി നാലാം ഗോളും നേടി. 71-ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട അരൗജൊ മൈതാനം വിടേണ്ടി വന്നതോടെ പിന്നെയുള്ള മത്സരം ചടങ്ങായി പര്യവസാനിച്ചു.

Tags: Real MadridSpanish Super Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് പരിക്ക്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

Football

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ വീണ്ടും എല്‍ ക്ലാസിക്കോ ഫൈനല്‍

Football

സ്പാനിഷ് ലാലിഗ: റയലിനെ ഞെട്ടിച്ച് സെല്‍ട്ട വിഗോ

Football

ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍: ഫ്രഞ്ച്-സ്പാനിഷ് യുദ്ധം; രണ്ടാം സെമിയില്‍ പിഎസ്ജിയും റയല്‍ മാഡ്രിഡും

പുതിയ വാര്‍ത്തകള്‍

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.