Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ട്രാവന്‍കൂര്‍ സിമന്റ്‌സ് ഭൂമി വില്ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 01:00 am IST
in Kerala
ഗള്‍ഫ് പത്രമായ ഗള്‍ഫ് ന്യൂസില്‍ വന്ന പരസ്യം

ഗള്‍ഫ് പത്രമായ ഗള്‍ഫ് ന്യൂസില്‍ വന്ന പരസ്യം

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കോട്ടയത്തെ ട്രാവന്‍കൂര്‍ സിമന്റ്‌സ് ഭൂമി വില്ക്കുന്നു. എറണാകുളം കാക്കനാടിനടുത്തുള്ള ഭൂമി വില്‍ക്കാനാണ് തീരുമാനം. അടുത്തിടെ നടന്ന കമ്പനി മാനേജ്‌മെന്റ് മീറ്റിങില്‍ എടുത്ത തീരുമാനത്തെത്തുടര്‍ന്ന് കാക്കനാട് വാഴക്കാലയിലുള്ള 2.79 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനമായിരുന്നു. ഇത് പ്രകാരം ആഗോള ഇ-ടെന്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുന്നത്.

ഗള്‍ഫ് പത്രമായ ഗള്‍ഫ് ന്യൂസിലാണ് സ്ഥലം വില്‍ക്കുന്നതായി കാണിച്ചുള്ള പരസ്യം നല്‍കിയിരിക്കുന്നത്. ഈ മാസം 29 വരെയാണ് ടെണ്ടര്‍ നല്‍കാനുള്ള സമയം. വിദേശ മലയാളികളെ ലക്ഷ്യമിട്ടാണ് വിദേശ പരസ്യം നല്‍കിയിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കുമെന്ന് പറഞെങ്കിലും കാര്യമായി ഒന്നും ചെയ്തില്ല.

അസംസ്‌കൃത വസ്തു വിതരണക്കാര്‍ക്ക് കുടിശിക അടക്കം വലിയ തോതില്‍ നല്‍കാനുണ്ട്. പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം ഉല്‍പാദനത്തെ സാരമായി ബാധിച്ചതായാണ് വിലയിരുത്തല്‍. കമ്പനിക്ക് അസംസ്‌കൃത വസ്തു വിതരണക്കാര്‍ക്ക് ഏകദേശം 22 കോടി രൂപ നല്‍കാനുണ്ട്. ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും ഉള്‍പ്പെടെ മുന്‍ ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായും പണം ആവശ്യമുണ്ട്. ഇതിനെല്ലാം പണം കണ്ടെത്താനാണ് സ്ഥാപനത്തിന്റെ സ്ഥലം വില്‍ക്കുന്നത്.

സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്ലായ്‌മയുടെയും കെടുകാര്യസ്ഥതയുടെയും ഇരയായി മാറുകയാണ് ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ്.

പാട്ടക്കുടിശിക, നികുതികുടിശിക, വിരമിച്ച ജീവനക്കാര്‍ക്കു നല്‍കാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാധ്യതയാണ് ഇപ്പോള്‍ സ്ഥാപനത്തിനുള്ളത്. 2010 മുതല്‍ പാട്ടക്കുടിശിക വരുത്തിയിട്ടുണ്ട്.

56 ഏക്കറാണ് ട്രാവന്‍കൂര്‍ സിമന്റ്സിനായി കോട്ടയം ജില്ലയിലെ നാട്ടകം വില്ലേജില്‍ പാട്ടത്തിനു നല്‍കിയിരിക്കുന്നത്. 16 കോടി രൂപ കുടിശിക ഇനത്തില്‍ മാത്രം കൊടുക്കാനുണ്ട്. വിരമിച്ച ജീവനക്കാര്‍ക്കു നല്‍കാനുള്ള ആനൂകൂല്യങ്ങള്‍ക്കായി 6 കോടിയോളം കണ്ടെത്തണം. ഇതിനു പുറമേയുള്ള ബാധ്യതകള്‍ വേറെ.

എന്നാല്‍ കമ്പനിയുടെ നടത്തിപ്പിലെ പാകപ്പിഴകളാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം കൂട്ടിയിരിക്കുന്നത്. 1946 ല്‍ രൂപീകൃതമായ ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. വേമ്പനാട് വൈറ്റ് സിമന്റിന്റെ പേരിലാണ് ട്രാവന്‍കൂര്‍ സിമന്റ്സ് അറിയപ്പെടുന്നത്. ഇതു കൂടാതെ വോള്‍പുട്ടിയും ഇപ്പോള്‍ നിര്‍മിക്കുന്നുണ്ട്. 200 ജീവനക്കാരുണ്ട്. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്.

Tags: financial crisisTravancore Cements
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

Kerala

സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

World

വിലക്കയറ്റം: ഇറാനില്‍ വന്‍ കലാപം; ആറു മരണം

Kerala

സാമ്പത്തിക പ്രതിസന്ധി ഒരു പ്രശ്‌നമേ അല്ല; വരുന്നൂ ലോക കേരള സഭ അഞ്ചാംപതിപ്പ് ജനുവരി 29ന്

Thiruvananthapuram

ജീവന്‍ പിടിച്ചുനിര്‍ത്താന്‍ വേണം 18 ലക്ഷം; മകളുടെ പഠനവും നിലച്ചു: ആശങ്കയോടെ ഒരമ്മ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.