Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഇല്ലായ്‌മകളും അവഹേളനങ്ങളും പഴങ്കഥ; പയറ്റിത്തെളിഞ്ഞ് ആതിര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 01:26 am IST
inSports

പാലക്കാട്: ഇല്ലായ്‌മകളുടെയും അവഹേളനങ്ങളുടെയും ഇന്നലെകളില്‍ നിന്ന് മെയ്‌ക്കരുത്തിന്റെ ആയോധന കലയിലൂടെ നേട്ടങ്ങളുടെ ഉന്നതങ്ങളിലേക്ക് പറന്നുയരുകയാണ് ആതിര എന്ന 23 കാരി. പെണ്‍കുട്ടികള്‍ അധികമാരും കടന്നുചെല്ലാത്ത മേഖലയായ കളരിപ്പയറ്റില്‍ ശ്രദ്ധേയയായ ആതിരയ്‌ക്ക് ജീവിക്കാനുള്ള ഉള്‍ക്കരുത്തു കൂടിയാണ് കളരി. ഇപ്പോള്‍ അഭിനയവും. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ട പ്പെട്ട ഈ പെണ്‍കുട്ടിക്ക് പിന്നീട് ഏക ആശ്രയം അമ്മ വസന്തയായിരുന്നു. വീടുകളില്‍ ജോലി ചെയ്തും മറ്റും കിട്ടുന്ന വരുമാനം കൊണ്ടാണ് മകളെ പഠിപ്പിക്കാനുള്ള വക കണ്ടെത്തിയത്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആതിര കളരി അഭ്യസിച്ച് തുടങ്ങിയത്. പാലക്കാട് ചന്ദ്രനഗര്‍ കൈരളി കളരി സംഘത്തിലെ ശെല്‍വന്‍ ഗുരുക്കളായിരുന്നു ഗുരു.

കൈപ്പോര്, കത്തി, ഉറുമി തുടങ്ങിയ ആയോധനമുറകളിലെല്ലാം മികച്ച പരിശീലനമാണ് ആതിരയ്‌ക്കു കിട്ടിയത്. ആയാസ പരിശീലന മുറകള്‍ അനായാസേന ചെയ്യുന്നതിലാണ് ആതിരയുടെ മിടുക്ക്. ഇപ്പോള്‍ ജില്ലയ്‌ക്ക് പുറമേ സംസ്ഥാന, അന്തര്‍ സംസ്ഥാന തലത്തിലും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. 2017 ല്‍ സംസ്ഥാന തലത്തില്‍ വാളും പ രിചയിലും അതേവര്‍ഷം കൈപ്പയറ്റില്‍ ദേശീയതല മത്സരത്തിലും ആതിര പങ്കെടുത്തു.
ധാരാളം ശിഷ്യസമ്പത്തുള്ള ശെല്‍വന്‍ ഗുരുക്കള്‍ക്ക് കളരി അടവുകളിലും പരിശീലന മികവിലും ഏറെ പ്രതീക്ഷയുള്ള ശിഷ്യ കൂടിയായിരുന്നു ആതിര. നിരവധി പരിഹാസങ്ങളും വെല്ലുവിളികളും നേരിട്ട തനിക്ക് പ്രതിസന്ധിയില്‍ തളരാതിരിക്കാനുള്ള മനക്കരുത്തിന്റെ പ്രതീകം കൂടിയാണ് കളരിയെന്ന് ആതിര പറയുന്നു.

ഐടിഐ കഴിഞ്ഞ ശേഷം ഇപ്പോള്‍ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ രണ്ടാം വര്‍ഷ മലയാള ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. രാവിലെയും വൈകുന്നേരങ്ങളിലും കുട്ടികള്‍ക്ക് കളരി പരിശീലനവും നടത്തുന്നുണ്ട്. നിരവധി റിയാലിറ്റി പരിപാടികളില്‍ കളരി അഭ്യാസം നടത്തി പ്രേക്ഷകാംഗീകാരവും ഇതിനോടകം ഈ പെണ്‍കുട്ടി നേടിയിട്ടുണ്ട്.

സിനിമാഭിനയവും ആതിരയുടെ സ്വപ്‌നമായിരുന്നു. ഷാജോണ്‍ സംവിധാനം ചെയ്ത ‘ഗാര്‍ഡിയന്‍ എയ്ഞ്ചല്‍’ എന്ന മലയാള ചലച്ചിത്രത്തില്‍ അഭിനയിച്ചു. ‘തെരിഞ്ച കാതലിങ്ക’ സൂര്യ നായകനായ കന്‍ ഗ്വ എന്ന തമിഴ് ചിത്രത്തിലും സഹനായികയുടെ വേഷമിട്ട് അഭിനയത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ എത്തണമെന്നാണ് കളരിയിലെ പെണ്‍പുലിയും അങ്കത്തട്ടിലെ ഉണ്ണി യാര്‍ച്ചയുമായ ആതിരയുടെ മോഹം. ചന്ദ്രനഗറിനടുത്തുള്ള ചെമ്പോടാണ് താമസം.

Tags: AthiraDeprivationsKalari Payattu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

ലൈംഗിക ബന്ധത്തിനിടെ കത്തി കഴുത്തിൽ കുത്തിയിറക്കി : കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയുടെ മൊഴി പുറത്ത്

Kerala

ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; പ്രതി രക്ഷപ്പെട്ട സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി

Kerala

സന്നിധാനത്ത് കളരിപ്പയറ്റുമായി ചാവക്കാട് വല്ലഭട്ട കളരിസംഘം; 14 അംഗ സംഘത്തിൽ ഖേലോ ഇന്ത്യ ഖേലോ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളും

Kerala

കളരിപ്പയറ്റും വളളംകളിയും ഒളിമ്പിക്‌സ് ഇനമാകാന്‍ അവസരം:ഡോ. ജി. കിഷോര്‍

പുതിയ വാര്‍ത്തകള്‍

ശ്രീഭൂമി ജില്ലയില്‍ സംസ്‌കരിച്ച അജ്ഞാത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തപ്പോള്‍

തിരോധാനക്കേസില്‍ വഴിത്തിരിവ്; മൂന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു

വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം: ശിക്ഷയില്‍ ഇളവ് വേണമെന്ന തച്ചങ്കരിയുടെ വാദവും കോടതി അംഗീകരിച്ചില്ല

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

തലയ്‌ക്ക് 2.2 കോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ കര്‍ശന നടപടി; പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

കീവിനെ വിറപ്പിച്ച് റഷ്യന്‍ ആക്രമണം; 10 മരണം 75 പേര്‍ക്ക് പരിക്ക്

വിവാഹസദ്യ എത്തിക്കാതെ തട്ടിപ്പ്: കാറ്ററിങ് ഉടമ വിഷ്ണു ഒരാഴ്ചക്കുള്ളില്‍ വഞ്ചിച്ചത് മൂന്ന് വിവാഹ സംഘങ്ങളെ

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.