Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

എഐയുമായി ബന്ധപ്പെട്ട വ്യത്യസ്ത എംബിഎയുമായി ജയ്‌പൂരിയ മാര്‍ക്കറ്റിംഗ് വിത്ത് എഐ ഫോര്‍ നോണ്‍ കോഡേഴ്സ്

ദല്‍ഹിയിലെ നോയ്ഡയിലെ ജയ് പൂരിയ മാനേജ്മെന്‍റ് കോളെജ് എഐയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ എംബിഎയുമായി രംഗത്ത്. മാര്‍ക്കറ്റിംഗ് വിത്ത് എഐ ഫോര്‍ നോണ്‍ കോഡേഴ്സ് എന്നാണ് ഈ എംബിഎയുടെ പേര്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 07:27 pm IST
inEducation

നോയ്ഡ: ദല്‍ഹിയിലെ നോയ്ഡയിലെ ജയ് പൂരിയ മാനേജ്മെന്‍റ് കോളെജ് എഐയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ എംബിഎയുമായി രംഗത്ത്. മാര്‍ക്കറ്റിംഗ് വിത്ത് എഐ ഫോര്‍ നോണ്‍ കോഡേഴ്സ് (Marketing with AI for Non-Coders) എന്നാണ് ഈ എംബിഎയുടെ പേര്.

മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ എഐയെ കൂടി സംയോജിപ്പിക്കുന്ന കോഴ്സാണിത്. കോഡിംഗ് പശ്ചാത്തലമില്ലാത്തവര്‍ക്ക് എഐയുടെ നേട്ടങ്ങള്‍ എങ്ങിനെ മാര്‍ക്കറ്റിംഗില്‍ ഉപയോഗപ്പെടുത്താമെന്ന് വിശദമായി പഠിപ്പിക്കുന്ന കോഴ്സാണിത്.

ഈ കോഴ്സ് പഠിപ്പിക്കുന്നതില്‍ മാത്രമായി ജയ്‌പൂരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്‍റ് (Jaipuria Institute of Management) നിര്‍ത്തുന്നില്ല. പിന്നീട് മികച്ച കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി നല്‍കാനും സഹായിക്കുന്നു.

ജയ് പൂരിയ വ്യവസായ മേഖലയിലെ വമ്പന്‍മാരുമായി ഒത്തുചേര്‍ന്ന് നിലകൊള്ളുന്ന സ്ഥാപനമായതിനാല്‍ പ്ലേസ്മെന്‍റും എളുപ്പമാണെന്ന് ജയ് പൂരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്‍റ് ഡയറക്ടര്‍ ഡോ. ശുഭജ്യോതി റേ പറയുന്നു. ഈയിടെ റിസര്‍ച്ച് ആന്‍റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളായ ഡെലോയിറ്റ്, കെപിഎംജി, എസ് ആന്‍റ് പി ഗ്ലോബല്‍, ഇവാല്യു സെര്‍വ്, ജന്‍പാക്ട്, ബോസ്റ്റണ്‍ അനലിറ്റിക്സ്, പ്രൈസ്വാട്ടര്‍ കൂപ്പേഴ്സ് എന്നീ സ്ഥാപനങ്ങളാണ് ജയ്‌പൂരിയയിലെ മാനേജ് മെന്‍റ് വിദ്യാര്‍ത്ഥികളെ ജോലിക്കെടുത്തത്. കണ്‍സള്‍ട്ടിംഗ്, ഐടി, ഐടിഇഎസ് എന്നീ ഡൊമെയ്നുകളിലാണ് ജോലി നല്‍കുന്നത്. സ്പെന്‍റ് അനലിറ്റിക്സ്, ഓപ്പറേഷന്‍സ്, സപ്ലൈ ചെയിന്‍, എച്ച് ആര്‍, റീസര്‍ച്്, സൈബര്‍ സെക്യൂരിറ്റി, ആര്ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ വിവിധ തൊഴില്‍മേഖലകളില്‍ മികച്ച സ്ഥാനങ്ങള്‍ ജയ് പൂരിയ വാഗ്ദാനം ചെയ്യുന്നതായും ഡയറക്ടര്‍ ഡോ. ശുഭജ്യോതി റേ പറയുന്നു.

എഐയുമായി ബന്ധപ്പെട്ട വ്യത്യസ്ത എംബിഎയുമായി ജയ്‌പൂരിയ മാര്‍ക്കറ്റിംഗ് വിത്ത് എഐ ഫോര്‍ നോണ്‍ കോഡേഴ്സ്

നോയ്ഡ: ദല്‍ഹിയിലെ നോയ്ഡയിലെ ജയ് പൂരിയ മാനേജ്മെന്‍റ് കോളെജ് എഐയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ എംബിഎയുമായി രംഗത്ത്. മാര്‍ക്കറ്റിംഗ് വിത്ത് എഐ ഫോര്‍ നോണ്‍ കോഡേഴ്സ് എന്നാണ് ഈ എംബിഎയുടെ പേര്.

മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ എഐയെ കൂടി സംയോജിപ്പിക്കുന്ന കോഴ്സാണിത്. കോഡിംഗ് പശ്ചാത്തലമില്ലാത്തവര്‍ക്ക് എഐയുടെ നേട്ടങ്ങള്‍ എങ്ങിനെ മാര്‍ക്കറ്റിംഗില്‍ ഉപയോഗപ്പെടുത്താമെന്ന് വിശദമായി പഠിപ്പിക്കുന്ന കോഴ്സാണിത്.

ഈ കോഴ്സ് പഠിപ്പിക്കുന്നതില്‍ മാത്രമായി ജയ്‌പൂരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്‍റ് നിര്‍ത്തുന്നില്ല. പിന്നീട് മികച്ച കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി നല്‍കാനും സഹായിക്കുന്നു.

ജയ് പൂരിയ വ്യവസായ മേഖലയിലെ വമ്പന്‍മാരുമായി ഒത്തുചേര്‍ന്ന് നിലകൊള്ളുന്ന സ്ഥാപനമായതിനാല്‍ പ്ലേസ്മെന്‍റും എളുപ്പമാണെന്ന് ജയ് പൂരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്‍റ് ഡയറക്ടര്‍ ഡോ. ശുഭജ്യോതി റേ പറയുന്നു. ഈയിടെ റിസര്‍ച്ച് ആന്‍റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളായ ഡെലോയിറ്റ്, കെപിഎംജി, എസ് ആന്‍റ് പി ഗ്ലോബല്‍, ഇവാല്യു സെര്‍വ്, ജന്‍പാക്ട്, ബോസ്റ്റണ്‍ അനലിറ്റിക്സ്, പ്രൈസ്വാട്ടര്‍ കൂപ്പേഴ്സ് എന്നീ സ്ഥാപനങ്ങളാണ് ജയ്‌പൂരിയയിലെ മാനേജ് മെന്‍റ് വിദ്യാര്‍ത്ഥികളെ ജോലിക്കെടുത്തത്. കണ്‍സള്‍ട്ടിംഗ്, ഐടി, ഐടിഇഎസ് എന്നീ ഡൊമെയ്നുകളിലാണ് ജോലി നല്‍കുന്നത്. സ്പെന്‍റ് അനലിറ്റിക്സ്, ഓപ്പറേഷന്‍സ്, സപ്ലൈ ചെയിന്‍, എച്ച് ആര്‍, റീസര്‍ച്്, സൈബര്‍ സെക്യൂരിറ്റി, ആര്ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ വിവിധ തൊഴില്‍മേഖലകളില്‍ മികച്ച സ്ഥാനങ്ങള്‍ ജയ് പൂരിയ വാഗ്ദാനം ചെയ്യുന്നതായും ഡയറക്ടര്‍ ഡോ. ശുഭജ്യോതി റേ പറയുന്നു.

 

Tags: educationAIHigher EducationJaipuriaJaipuria Institute of ManagementMarketing with AI for Non-Coders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

Kerala

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

World

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.