Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രാണപ്രതിഷ്ഠ ആഘോഷമാക്കാന്‍ ആഹ്വാനം; ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ശങ്കരാചാര്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 01:33 am IST
inIndia
ശൃംഗേരി ശങ്കരാചാര്യ ഭാരതീ തീര്‍ത്ഥ, ദ്വാരക ശാരദാപീഠം മഠാധിപതി സ്വാമി സദാനന്ദ സരസ്വതി

ശൃംഗേരി ശങ്കരാചാര്യ ഭാരതീ തീര്‍ത്ഥ, ദ്വാരക ശാരദാപീഠം മഠാധിപതി സ്വാമി സദാനന്ദ സരസ്വതി

ന്യൂദല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള ദുഷ് പ്രചാരണങ്ങള്‍ക്കെതിരേ ശങ്കരാചാര്യന്മാര്‍. ശൃംഗേരി, ദ്വാരക ശങ്കരാചാര്യ മഠാധിപതികളാണ് രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങള്‍ക്കെതിരേ പ്രസ്താവനയിറക്കിയത്.

പ്രാണപ്രതിഷ്ഠ അഞ്ഞൂറു വര്‍ഷത്തെ കാത്തിരിപ്പിന്റെ മുഹൂര്‍ത്തമാണെന്നും സമൂഹം ഇത് ആഘോഷമാക്കണമെന്നും രണ്ടു ശങ്കരാചാര്യന്മാരും നിര്‍ദേശിച്ചു.

പ്രാണപ്രതിഷ്ഠയ്‌ക്കെതിരാണ് ശൃംഗേരി ശങ്കരാചാര്യ സ്വാമി ഭാരതീ തീര്‍ത്ഥയെന്ന പ്രചാരണം തെറ്റാണെന്നും ചടങ്ങ് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും ശൃംഗേരി മഠം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിര്‍മിച്ച മനോഹരമായ രാമക്ഷേത്രത്തിന്റെ പുണ്യമായ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമാകാന്‍ എല്ലാവരും തയാറാകണം. പരിപാവനമായ ചടങ്ങുകളോടെ ഭഗവാന്‍ രാമന്‍ ജന്മഭൂമിയിലേക്കു തിരികെയെത്തുകയാണ്. എല്ലാ അനുഗ്രഹങ്ങളും നേരുന്നതായും ശൃംഗേരി ശങ്കരാചാര്യ ഭാരതീ തീര്‍ത്ഥ അറിയിച്ചു.

ദൈനിക് ജാഗരണ്‍ പത്രത്തിന്റെ വെബ്‌സൈറ്റിലൂടെ ശൃംഗേരി മഠാധിപതിയുടെ ചിത്രം സഹിതം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതായും മഠം കുറ്റപ്പെടുത്തി. പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ ശങ്കാരാചാര്യര്‍ അസംതൃപ്തി പ്രകടിപ്പിച്ചെന്ന വാര്‍ത്ത കളവാണെന്നും അത്തരത്തിലുള്ള പ്രസ്താവനകള്‍ മഠം പുറപ്പെടുവിച്ചിട്ടില്ലെന്നും ശൃംഗേരി മഠം വ്യക്തമാക്കി. ഹിന്ദുമതത്തിനെതിരായ വ്യാജ പ്രചാരണങ്ങളാണ് ഇവയെന്നും മഠം വിശദീകരിച്ചു.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കെതിരേ പ്രസ്താവനകളൊന്നുമിറക്കിയിട്ടില്ലെന്ന് ദ്വാരക മഠത്തിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും ദ്വാരക ശാരദാപീഠം മഠാധിപതി സ്വാമി സദാനന്ദ സരസ്വതി അറിയിച്ചു. രാമജന്മഭൂമിയുടെ വീണ്ടെടുപ്പിനായി രാമക്ഷേത്ര പുനരുദ്ധാരണ സമിതിക്കൊപ്പം യോജിച്ചു പ്രവര്‍ത്തിച്ചയാളാണ് മഠാധിപതിയെന്നും അഞ്ഞൂറു വര്‍ഷത്തെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരമുണ്ടാകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. സനാതന ധര്‍മ വിശ്വാസികള്‍ക്ക് ആഘോഷ വേളയാണിത്. വേദ-ശാസ്ത്രങ്ങള്‍ക്കനുസൃതമായി പ്രാണപ്രതിഷ്ഠ നടക്കട്ടെന്നും സ്വാമി സദാനന്ദ സരസ്വതി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരാണെന്ന് പ്രചരിപ്പിക്കേണ്ടതില്ലെന്ന് ജ്യോതിര്‍മഠിലെ ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി പ്രതികരിച്ചു. നരേന്ദ്ര മോദി രാമവിഗ്രഹത്തില്‍ കൈ കൊണ്ടു സ്പര്‍ശിക്കുന്നത് കണ്ടുനില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന പുരി ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ പ്രതികരണത്തിന് പിന്നാലെയാണ് നാലു ശങ്കരാചാര്യന്മാരും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കെതിരാണെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.

കാഞ്ചി കാമകോടി മഠത്തിന്റെ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തീയതിയും മുഹൂര്‍ത്തവും നിശ്ചയിക്കാന്‍ വാരാണസിയില്‍ നിന്ന് വേദ പണ്ഡിതരെയും മറ്റും അയോദ്ധ്യയിലേക്കയച്ച് ക്ഷേത്ര ട്രസ്റ്റിനെ സഹായിച്ചത്. രാജ്യത്തെ സംന്യാസി പരമ്പരകളുടെ മുഴുവന്‍ പ്രതിനിധികളും പ്രാണപ്രതിഷ്ഠയ്‌ക്ക് എത്തുന്നതിനിടെയാണ് ശങ്കരാചാര്യന്മാരുടെ പേരില്‍ വ്യാജ പ്രചാരണം ശക്തമായത്. കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കമിട്ട പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

Tags: AyodhyaPrana Pratishthashankaracharyas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.