Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജെഎന്‍യുവിലെയും അലിഗഡിലെയും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ കഥ വളച്ചൊടിച്ചത് അയോധ്യ രാമക്ഷേത്രത്തിന് കാലതാമസം വരുത്തി: കെ.കെ. മുഹമ്മദ്

ജവഹര്‍ലാന്‍ നെഹ്രു സര്‍വ്വകലാശാലയിലെയും അലിഗഢ് സര്‍വ്വകലാശാലയിലെയും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ കഥ വളച്ചൊടിച്ചതാണ് അയോധ്യ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ കാലതാമസം നേരിട്ടതെന്ന് പുരാവസ്തുഗവേഷകനും അയോധ്യയില്‍ പര്യവേക്ഷണം നടത്തിയ സംഘത്തിലെ ഏക മുസ്ലിം അംഗവുമായ കെ.കെ. മുഹമ്മദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 05:07 pm IST
inIndia
അയോധ്യക്ഷേത്രഭൂമി പര്യവേക്ഷണത്തിന്‍റെ ഭാഗമായി കുഴിച്ചുപരിശോധിക്കുന്നു. കെ.കെ. മുഹമ്മദിനെ കാണാം

അയോധ്യക്ഷേത്രഭൂമി പര്യവേക്ഷണത്തിന്‍റെ ഭാഗമായി കുഴിച്ചുപരിശോധിക്കുന്നു. കെ.കെ. മുഹമ്മദിനെ കാണാം

ന്യൂദല്‍ഹി: ജവഹര്‍ലാന്‍ നെഹ്രു സര്‍വ്വകലാശാലയിലെയും അലിഗഢ് സര്‍വ്വകലാശാലയിലെയും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ കഥ വളച്ചൊടിച്ചതാണ് അയോധ്യ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ കാലതാമസം നേരിട്ടതെന്ന് പുരാവസ്തുഗവേഷകനും അയോധ്യയില്‍ പര്യവേക്ഷണം നടത്തിയ സംഘത്തിലെ ഏക മുസ്ലിം അംഗവുമായ കെ.കെ. മുഹമ്മദ്. ഇവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് ഉപോല്‍ബലകമായ തെളിവുകളില്ല എന്ന് കാണിച്ച് ഈ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ ആര്‍ക്കിയോളജിസ്റ്റ് ഡയറക്ടര്‍ ജനറള്‍ ആയിരുന്ന ബി.ബി. ലാലിന് എഴുതി നല്‍കി. എന്നാല്‍ ഈ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ ആരും പുരാവസ്തുവിദഗ്ധര്‍ ആയിരുന്നില്ലെന്നും കെ.കെ. മുഹമ്മദ് പറയുന്നു.

ഈ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ ആരും തന്നെ ആ സ്ഥലം സന്ദര്‍ശിച്ചിട്ടുള്ളവരല്ല. എന്നിട്ടും അവര്‍ അയോധ്യയില്‍ രാമക്ഷേത്രമുണ്ടായിരുന്നതിന് തെളിവുകളില്ല എന്ന് പ്രസ്താവന നല്‍കുകയായിരുന്നുവെന്നും കെ.കെ. മുഹമ്മദ് പറയുന്നു. ഇതിനെതിരെ പ്രമുഖ ആര്‍ക്കിയോളജിസ്റ്റ് ബി.ബി. ലാല്‍ അഭിപ്രായപ്രകടനം നടത്തുകയും സ്ഥലം പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആ പര്യവേക്ഷണമാണ് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ നുണകള്‍ പൊളിച്ചത്. -കെ.കെ. മുഹമ്മദ് പറഞ്ഞു.

മക്കയും മദീനയും മുസ്ലിങ്ങള്‍ക്കെങ്ങിനെയോ അതുപോലെയാണ് അയോധ്യ ഹിന്ദുക്കള്‍ക്കെന്നും അവിടെ മഹത്തായ ഒരു ക്ഷേത്രം പണിയാന്‍ ആ സ്ഥലം അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്യണമെന്ന് മുസ്ലിമായ താന്‍ അഭ്യര്‍ത്ഥിച്ചത് ഉല്‍ഖനനത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കെ.കെ. മുഹമ്മദ് പറയുന്നു. എന്തായാലും ബി.ബി. ലാല്‍ അയോധ്യക്ഷേത്രത്തിന് അനുകൂലമായ അഭിപ്രായപ്രകടനം നടത്തിയതും മുസ്ലിമായ താന്‍ അയോധ്യ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞതും ഈ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ക്ക് വലിയ ആഘാതമായിരുന്നുവെന്ന് കെ.കെ. മുഹമ്മദ് പറയുന്നു.

 

 

 

Tags: Ayodhya RammandirAyodhya ramtempleArcheologistB.B. LalK.K. MohammedArcheologist K.K.MohammedCommunist Historians
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

Editorial

അയോധ്യ മുതല്‍ ഭോജ്ശാല വരെ

India

ഇനി അയോധ്യാരാമക്ഷേത്രത്തെയോ സുവര്‍ണ്ണക്ഷേത്രയോ തൊടാന്‍ കഴിയില്ല 2035ലെ ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എത്തിയാല്‍…

India

അയോദ്ധ്യയിൽ മഹാക്ഷേത്രം ഉയർന്നു : 11 വർഷങ്ങൾക്ക് ശേഷം പാദരക്ഷ ധരിക്കാൻ ഗജാനനൻ 

India

പ്രധാനമന്ത്രി തന്നെ ഒബിസിക്കാരന്‍; രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ ഐശ്വര്യറായിയും അമിതാഭ് ബച്ചനും അല്ലാതെ ഒബിസിക്കാര്‍ ഉണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.