Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

മോദിക്കെതിരെ പരാമര്‍ശം; മാലിദ്വീപ് പ്രസിഡന്റിന്റെ അടക്കം ഔദ്യോഗീക സൈറ്റുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല, ഇന്ത്യന്‍ ഹാക്കര്‍മാര്‍ പണികൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 04:45 pm IST
inNews, India, World

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ മാലിദ്വീപ് സര്‍ക്കാരിന് പണി കൊടുത്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍. മാലിദ്വീപ് സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളെല്ലാം ഒരുമിച്ച് ഹാക്ക് ചെയ്താണ് ്അവരുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് വെബ്‌സൈറ്റ്, വിദേശകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം ജുവനൈല്‍ കോര്‍ട്ട് വെബ്‌സൈറ്റ് എന്നിവയ്‌ക്ക് നേരെയാണ് ബുധനാഴ്ച സൈബര്‍ ആക്രമണം ഉണ്ടായത്. ബുധാനാഴ്ച രാവിലെ മുതല്‍ ഹാക്കേഴ്‌സ് ടീം നെറ്റ്‌വര്‍ക്ക് 9 എന്ന പേരിലാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഹാക്കര്‍മാരില്‍ മലയാളികളുമുണ്ട്. ഞങ്ങള്‍ ഭാരതത്തില്‍ നിന്നുള്ള ഹാക്കര്‍മാരാണെന്നും നിങ്ങളുടെ സര്‍ക്കാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കുള്ള താക്കീതാണ് ഇതെന്നും ഹാക്കര്‍മാര്‍ സൈറ്റില്‍ പറയുന്നുണ്ട്.

ഹാക്ക് ചെയ്യപ്പെട്ടതിനൊപ്പം എക്‌പ്ലോര്‍ ഇന്ത്യന്‍ ഐലന്‍ഡ്, ലക്ഷദ്വീപ് എന്നീ ഹാഷ്ടാഗുകളും അതില്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും മണിക്കൂറുകളോളം മലിദ്വീപ് സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാലിദ്വിപ് പ്രസിഡന്റ് എക്‌സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

Tags: Maldives PresidentMaldives ministersMaldives WebsitesIndian Hackers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാരതത്തിലെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കിടെ
India

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന്

World

മേയ് 10നുള്ളില്‍ രാജ്യം വിടണം; ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മാലദ്വീപ് പ്രസിഡന്റ്

India

മാലിദ്വീപ് പ്രസിഡന്‍റിനെ ഉത്തരംമുട്ടിച്ച കേന്ദ്രമന്ത്രി ജയശങ്കറിന്റെ ചോദ്യങ്ങള്‍ കേട്ട് കയ്യടിച്ചും ‘ആഹാ’ പറഞ്ഞും അമിതാഭ് ബച്ചന്‍

Bollywood

സിനിമാ മേഖലയിലെ പ്രമുഖര്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നു: കങ്കണ റണൗട്ട്

World

മാലദ്വീപ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷ നീക്കം; നീക്കം ചൈനീസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ച്‌

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.