Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാലിദ്വീപ് പ്രസിഡന്‍റിനെ ഉത്തരംമുട്ടിച്ച കേന്ദ്രമന്ത്രി ജയശങ്കറിന്റെ ചോദ്യങ്ങള്‍ കേട്ട് കയ്യടിച്ചും ‘ആഹാ’ പറഞ്ഞും അമിതാഭ് ബച്ചന്‍

"ഇന്ത്യ തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് 450 കോടി ഡോളര്‍ ധനസഹായം നല്‍കുമോ?"- ഇന്ത്യയെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച മാലിദ്വീപ് പ്രസി‍ഡന്‍റ് മുഹമ്മദ് മുയ്സുവിനോട് ഒരു പിടി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറിന്റെ മറുപടി വൈറലാവുകയാണ്. ഇപ്പോള്‍ ജയശങ്കറിന്റെ ഈ ഗംഭീരന്‍ ചോദ്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് കയ്യടിച്ചും 'ആഹാ' പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അമിതാഭ് ബച്ചന്‍ .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 08:37 pm IST
in India

ന്യൂദല്‍ഹി: “ഇന്ത്യ തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് 450 കോടി ഡോളര്‍ ധനസഹായം നല്‍കുമോ?”- ഇന്ത്യയെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച മാലിദ്വീപ് പ്രസി‍ഡന്‍റ് മുഹമ്മദ് മുയ്സുവിനോട് ഒരു പിടി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറിന്റെ മറുപടി വൈറലാവുകയാണ്. ഇപ്പോള്‍ ജയശങ്കറിന്റെ ഈ ഗംഭീരന്‍ ചോദ്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് കയ്യടിച്ചും ‘ആഹാ’ പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അമിതാഭ് ബച്ചന്‍ . സമൂഹമാധ്യമമായ എക്സില്‍ “സാര്‍ താങ്കള്‍ നന്നായി കാര്യം പറഞ്ഞിരിക്കുന്നു” എന്നും അമിതാഭ് ബച്ചന്‍ കുറിച്ചു.

മാലിദ്വീപിന് ഇന്ത്യ നീട്ടിക്കൊടുത്ത സഹായങ്ങളുടെ ലിസ്റ്റ് നിരത്തിയുള്ള വിദേശകാര്യമന്ത്രി ജയശങ്കറിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം പറയാനില്ലാതെ മാലിദ്വീപ് പ്രസി‍ഡന്‍റ് മുഹമ്മദ് മുയ് സു പ്രതിരോധത്തിലായിപ്പോയിരുന്നു.

WAH .. !!! well said Sir .. https://t.co/EE72lu0Ml5

— Amitabh Bachchan (@SrBachchan) March 4, 2024

മാലിദ്വീപ് പ്രസിഡന്‍റായി അധികാരമേറ്റയുടന്‍ ഇന്ത്യയെപ്പോലുള്ള തെമ്മാടികളെ ദൂരെ നിര്‍ത്തുമെന്നാണ് ചൈന അനുകൂലിയായ മാലിദ്വീപ് ന്റെ പ്രസിഡന്‍റ് മുഹമ്മദ് മുയ്സു നടത്തിയ പ്രഖ്യാപനം. ഇതിനെതിരെയാണ് ജയശങ്കറിന്റെ വൈകാരികവും അതേ സമയം ബുദ്ധിപരവുമായ മറുപടി ഏതാനും ചോദ്യങ്ങളിലൂടെ നല്‍കിയത്.

“ഇന്ത്യ തെമ്മാടിയെങ്കില്‍ നിങ്ങള്‍ക്ക് കോവിഡ് കാലത്ത് വാക്സിനുകള്‍ തരുമായിരുന്നോ?”- ജയശങ്കര്‍ ചോദിച്ചു. അയല്‍ക്കാര്‍ക്ക് ആദ്യസഹായം എന്ന മോദിയുടെ നയമനുസരിച്ച് കോവിഡ് പടര്‍ന്നുപിടിച്ച കാലത്ത് സൗജന്യമായി ഇന്ത്യ ധാരാളമായി മാലിദ്വീപ് ന് വാക്സിന്‍ അയച്ചുകൊടുത്ത് സഹായിച്ചിരുന്നു. “ലോകത്തിന്റെ മറ്റ് ചില ഭാഗങ്ങളില്‍ യുദ്ധപ്രതിസന്ധിയുണ്ടായപ്പോള്‍ ഒരു തെമ്മാടിയാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് രാസവളം നല്‍കുമോ?, നിങ്ങള്‍ക്ക് ഇന്ധനം നല്‍കുമോ?, ഭക്ഷ്യവസ്തുക്കള്‍ നല്‍കുമോ?”- ജയശങ്കര്‍ ചോദിച്ചു.

റഷ്യ-ഉക്രൈന്‍ യുദ്ധകാലത്ത് ഭക്ഷ്യപ്രതിസന്ധിയും ഇന്ധനപ്രതിസന്ധിയും വളപ്രതിസന്ധിയും ഉണ്ടായപ്പോള്‍ ഇന്ത്യ മാലിദ്വീപിന് സുലഭമായി സഹായങ്ങള്‍ നല്‍കിയതിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ജയശങ്കര്‍.

മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ് സു അധികാരമേറ്റ ശേഷം മാലിദ്വീപിലുള്ള ഇന്ത്യയുടെ സേനയെ പിന്‍വലിപ്പിച്ചിരുന്നു. പകരം അവിടെ ചൈനയുടെ സേനയ്‌ക്ക് ഇടം നല്‍കിയിരിക്കുകയാണ്. ചൈനയുമായി ഈയിടെ വ്യാപാരബന്ധും മുഹമ്മദ് മുയ്സു സുദൃഢമാക്കിയിരിക്കുകയാണ്.

Tags: Indian aidChine policyAmitabh BachchanMohammed MuizzuMaldives PresidentJishankarIndia's help
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷോലെ എന്ന സിനിമയില്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും (വലത്ത്)
India

ധര്‍മ്മേന്ദ്ര മറ്റൊരു നെഞ്ചുറപ്പുള്ള അതികായന്‍ എന്ന് അമിതാഭ് ബച്ചന്‍, ഈ വിടവ് നികത്താനാവില്ലെന്നും ബച്ചന്‍

Cricket

“ഏഷ്യാകപ്പില്‍ അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു”…പാക് താരം ഷുഹൈബ് അക്തറിനുള്ള അമിതാഭ് ബച്ചന്റെ ട്രോള്‍ വൈറലായി

Kerala

അ​ജ​യ്യ​മാ​യ ക​ഴി​വു​ക​ൾ കൊ​ണ്ട് ഞ​ങ്ങ​ളെ​യെ​ല്ലാം ആ​ദ​രി​ക്കു​ന്ന​ത് തു​ട​ര​ട്ടെ; മോ​ഹ​ൻ​ലാ​ലി​ന് മ​ല​യാ​ള​ത്തി​ൽ ആ​ശം​സ​യു​മാ​യി ബി​ഗ്ബി

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ ജയാ ബച്ചന്‍ മര്‍ദ്ദിക്കുന്നു (വലത്ത്) നടിയും ബിജെപി എംപിയുമായ കങ്കണ (ഇടത്ത്)
India

‘ജനങ്ങള്‍ ഇവരെ സഹിക്കുന്നത് അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ട്’ -സെല്‍ഫിയെടുക്കാന്‍ വന്നയാളെ തല്ലിയ ജയാ ബച്ചനെ വിമര്‍ശിച്ച് കങ്കണ

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.