Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീകാന്ത് പൂജാരിക്ക് ജാമ്യം; ഹിന്ദു വികാരം ഉണര്‍ന്നതോടെ ഡി.കെ ശിവകുമാറും അടങ്ങി; രാമക്ഷേത്രം തുറക്കുന്ന ദിവസം കര്‍ണ്ണാടകാക്ഷേത്രങ്ങളില്‍ പൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 09:52 pm IST
inIndia
31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്ത ശ്രീകാന്ത് പൂജാരി (ഇടത്ത്) 31 വര്‍ഷത്തിന് ശേഷം വാര്‍ധക്യത്തിലേക്ക് നീങ്ങിയ ശ്രീകാന്ത് പൂജാരി (വലത്ത്)

31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്ത ശ്രീകാന്ത് പൂജാരി (ഇടത്ത്) 31 വര്‍ഷത്തിന് ശേഷം വാര്‍ധക്യത്തിലേക്ക് നീങ്ങിയ ശ്രീകാന്ത് പൂജാരി (വലത്ത്)

ബെംഗളൂരു: 31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്ത ശ്രീകാന്ത് പൂജാരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. ഇദ്ദേഹത്തിന് കര്‍ണ്ണാടക കോടതി ജാമ്യം നല്‍കി വിട്ടയച്ചതോടെയാണിത്.

ഇതിനെ തുടര്‍ന്ന് കര്‍ണ്ണാകത്തില്‍ ഉടനീളം “ഞാനും കര്‍സേകനാണ് എന്നെയും അറസ്റ്റ് ചെയ്യൂ” എന്ന പേരില്‍ ബിജെപി നേതാക്കള്‍ സമരം ആരംഭിച്ചതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതിരോധത്തിലായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം തുറക്കുന്നതിന് തൊട്ടു മുന്‍പ് കര്‍സേവകരെ അറസ്റ്റ് ചെയ്ത് ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാമെന്ന ഇവരുടെ ഗൂഢാലോചനയ്‌ക്ക് വലിയ തിരിച്ചടി കിട്ടിയിരിക്കുകയാണ്. ഹിന്ദുസമുദായം ഒന്നടങ്കം തിരിയുമോ എന്ന ഭയമായതോടെ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇപ്പോള്‍ എല്ലാ കടുംപിടുത്തവും അവസാനിപ്പിച്ചിരിക്കുകയാണ്.

അയോധ്യയിലെ രാമക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന ജനവരി 22ന് കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളിലും പൂജ നടത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. കര്‍ണ്ണാടക സര്‍ക്കാര്‍ ഹിന്ദുവികാനങ്ങളെ മാനിക്കുന്നുവെന്ന് വരെ ഡി.കെ. ശിവകുമാറിന് തുറന്നുപറയേണ്ടി വന്നു.

.1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ ഹുബ്ബളിയിലുണ്ടായ ചില സംഘര്‍ഷങ്ങളില്‍ പ്രതിയായിരുന്ന ശ്രീകാന്ത് പൂജാരിയെ 31 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്യുന്നത് പ്രതികാരനടപടിയാണെന്ന് കരുതുന്നു.

ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് 1992ല്‍ കര്‍ണ്ണാടകയിലെ ഹുബ്ബളിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ പങ്കാളികളായിരുന്ന പല ഹിന്ദു സംഘടനപ്രവര്‍ത്തകരെയും അയോധ്യ ക്ഷേത്ര ഉദ്ഘാടനം നടക്കുന്ന വേളയില്‍ വേട്ടയാടുകയായിരുന്നു സിദ്ധരാമയ്യ സര്‍ക്കാര്‍. ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കാനായിരുന്നു ഈ വേട്ടയാടല്‍. പക്ഷെ ബിജെപി-വിഎച്ച്പി നേതൃത്വത്തില്‍ ശക്തമായ പ്രതിരോധമുണ്ടായതോടെ തലകുനിക്കുകയാണ് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും.

1

 

Tags: HubbaliBengaluruKarnatakaD.K.ShivkumarKarsevaksBabri MasjidSrikanth PoojariKarsevak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.