Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാസ്റ്റർപ്ലാൻ 2031: 85,000 കോടിയുടെ വികസന പദ്ധതികൾ, ലക്ഷ്യം പത്തുവര്‍ഷം കൊണ്ട് ആധുനിക അയോധ്യയുടെ നിർമാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 12:07 pm IST
inIndia

അയോധ്യ: മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ക്ഷേത്രനഗരിയായ അയോധ്യയില്‍ നടക്കുന്നത് 85,000 കോടി രൂപയുടെ വികസന പദ്ധതികള്‍. പത്തുവര്‍ഷം കൊണ്ട് ആധുനിക അയോധ്യയുടെ നിര്‍മ്മാണമാണ് ലക്ഷ്യം. 2031ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യേശിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പ്രതിദിനം മൂന്നുലക്ഷം ഭക്തരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നഗരമാക്കി അയോധ്യയെ മാറ്റും.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകോത്തര നഗരമാക്കി അയോധ്യയെ വികസിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ചുള്ള ദീര്‍ഘകാല പദ്ധതികള്‍ നഗരത്തിലെമ്പാടും നടക്കുന്നു. 37 കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അയോധ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അയോധ്യാ വികസന അതോറിറ്റി 875 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ വിനോദ സഞ്ചാര വികസനമാണ് നടപ്പാക്കുന്നത്. നഗരവാസികളും തീര്‍ത്ഥാടകരും 1:10 എന്ന അനുപാതത്തിലുള്ള പദ്ധതികളാണ് നടക്കുന്നത്.

ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ ഗസ്റ്റ് ഹൗസുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, മറ്റ് വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കും. നൂറോളം പഞ്ചനക്ഷത്ര ഹോട്ടലുകളാണ് അയോധ്യയില്‍ അനുമതിക്കായി ഇതിനകം അപേക്ഷിച്ചിരിക്കുന്നത്. നഗരത്തിന് പുതിയ മുഖം നല്‍കുന്നതിനായി മാത്രം 31,662 കോടി രൂപയാണ് ചെലവഴിക്കുന്നത്. ദേശീയപാതാ അതോറിറ്റി പതിനായിരം കോടി രൂപ ചിലവഴിക്കുന്നു. 7,500 കോടി രൂപയുടെ 34 പദ്ധതികളാണ് യുപി പൊതുമരാമത്ത് വകുപ്പ് അയോധ്യയില്‍ നടത്തുന്നത്. അന്താരാഷ്‌ട്ര വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ദേശീയപാതകള്‍ എന്നിവയെല്ലാം അയോധ്യയ്‌ക്ക് ആധുനിക മുഖം സമ്മാനിക്കുന്നു. അയോധ്യയില്‍ സ്മാര്‍ട്ട് സിറ്റിക്കായും അപേക്ഷ എത്തിയിട്ടുണ്ട്.

2021ല്‍ മൂന്നേകാല്‍ ലക്ഷം സഞ്ചാരികളാണ് അയോധ്യയില്‍ എത്തിയതെന്നാണ് യുപി ടൂറിസത്തിന്റെ കണക്ക്. എന്നാല്‍ 2022-23ല്‍ 2.4 കോടി പേര്‍ അയോധ്യയിലേക്ക് എത്തിക്കഴിഞ്ഞു. ഈവര്‍ഷം മുതല്‍ മൂന്നു കോടി പേരെങ്കിലും പ്രതിവര്‍ഷം അയോധ്യയിലേക്ക് എത്തുമെന്നാണ് കണക്ക്. ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ യുദ്ധസമാന സാഹചര്യത്തിലാണ് അയോധ്യാ നഗരത്തില്‍ വികസന പദ്ധതികള്‍ പുരോഗമിക്കുന്നത്.

Tags: AyodhyaconstructionMaster Plan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.