Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാംലല്ലയ്‌ക്ക് നേദിക്കാന്‍ ഏഴായിരം കിലോഗ്രാം രാം ഹല്‍വ; തയ്യാറാക്കുന്നത് കര്‍സേവകനായ വിഷ്ണു മനോഹര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 01:24 am IST
inIndia, Parivar

നാഗ്പൂര്‍: പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാംലല്ലയ്‌ക്ക് നേദിക്കാന്‍ ഒരുങ്ങുന്നത് ഏഴായിരം കിലോഗ്രാമുള്ള രാം ഹല്‍വ. മധുരം വിളമ്പാന്‍ നാഗ്പൂരില്‍ നിന്നുള്ള ഷെഫ് വിഷ്ണു മനോഹര്‍ അയോദ്ധ്യയിലെത്തിക്കഴിഞ്ഞു. പ്രാണപ്രതിഷ്ഠയ്‌ക്കുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചതോടെ വിഷ്ണുവും ഹല്‍വ തയാറാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

12000 ലിറ്റര്‍ സംഭരണ ശേഷിയുള്ള കടായിയിലാണ് ഹല്‍വ തയാറാക്കുന്നത്. രാം ഹല്‍വ തയാറാക്കാന്‍ പ്രത്യേകം നിര്‍മിച്ചതാണ് ഈ കടായി. 14,000 കിലോഗ്രാമോളം ഭാരമുണ്ട് ഇതിനെന്നും ഷെഫ് വിഷ്ണു മനോഹര്‍ പറഞ്ഞു. സ്റ്റീലും ഇരുമ്പുമുപയോഗിച്ചാണ് കടായി നിര്‍മിച്ചിരിക്കുന്നത്. പന്ത്രണ്ട് കിലോഗ്രാമുള്ള ചട്ടുകമാണ് ഇളക്കാനായി ഉപയോഗിക്കുന്നത്. അത് ഹല്‍വ തയാറാക്കുന്നത് എളുപ്പമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹല്‍വ തയാറാക്കുന്നതിനായി 900 കിലോഗ്രാം റവ, 1000 കിലോഗ്രാം നെയ്, 1000 കിലോഗ്രാം പഞ്ചസാര, 2000 ലിറ്റര്‍ പാല്‍, 2500 ലിറ്റര്‍ വെള്ളം, 300 കിലോഗ്രാം ഡ്രൈ ഫ്രൂട്ട്‌സ്, 75 കിലോഗ്രാം ഏലക്ക പൊടി എന്നിവയാണ് ഉപയോഗിക്കുന്നത്. രാംലല്ലയ്‌ക്ക് നേദിച്ച ശേഷം ഇത് ഒന്നര ലക്ഷത്തോളം ജനങ്ങള്‍ക്ക് വിതരണം ചെയ്യും.

കര്‍ സേവ ടു പാക് സേവ എന്നാണ് ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നതെന്ന് വിഷ്ണു മനോഹര്‍ പറഞ്ഞു. വൈകാരികമായി നാം അതുമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയ അയോദ്ധ്യയില്‍ നിന്ന് ഇന്നത്തേതിന് നിരവധി വ്യത്യാസങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു. പണ്ട് കര്‍സേവയില്‍ പങ്കെടുത്തയാളാണ് വിഷ്ണു മനോഹര്‍.

Tags: AyodyaPrana PrathishtaRam Halwa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൃത്രിമക്കാലുമായി സൈക്കിളില്‍ മഹാകുംഭയിലേക്ക്; അവശതയ്‌ക്ക് മേല്‍ ആത്മവിശ്വാസത്തെ പ്രതിഷ്ഠിച്ച തീർത്ഥയാത്ര

India

വിഭജനശക്തികള്‍ക്ക് വിദേശ അക്രമികളുടെ ജീന്‍: യോഗി ആദിത്യനാഥ്

അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭക്തര്‍
India

ബാലകരാമന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴും അയോദ്ധ്യയിലേക്ക് നിലയ്‌ക്കാത്ത ഭക്തജനപ്രവാഹം

India

മോഹന്‍ ഭാഗവതിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കണം: ഇഖ്ബാല്‍ അന്‍സാരി

News

രാഷ്‌ട്രപതിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി: ശ്രീരാമന്റെ ചിന്തകളുടെ ശക്തി വികസിത ഭാരതത്തിന് വഴിയൊരുക്കും: നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.