Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവാസിക്ക് പുതിയത് പഠിക്കാനും പഠിച്ചതിന്റെ മേലെ പഠിക്കാനും സ്വയം; പ്രവാസിക്ക് പ്രിയം മോദിയുടെ ‘സ്വയം’ പദ്ധതി

മോദി സര്‍ക്കാര്‍ നടപ്പാക്കിയ സ്വയം പദ്ധതിക്ക് പ്രവാസികള്‍ക്കിടയില്‍ പ്രിയമേറുന്നു. വിവിധ സാഹചര്യസമ്മര്‍ദ്ദങ്ങളാല്‍ വിദേശരാജ്യങ്ങളില്‍ തൊഴിലിടങ്ങളില്‍ എത്തിപ്പെടുന്ന പ്രവാസിക്ക് ഇഷ്ടമുള്ളത് പഠിക്കാന്‍ അവസരം നല്‍കുന്നതാണ് സ്വയം പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 10:47 pm IST
in India

ന്യൂദല്‍ഹി മോദി സര്‍ക്കാര്‍ നടപ്പാക്കിയ സ്വയം പദ്ധതിക്ക് പ്രവാസികള്‍ക്കിടയില്‍ പ്രിയമേറുന്നു. വിവിധ സാഹചര്യസമ്മര്‍ദ്ദങ്ങളാല്‍ വിദേശരാജ്യങ്ങളില്‍ തൊഴിലിടങ്ങളില്‍ എത്തിപ്പെടുന്ന പ്രവാസിക്ക് ഇഷ്ടമുള്ളത് പഠിക്കാന്‍ അവസരം നല്‍കുന്നതാണ് സ്വയം പദ്ധതി.

ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രവാസികള്‍ക്ക് ഇഷ്ടപ്പെട്ട കോഴ്സുകള്‍ തെരഞ്ഞെടുത്ത് സ്വയം പഠിക്കാം. പിന്നീട് പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്താം. വളരെ ചുരുങ്ങിയ ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂ.

പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചവര്‍ക്ക് ആ ഡിഗ്രി വീണ്ടും സ്വയം പദ്ധതി വഴി ഓണ്‍ലൈനായി പഠിക്കാം. കാലത്തിനനുസരിച്ച് പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്ന കോഴ്സുകള്‍ പഠിക്കുകയുമാവാം.

സ്വയം കോഴ്സുകളുടെ ഗുണനിലവാരം നിയന്ത്രിക്കുന്നത് ഇന്ത്യയിലെ ഒമ്പത് സ്ഥാപനങ്ങളാണ്. ഐഐടി, ഇഗ്നോ, യുജിി, എന്‍സിഇആര്‍ടി, സിഇസി, എന്‍ഐടി, ടിടിആര്‍, എന്‍ഐഒഎസ്, എന്‍പിടിഇഎല്‍, എഐസിടിഇ എന്നിവയാണ് ഈ സ്ഥാപനങ്ങള്‍.

മാനേജ് മെന്‍റ്, ആരോഗ്യം, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഹ്യുമാനിറ്റീസ്, നിയമം, മാത്സ്, ടീച്ചര്‍ എജുക്കേഷന്‍ തുടങ്ങി 300ല്‍ പരം കോഴ്സുകള്‍ ഉണ്ട്.

Tags: Modi govtHigher EducationSwayamSwayam scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

Kerala

മമ്മൂട്ടിയ്‌ക്ക് പത്മശ്രീ ലഭിച്ചത് 1998ല്‍; കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലം മമ്മൂട്ടിക്ക് അവാര്‍ഡില്ല, ഇപ്പോള്‍ അവാര്‍ഡ് നല്‍കിയത് മോദി സര്‍ക്കാര്‍

Kerala

വിസി നിയമനം നിയമക്കുരുക്കിലാവാൻ കാരണം ഡോ. സിസ തോമസിനോടുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ വിരോധം മാത്രം: രാജീവ്‌ ചന്ദ്രശേഖർ

Main Article

‘കേരളാമോഡല്‍’ എന്ന ഉന്നതവിദ്യാഭ്യാസ യജ്ഞം!

India

ദീപാവലി വിപണിയെ ഇളക്കിമറിച്ച് മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവും സ്വദേശി ഉപയോഗവും; നടന്നത് 6.05 ലക്ഷം കോടിയുടെ റെക്കോഡ് ബിസിനസ്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.