Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇതാണ് ടിവി സീരിയല്‍….സോഫ്റ്റ് വെയര്‍ തകരാര്‍ മോഷ്ടാക്കളാക്കിയ ബ്രിട്ടനിലെ പോസ്റ്റോഫീസ് ജീവനക്കാരുടെ കഥ കണ്ട് മനംനൊന്ത് ഋഷി സുനക്

ബ്രിട്ടനില്‍ 1990ല്‍ നടന്ന സംഭവമാണ്. അവിടെ പോസ്റ്റോഫീസില്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയര്‍ തകരാറിലായതിനെ തുടര്‍ന്ന് മോഷ്ടാക്കളായി മാറിയത് പോസ്റ്റ് മാസ്റ്റര്‍മാരായ നിരവധി ബ്രിട്ടീഷ് ഇന്ത്യക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 09:47 pm IST
in World

ലണ്ടന്‍: ബ്രിട്ടനില്‍ 1990ല്‍ നടന്ന സംഭവമാണ്. അവിടെ പോസ്റ്റോഫീസില്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയര്‍ തകരാറിലായതിനെ തുടര്‍ന്ന് മോഷ്ടാക്കളായി മാറിയത് പോസ്റ്റ് മാസ്റ്റര്‍മാരായ നിരവധി ബ്രിട്ടീഷ് ഇന്ത്യക്കാരാണ്. സത്യസന്ധരായ ഇവര്‍ ഒരു സുപ്രഭാതത്തില്‍ മോഷ്ടാക്കളായി മാറേണ്ടിവന്നതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കുന്ന ടിവി സീരിയല്‍ ഈയിടെയാണ് ബ്രിട്ടനിലെ ഐടിവി സംപ്രേഷണം ചെയ്തത്. പേര് “മിസ്റ്റര്‍ ബെയ്റ്റ്സ് വേഴ്സസ് ദ പോസ്റ്റോഫീസ്”.

ഈ സീരിയല്‍ കണ്ട യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ മനസ് വല്ലാതെ നൊന്തു. യുകെയിലെ ഏകദേശം 7000 പോസ്റ്റ് മാസ്റ്റര്‍മാര്‍ ഈ സോഫ്റ്റ് വെയര്‍ തകരാറില്‍പ്പെട്ട് മോഷ്ടാക്കളായി മുദ്രകുത്തപ്പെട്ടു. 90കളില്‍ നടന്ന ഈ കഥ കാണുമ്പോള്‍ നീതിയുടെ ഭയാനകമായ പിഴവ് തിരിച്ചറിയുന്നതായി ഋഷി സുനക് പറയുന്നു. വൈകാതെ ഇവര്‍ക്ക് അര്‍ഹമായ നീതി ഉടനെ നല്‍കുമെന്നും ഋഷി സുനക് ഉറപ്പ്നല്‍കുന്നു.

മോഷ്ടാക്കളായി മുദ്രകുത്തപ്പെട്ട് ജോലി നഷ്ടമായ പോസ്റ്റ് മാസ്റ്റര്‍മാര്‍ക്ക് ഏകദേശം 15 കോടി പൗണ്ട് നഷ്ടപരിഹാരമായി നല്‍കിക്കഴിഞ്ഞു. “ഏകദേശം 6 ലക്ഷം പൗണ്ട് കൂടി ഇവര്‍ക്ക് നല്‍കാനായി മാറ്റിവെച്ചിട്ടുണ്ട്. അത് ഉടനെ നല്‍കും,”-മനം നൊന്ത് ഋഷി സുനക് പറയുന്നു.

2021 ഏപ്രിലില്‍ ബ്രിട്ടനില്‍ പോസ്റ്റ്മാസ്റ്റര്‍മാരായ ബ്രീട്ടിഷ് ഇന്ത്യക്കാരായ സീമ ബിശ്വാസും വിജയ് പരേഖും ആദ്യമായി ഇവര്‍ക്കെതിരായ കേസ് ജയിച്ചതോടെയാണ് ഈ പ്രശ്നം ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 2005ല്‍ ബ്രിട്ടനിലെ സറിയിലാണ് സീമ ബിശ്വാസ് പോസ്റ്റ് മാസ്റ്ററായി ജോലി ഏറ്റെടുക്കുന്നത്. എന്നാല്‍ 2011ല്‍ 15 മാസത്തെ തടവ് ശിക്ഷയ്‌ക്ക് സീമ ബിശ്വാസ് വിധിക്കപ്പെടുകയാണ്. തന്റെ പോസ്റ്റോഫീസില്‍ നിന്നും പോസ്റ്റ്മാസ്റ്ററായ അവര്‍ 75000 പൗണ്ട് മോഷ്ടിച്ചു എന്ന കുറ്റമാണ് ആരോപിക്കപ്പെട്ടത്. അന്ന് ഗര്‍ഭിണിയായിരുന്ന സീമ ബിശ്വാസ് തകര്‍ന്നുപോയി. ഗര്‍ഭിണിയായതിനാല്‍ മാത്രമാണ് താന്‍ ആത്മഹത്യ ചെയ്യാതിരുന്നതെന്ന് സീമ ബിശ്വാസ് പറയുന്നു. സോഫ്റ്റ് വെയറില്‍ ഉണ്ടായ തകരാര്‍ മൂലമാണ് വരവ് ചെലവില്‍ വലിയ താളപ്പിഴ ഉണ്ടായത്. ചെയ്യാത്ത കുറ്റത്തിന് മോഷ്ടാവ് എന്ന പേര് ചാര്‍ത്തപ്പെട്ടത് സീമ ബിശ്വാസിന് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. ഹൊറൈസന്‍ എന്ന അക്കൗണ്ടിംഗ് സോഫ്റ്റ് വെയറിന്റെ അപാകതകളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ സീമ ബിശ്വാസും വിജയ് പരേഖും അപ്പീല്‍ കോടതിയില്‍ നല്‍കിയ പരാതി വിജയിച്ചതോടെ ഇവരുടെ മേല്‍ ചാര്‍ത്തപ്പെട്ട മോഷണക്കുറ്റത്തിന്റെ നുകത്തില്‍ നിന്നും ഇരുവരും മോചിതരായി. വല്ലാത്ത ഒരു ആശ്വാസമായിരുന്നു ഇതെന്ന് സീമ ബിശ്വാസ് പറയുന്നു. ഇതുപോലെ നിരവധി പോസ്റ്റ് മാസ്റ്റര്‍മാരുടെ കഥയാണ് ഈ ടിവി സീരിയലില്‍ പറയുന്നു.

Tags: Rishi SunakUK Post OfficeAccounting software issueHorizon softwareSubpostmastersthieves
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വരാപ്പുഴയിൽ വാഹന മോഷണവുമായി ബന്ധപ്പെട്ട് മോഷ്ടാക്കൾ അറസ്റ്റിൽ

Local News

കവർച്ചാ ശ്രമം ; മൂന്ന് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Local News

യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും, മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ

Local News

ലക്ഷങ്ങളുടെ ചെമ്പ് കോയിലുകളും, പിച്ചളയും മോഷ്ടിച്ച കേസിൽ രണ്ട് ബംഗാളികൾ അറസ്റ്റിൽ

Local News

ഉമാമഹേശ്വരി ക്ഷേത്രത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വിലവരുന്ന നിലവിളക്കുകൾ മോഷ്ടിച്ച കേസ് : രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.