Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മരുത് തെയ്യം തുള്ളി അടിത്തിമിര്‍ത്ത് ആദികേശ്

തെയ്യത്തിന്റെ കടുംചുവപ്പ് വസ്ത്രമണിഞ്ഞ് തുളസിയും തെച്ചിപ്പൂവും കൊരുത്ത മാല ധരിച്ച് രക്ത വര്‍ണ്ണ കുങ്കുമം തൊട്ട് ദൈവിക രൂപത്തിലെത്തിയ ആദികേശ് നാലാം വേദിയായ ജയന്‍ സ്മൃതിയെ ഭക്തിസാന്ദ്രമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 05:41 pm IST
inKerala

തനിനാടന്‍ തെയ്യത്തിന്റെ മിഴിവേകുന്ന ചാരുത ഉണര്‍ത്തി വേദിയില്‍ കലി തുള്ളിയാടി കൊച്ചു മിടുക്കന്‍ ആദികേശ് സദസ്സിനെ കയ്യിലെടുത്തു. പുരാതന കാലത്തെ മരുത് തെയ്യത്തിന്റെ രൂപാന്തരമാണ് കാസര്‍ഗോഡ് സ്വദേശിയായ ആദികേശ് എച്ച്എസ് വിഭാഗം നാടോടിനൃത്ത വേദിയില്‍ അവതരിപ്പിച്ചത്.

തെയ്യത്തിന്റെ കടുംചുവപ്പ് വസ്ത്രമണിഞ്ഞ് തുളസിയും തെച്ചിപ്പൂവും കൊരുത്ത മാല ധരിച്ച് രക്ത വര്‍ണ്ണ കുങ്കുമം തൊട്ട് ദൈവിക രൂപത്തിലെത്തിയ ആദികേശ് നാലാം വേദിയായ ജയന്‍ സ്മൃതിയെ ഭക്തിസാന്ദ്രമാക്കി. നൃത്താവസാനം മൂര്‍ദ്ധാവില്‍ മുടിയേറ്റി തെയ്യം ഉറഞ്ഞു തുള്ളി. പ്രാചീന കാലത്തെ സാമൂഹിക ജീവിതത്തിനെ വേദിയില്‍ പ്രതിഫലിപ്പിക്കാന്‍ കാസര്‍ഗോഡ് അമ്പലത്തറ ജിവിഎച്ച്എസ്എസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായ ആദികേശിന് കഴിഞ്ഞു. ദൈവം എന്നതിന്റെ വാമൊഴി രൂപം വളരെ ഭംഗിയായി വേദിയില്‍ ആവിഷ്‌കരിക്കുകയായിരുന്നു.

ദൈവ ചൈതന്യമാര്‍ന്ന മുഖശ്രീയോടും ക്രോധം നിറഞ്ഞ നോട്ടത്താലും കലിയിളകിയ ചുവടുവെയ്‌പ്പാലും വേദിയില്‍ തെയ്യാട്ടമാടി. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ആദികേശ് നൃത്തം പരിശീലിച്ചത്. പി. പി. ബഷീറാണ് നൃത്ത ഗുരു. സന്ധ്യ കലിഗയാണ് ക്ലാസിക്കല്‍ നൃത്തം പരിശീലിപ്പിക്കുന്നത്. നൃത്താവതരണത്തിന്റെ അവസാന നിമിഷം കഥാപാത്രത്തില്‍ അലിഞ്ഞ് നിറകണ്ണുകളുമായാണ് ആദികേശ് വേദി വിട്ടത്. പി. ഗോപി എം. സജിത ദമ്പതികളുടെ മകനാണ് പി. ആദികേശ്. സഹോദരി പി. അഭിലക്ഷ്മി.

Tags: Kalothsavam 2024Kerala School kalotsavam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിതകലോത്സവം – ഉത്തരവാദിത്വ കലോത്സവം

Article

കാരണഭൂതായ, നമഃ

Kerala

അവസാനം കലോത്സവവേദിക്ക് പേര് നല്‍കി; ഡാലിയ മാറ്റി താമരയാക്കി, വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി

Article

കലോത്സവ വേദികളില്‍ പുലഭ്യം വേണ്ട, ദേശനിന്ദയും

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.