Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിങ്ങലും വിയര്‍പ്പും ഒപ്പം വിജയവും

സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബത്തില്‍ നിന്നെത്തിയ എറണാകുളം പറവൂര്‍ സ്വദേശിയായ അഭയ് കടുത്ത ജലദോഷം മൂലം അസ്വസ്ഥന്‍ ആയിരുന്നെങ്കിലും വേദിയില്‍ അതിമനോഹര നൃത്തം കാഴ്ചവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 05:36 pm IST
inKerala

കലോത്സവ വേദിയില്‍ എച്ച്എസ് വിഭാഗം നാടോടിനൃത്ത മത്സരത്തില്‍ നൊമ്പരങ്ങള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ തലമാരി വേഷത്തില്‍ വേദി നിറഞ്ഞാടി എ ഗ്രേഡ് സ്വന്തമാക്കി അഭയ് വി. മധു. സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബത്തില്‍ നിന്നെത്തിയ എറണാകുളം പറവൂര്‍ സ്വദേശിയായ അഭയ് കടുത്ത ജലദോഷം മൂലം അസ്വസ്ഥന്‍ ആയിരുന്നെങ്കിലും വേദിയില്‍ അതിമനോഹര നൃത്തം കാഴ്ചവെച്ചു.

അച്ഛന്‍ മധു കൂലിപ്പണിക്കാരനാണ്. വളരെയധികം കഷ്ടപ്പാട് നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നാണ് അഭയ് സംസ്ഥാന തലത്തില്‍ മത്സരിക്കാനെത്തിയത്. തലമാരി എന്ന കഥാപാത്രമാണ് അഭയ് അവതരിപ്പിച്ചത്. പരശുരാമ കഥയില്‍ അമ്മയുടെ തല തന്റെ അച്ഛന്റെ ആജ്ഞ പ്രകാരം വെട്ടി മാറ്റിയ പരശുരാമന്‍ വരം നേടി വെട്ടിയ തലയ്‌ക്ക് പകരം വെയ്‌ക്കുന്നത് ചേരാത്ത ഒരു തലയാണെന്നും പിന്നീട് തലമാരി അമ്മന്‍ എന്ന കഥാപാത്രമായി മാറിയെന്നുമാണ് ഐതീഹ്യം.

ശാരീരിക ക്ഷീണം മറന്ന്, സ്ഥായിയായ വിഷാദത്തെ മനസ്സില്‍ ഒളിപ്പിച്ച് വശ്യമാര്‍ന്ന ഭാവം കൊണ്ടും കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന രീതിയിലുള്ള ചടുലമാര്‍ന്ന ചുവടുകളാലും അഭയ് പരശുരാമ കഥ പറഞ്ഞാടി. മഞ്ഞ വസത്രം ആയിരുന്നു വേഷം. നെറ്റിയില്‍ ചന്തത്തില്‍ മഞ്ഞക്കുറി നീട്ടി വരച്ചു. നെറ്റിയില്‍ മഞ്ഞപ്പട്ട കെട്ടി എല്ലാ ശാരീരിക, മാനസിക അസ്വസ്ഥതകളും മറന്ന് പൂര്‍ണമായും കഥാപത്രമായി മാറുകയായിരുന്നു പറവൂര്‍ സെന്റ് അലോഷ്യസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ അക്ഷയ്. എളമക്കര സുനില്‍കുമാറാന് നൃത്തഗുരു. വേദി നാലായ സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളി (ജയന്‍ സ്മൃതി)ലായിരുന്നു മത്സരം. അച്ഛനമ്മമാരായ മധുവും ബിന്ദുവും പൂര്‍ണ പിന്തുണയുമായി മകനോടൊപ്പമുണ്ട്. സഹോദരന്‍ അമല്‍ പി. മധു.

Tags: Kalothsavam 2024Kerala School kalotsavam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിതകലോത്സവം – ഉത്തരവാദിത്വ കലോത്സവം

Article

കാരണഭൂതായ, നമഃ

Kerala

അവസാനം കലോത്സവവേദിക്ക് പേര് നല്‍കി; ഡാലിയ മാറ്റി താമരയാക്കി, വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി

Article

കലോത്സവ വേദികളില്‍ പുലഭ്യം വേണ്ട, ദേശനിന്ദയും

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.