Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെരിങ്ങോട്ടുകരയില്‍ നിന്നൊരു എ ഗ്രേഡ് കുടുംബം

നാടോടിനൃത്തത്തില്‍ കൂടി മത്സരിക്കുന്നുണ്ട്. ചാഴൂര്‍ എസ്എന്‍എം എച്ച് എസ്എസിലെ പത്താം ക്ലാസുകാരന്‍ മാനസിന് ഭരതനാട്യത്തില്‍ എ ഗ്രേഡ് ഉണ്ട്. കുച്ചിപ്പുടി, കേരളനടനം എന്നിവയില്‍ മത്സരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 05:22 pm IST
in Kollam
നിരഞ്ജണ്‍ ശ്രീലക്ഷ്മിക്കും മാനസ് മഹേശ്വറിനും സമ്മാനങ്ങളുമായി അധ്യാപകര്‍ എത്തിയപ്പോള്‍

നിരഞ്ജണ്‍ ശ്രീലക്ഷ്മിക്കും മാനസ് മഹേശ്വറിനും സമ്മാനങ്ങളുമായി അധ്യാപകര്‍ എത്തിയപ്പോള്‍

തൃശൂര്‍ പെരുങ്ങോട്ടുകരയില്‍ നിന്നു നിരഞ്ജണ്‍ ശ്രീലക്ഷ്മിയും അനിയന്‍ മാനസ് മഹേശ്വറും വേദിയിലേക്കു വരുന്നത് എ ഗ്രേഡുകള്‍ വാരിക്കൂട്ടാനാണ്. ആറ് നൃത്ത ഇനങ്ങള്‍ക്കാണ് ഇരുവരും കൂടി മത്സരിക്കുന്നത്. ഗവ. എച്ച്എസ്എസ് പെരുങ്ങോട്ടുകരയിലെ പ്ലസ്ടു വിദ്യാര്‍ഥിയായ നിരഞ്ജണ്‍ ശ്രീലക്ഷ്മി ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും എ ഗ്രേഡ് നേടി. നാടോടിനൃത്തത്തില്‍ കൂടി മത്സരിക്കുന്നുണ്ട്. ചാഴൂര്‍ എസ്എന്‍എം എച്ച് എസ്എസിലെ പത്താം ക്ലാസുകാരന്‍ മാനസിന് ഭരതനാട്യത്തില്‍ എ ഗ്രേഡ് ഉണ്ട്. കുച്ചിപ്പുടി, കേരളനടനം എന്നിവയില്‍ മത്സരിക്കുന്നുണ്ട്.

നായാട്ട് എന്ന സിനിമയില്‍ ജോജുജോര്‍ജിന്റെ മകളായും വിജയ് സേതുപതി അഭിനയിച്ച 19/1(എ) എന്ന സിനിമയിലും നിരഞ്ജണ്‍ ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുമ്പോഴും കലോത്സവവേദിയില്‍ ചിലങ്കയണിയാനാണ് ഏറെ ഇഷ്ടം. മാതാപിതാക്കളായ കെ. സി.മഹേഷും ശ്രീദേവിയും ട്യൂഷനെടുത്തും പ്രൈവറ്റ് സ്‌കൂളിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഇരുവരുടെയും കലാപഠനം നടത്തുന്നത്. വാടകവീട്ടിലാണ് താമസം. നൃത്തം അഭ്യസിച്ചിരുന്ന മഹേഷിന് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ രണ്ടു അപകടങ്ങളില്‍ പരുക്ക് പറ്റിയത് നൃത്തജീവിതത്തെയും ബാധിച്ചു. തുടര്‍ന്നാണ് കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ തുടങ്ങിയത്.

നൃത്ത അധ്യാപകരായ ആര്‍എല്‍വി സുഭാഷ്, കലാഷേത്ര അമല്‍നാഥിന്റെയും സഹായത്തോടെയാണ് ലക്ഷ്മിയും അനിയനും വേദിയിലെത്തിയത്. ഇരുവരെയും കാണാന്‍ സ്‌കൂളിലെ അധ്യാപകര്‍ സമ്മാനങ്ങളുമായാണ് എത്തിയത്. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

Tags: Kalothsavam 2024Kerala School kalotsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിതകലോത്സവം – ഉത്തരവാദിത്വ കലോത്സവം

Article

കാരണഭൂതായ, നമഃ

Kerala

അവസാനം കലോത്സവവേദിക്ക് പേര് നല്‍കി; ഡാലിയ മാറ്റി താമരയാക്കി, വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി

Article

കലോത്സവ വേദികളില്‍ പുലഭ്യം വേണ്ട, ദേശനിന്ദയും

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

പുതിയ വാര്‍ത്തകള്‍

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.