Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഊന്നൽ ; എസ്. ജയശങ്കർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 03:22 pm IST
inKerala

തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ സാധാരണ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് കേന്ദ്ര ഗവണ്‍മെന്റ് ഊന്നല്‍ നല്‍കിയതെന്ന് വിദേശകാര്യ മന്ത്രി  എസ് ജയശങ്കര്‍. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കവടിയാറില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര വികസിത ഇന്ത്യയിലേക്കാണ് നമ്മെ നയിക്കുന്നത്. കോവിഡ് കാലത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന ആശയത്തില്‍ നിന്നാണ് പി എം ഗരിബ് കല്യാണ്‍ അന്ന യോജനയ്‌ക്കു കേന്ദ്ര ഗവണ്‍മെന്റ് രൂപം നല്‍കിയതെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.

വികസിത രാജ്യങ്ങളില്‍ പോലും സാധാരണ ജനങ്ങള്‍ക്കുള്ള ആരോ?ഗ്യ പരിരക്ഷാ പദ്ധതികള്‍ വിരളമാണ്, അവിടെയാണ് ഇന്ത്യ ആഗോളതലത്തില്‍ മാതൃകയാകുന്ന പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ ജീവിതത്തില്‍ ആ മാറ്റം പ്രകടമാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഭരണ നിര്‍വ്വഹണത്തിലും പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചു. മോദിയുടെ ഉറപ്പ് എന്നാല്‍ സദ്ഭരണം, ജനകേന്ദ്രികൃത നയരൂപീകരണം തുടങ്ങിയവയാണെന്നും കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ചടങ്ങില്‍ വിവിധ കേന്ദ്ര പദ്ധതികളിലൂടെ ലഭ്യമാക്കിയ വായ്‌പകള്‍ അദ്ദേ?ഹം ?ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.

വികസിത് ഭാരത് സങ്കല്‍പ് യാത്ര സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പദ്ധതികള്‍ കേവലം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ അത് നടപ്പാക്കുകയും ജനങ്ങളുടെ പ്രതികരണം അറിയുന്നതുമാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ലക്ഷ്യം. ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതാണ് വികസിത് ഭാരത് സങ്കല്‍പ് യാത്രയെ മറ്റ് യാത്രകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയത്തിന് അതീതമാണ് ജനസേവനം. വികസനത്തില്‍ രാഷ്‌ട്രീയം നോക്കരുതെന്നും ജനപക്ഷ വികസനത്തെ എതിര്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും വി മുരളീധരന്‍ പറഞ്ഞു.
ഉജ്ജ്വല യോജനയ്‌ക്ക് കീഴില്‍ 5 ഗുണഭോക്താക്കള്‍ക്ക് പുതിയ പാചക വാതക കണക്ഷനുകള്‍ വിതരണം ചെയ്തു. സങ്കല്‍പ് പ്രതിജ്ഞയും എടുത്തു. ശ്രേഷ്ഠ ദിവ്യാം?ഗ് ബാലിക പുരസ്‌ക്കാരം നേടിയ ഫാത്തിമ അന്‍ഷിയെ ആദരിച്ചു.

തിരുവനന്തപുരം ജില്ലയിലെ ലീഡ് ബാങ്കായ ഐ ഒ ബിയാണ് പരിപാടി സംഘടിപ്പിച്ചത്. എസ് എല്‍ ബി സി കേരള, കണ്‍!വീനര്‍എസ്.പ്രേം കുമാര്‍, നബാര്‍ഡ് സി.ജി.എം ഗോപകുമാരന്‍ നായര്‍, എസ് ബി ഐ, സി ജി എം ഭുവനേശ്വരി, പി.പി.എ.സി, ഡയറക്ടര്‍ ജനറല്‍ പി. മനോജ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ നടക്കുന്നത്.

Tags: s jayashankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

മാനസരോവര്‍ യാത്ര: എസ്. ജയശങ്കറും വാങ്‌യിയും കൂടിക്കാഴ്ച നടത്തി

World

എസ്. ജയശങ്കറിനെ പ്രശംസിച്ച് ഇന്തോനേഷ്യന്‍ പ്രസിഡന്റ്

World

എസ്. ജയശങ്കര്‍ ശ്രീലങ്കയില്‍; ദിസനായകെയുമായി ചര്‍ച്ച നടത്തി

World

ഇന്ത്യയുടെ സാന്നിധ്യം ഏറെ വിലപ്പെട്ടത് , സ്വിറ്റ്‌സർലൻഡ് ആതിഥേയത്വം വഹിക്കുന്ന ഉക്രൈൻ സമാധാന സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യയും

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.