Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജകീയ പിന്തുണ; രാമക്ഷേത്ര വിമോചന യജ്ഞത്തില്‍ നിർണായക പങ്ക് വഹിച്ച് മഹാരാജ് പതേശ്വരി പ്രസാദ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 02:39 pm IST
inIndia

ശ്രീരാമജന്മഭൂമി വിമോചനത്തിനുള്ള ആസൂത്രണം ആദ്യമായി രൂപംകൊണ്ടത് ഗോണ്ടയിലെ ബല്‍റാംപൂര്‍ പ്രവിശ്യ മഹാരാജ് പതേശ്വരി പ്രസാദ് സിങ്ങിന്റെ ആസ്ഥാനത്തായിരുന്നു. ഹൈന്ദവ വികാരങ്ങള്‍ക്കൊപ്പം നിലകൊണ്ടിരുന്ന മഹാരാജ് അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിക്കുവേണ്ടി പ്രയത്‌നിച്ചുകൊണ്ടിരുന്ന സ്വാമി കരപാത്രിജിയുമായും മഹന്ത് ദിഗ്വിജയ് നാഥുമായും അടുപ്പം സൂക്ഷിച്ചിരുന്നു. 1914 ജനുവരി ഒന്നിന് ജനിച്ച പതേശ്വരി പ്രസാദ് അജ്മീറിലെ മേയോ കോളജില്‍ വിദ്യാഭ്യാസം നേടിയിരുന്നു.

ബ്രിട്ടീഷ് ഓഫീസര്‍ കേണല്‍ ഹാന്‍സന്റെ ശിക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. കുതിരസവാരിക്കും ലോണ്‍ ടെന്നീസിനുമായി അദ്ദേഹം ദൂരദേശങ്ങളില്‍ സഞ്ചരിക്കാറുണ്ടായിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര വിമോചനത്തിന് ആധാരവും നട്ടെല്ലുമായി മാറിയ ആലപ്പുഴയിലെ കുട്ടനാട്ടുകാരനും ഗോണ്ട കളക്ടറുമായിരുന്ന കെ.കെ. നായരുമായും ദിഗ്വിജയ് നാഥുമായും ഉള്ള സൗഹൃദത്തിന്റെ അടിസ്ഥാനം ലോണ്‍ ടെന്നീസ് കളത്തിലാണ് തുടങ്ങിയത്. അത് രാമക്ഷേത്ര വിമോചന യജ്ഞത്തില്‍ മഹാരാജാവിന് നിര്‍ണായക പങ്ക് വഹിക്കാന്‍ ഇടയാക്കി.

അദ്ദേഹം യാഗങ്ങളും മറ്റ് യജ്ഞങ്ങളും അനുഷ്ഠിച്ചിരുന്നു. ആ വേളകളില്‍ അദ്ദേഹത്തിന്റെ അതിഥികളും സന്ദര്‍ശകരുമായി ധാരാളം ധാര്‍മ്മികാചാര്യന്മാരും സംന്യാസിമാരുമെത്തി. ധര്‍മ്മാചാര്യന്മാരുടെ സമ്മേളനവും പതിവായിരുന്നു. 1947ന്റെ ആദ്യ മാസങ്ങളില്‍ നടന്ന അത്തരത്തിലുള്ള ഒരു യോഗത്തില്‍, മഹാരാജിന്റെ ആസ്ഥാനത്ത് കരപാത്രിജിയുടെ സാന്നിധ്യത്തിലാണ് ശ്രീരാമജന്മഭൂമിപ്രസ്ഥാനത്തിന്റെ ആസൂത്രണങ്ങള്‍ ഉണ്ടായത്.
(നാളെ: ഹനുമാന്‍ പ്രസാദ് പൊദ്ദാര്‍)

Tags: AyodhyaRama templeMaharaj Patheswari prasad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.