Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസീസ് സമ്പൂര്‍ണ പരമ്പരനേട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 10:34 pm IST
inCricket

സിഡ്‌നി: ഓസീസ് പര്യടനത്തിനെത്തിയ പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ പരാജയത്തിലേക്ക്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ആതിഥേയര്‍ നേരത്തെ തന്നെ പരമ്പര ഉറപ്പിച്ചതാണ്. രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയില്‍ 68 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. വെറും 82 റണ്‍സ് ലീഡിലാണ് സന്ദര്‍ശകര്‍. സ്‌കോര്‍- പാകിസ്ഥാന്‍: 313, 68/7(26) ; ഓസ്‌ട്രേലിയ: 299/10(109.4)

രണ്ടാം ഇന്നിങ്‌സില്‍ പേസ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡ് ആണ് പാകിസ്ഥാനെ തകര്‍ത്തത്. പാക് നിരയിലെ ഏഴില്‍ നാല് പേരെയും പുറത്താക്കിയത് ഹെയ്‌സല്‍വുഡ് ആണ്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അബ്ദുല്ലാഹ് ഷഫീഖിനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് തുടക്കം ഉജ്ജ്വലമാക്കി. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ഹെയ്‌സല്‍വുഡിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ പാക് നായകന്‍ ഷാന്‍ മസൂദ് പുറത്തായി. പിന്നീട് പാക് താരങ്ങളില്‍ അല്‍പ്പം നിലയുറപ്പിച്ചത് സായിം അയൂബും(33) ബാബര്‍ അസമും(23) മാത്രം. മൂന്നാം ദിനം വിക്കറ്റെടുക്കുമ്പോള്‍ ആറ് റണ്‍സെടുത്ത് സൗദ് ഷക്കീലും റണ്ണൊന്നുമെടുക്കാതെ ആമര്‍ ജമാലും ആണ് ക്രീസില്‍. ഓസീസിന്റെ ആദ്യ ഇന്നിങ്‌സ് 299 റണ്‍സില്‍ അവസാനിച്ചതോടെ പാകിസ്ഥാന് 14 റണ്‍സിന്റെ ചെറിയ ലീഡ് സ്വന്തമാക്കാനായി.

എന്നാല്‍ രണ്ടാം ദിനം ബാറ്റിങ് തകര്‍ച്ച നേരിടുന്നതിനാല്‍ പരാജയം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. മാര്‍നസ് ലബൂഷെയ്‌നും(60) മിച്ചല്‍ മാര്‍ഷും(54) നേടിയ അര്‍ദ്ധസെഞ്ചുറിയുടെ ബലത്തിലാണ് ബാറ്റിങ് തിരിച്ചടി നേരിട്ട ഓസ്‌ട്രേലിയ 300നടുത്ത് വരെ എത്തിയത്. ഓസീസിനായി അലക്‌സ് കാരെ(38)യും ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചു. പാകിസ്ഥാന് വേണ്ടി ആറ് വിക്കറ്റ് കൊയ്ത ആമര്‍ ജമാല്‍ ആണ് ഓസ്‌ട്രേലിയയെ ലീഡ് നേടാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയത്.

Tags: Cricket TestAustralia-Pakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ഭാരതം- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഈഡനിലെ കനി തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.