Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര കവിയുന്നുണ്ട് കര്‍സേവയുടെ ആവേശം: ആദ്യകര്‍സേവക സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഒരുമിച്ച് കണ്ടപ്പോള്‍

ഇതാ ഇപ്പോള്‍ പ്രാണപ്രതിഷ്ഠയുടെ ആഘോഷം... കരുവിശ്ശേരിയിലെ ഈ വീട്ടില്‍ കരകവിയുകയാണ് ആവേശം... ആദ്യ കര്‍സേവയില്‍ പങ്കെടുത്ത കെ. ഗംഗാധരനും എളമ്പിലാശ്ശേരി ഗോവിന്ദനും ഓര്‍ത്തെടുത്തത് സാഹസികതയുടെ വീരഗാഥകള്‍...

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Jan 5, 2024, 04:39 pm IST
inKerala

പ്രാണപ്രതിഷ്ഠാ സമ്പര്‍ക്കത്തിനിടയിലായിരുന്നു ആ കൂടിച്ചേരല്‍… ആദ്യകര്‍സേവക സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഒരുമിച്ച് കണ്ടപ്പോള്‍ പെയ്തിറങ്ങിയതത്രയും ഓര്‍മ്മകള്‍… അയോദ്ധ്യയിലേക്കുള്ള യാത്ര, അറസ്റ്റ്, ജയില്‍, നാടൊട്ടുക്ക് നടന്ന സംഘര്‍ഷങ്ങള്‍… വര്‍ഷം 34 പിന്നിടുന്നു. ഇതാ ഇപ്പോള്‍ പ്രാണപ്രതിഷ്ഠയുടെ ആഘോഷം… കരുവിശ്ശേരിയിലെ ഈ വീട്ടില്‍ കരകവിയുകയാണ് ആവേശം… ആദ്യ കര്‍സേവയില്‍ പങ്കെടുത്ത കെ. ഗംഗാധരനും എളമ്പിലാശ്ശേരി ഗോവിന്ദനും ഓര്‍ത്തെടുത്തത് സാഹസികതയുടെ വീരഗാഥകള്‍…

ശ്രീരാമക്ഷേത്രത്തില്‍നിന്ന് പൂജിച്ച് എത്തിച്ച അക്ഷതം കൈമാറാനാണ് ഗോവിന്ദന്‍ താമസിക്കുന്ന കരുവിശ്ശേരിയിലെ വീട്ടില്‍ ബിഎംഎസ് മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയും മുതിര്‍ന്ന പ്രചാരകനുമായ കെ. ഗംഗാധരന്‍ എത്തിയത്. ആദ്യ കര്‍സേവകസംഘത്തെ നയിച്ചവരിലൊരാളാണ് ഗംഗാധരന്‍. 84-ാം വയസിലും പ്രസരിപ്പ് ഒട്ടും കുറയാതെ ഗോവിന്ദനും വര്‍ത്തമാനങ്ങളില്‍ കൂട്ടുചേര്‍ന്നു.

‘ഒക്‌ടോബര്‍ 21 നാണ് കോഴിക്കോട്ടുനിന്ന് കര്‍സേവകര്‍ തിരിച്ചത്. പി. രമണന്‍, എന്‍.പി. രാധാകൃഷ്ണന്‍, മധുകര്‍.വി.ഗോറെ തുടങ്ങി നിരവധി പേരുണ്ടായിരുന്നു സംഘത്തില്‍. 23ന് ഝാന്‍സി റെയില്‍വെ സ്റ്റേഷനില്‍ വച്ച് അറസ്റ്റിലായി. രാത്രി 11ന് ബുന്ദേല്‍ഖണ്ഡ് കോളജിലേക്ക് മാറ്റി. ജയിലുകള്‍ നിറഞ്ഞതിനാല്‍ കോളജുകളും സ്‌കൂളുകളും ജയിലുകളാക്കിയിരുന്നു.

പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും സൗകര്യമുണ്ടായില്ല. പഴകിയ ഭക്ഷണമാണ് നല്‍കിയത്. ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പ്രതിഷേധിച്ചു. 27ന് ഗുജറാത്തില്‍ നിന്നുള്ള ഒരു കര്‍സേവകന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതോടെ രോഷം ആളിക്കത്തി. ഡിവൈഎസ്പി ദേവിസിങ്ങിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. പോലീസ് അതിക്രമവും കര്‍സേവകന്റെ മരണവും അറിഞ്ഞ ജനങ്ങള്‍ ഹര്‍ത്താലിനാഹ്വാനം ചെയ്തു. അമ്പത് വര്‍ഷത്തിനിടയില്‍ ഝാന്‍സിയില്‍ ഉണ്ടായ ആദ്യ ഹര്‍ത്താലായിരുന്നു അത്. പോലീസുകാര്‍ ബുദ്ധിമുട്ടിച്ചെങ്കിലും നാട്ടുകാര്‍ സഹകരിച്ചു. സ്ത്രീകളടക്കമുള്ളവര്‍ കോളജിലെത്തി ചപ്പാത്തിയും മറ്റു ഭക്ഷണ സാധനങ്ങളും നല്‍കി.

22 രൂപ ദിവസക്കൂലിക്ക് എടുത്ത പ്രാന്തീയ രക്ഷക്ദള്‍ എന്ന പോലീസ് സേനയാണ് സ്ഥലത്തുണ്ടായിരുന്നത്. അതിനിടയില്‍ രാമജന്മഭൂമിയില്‍ കര്‍സേവ നടന്നെന്ന വിവരം എത്തി. ജയിലില്‍ ഓണമെത്തിയതുപോലെയായിരുന്നു ആ വാര്‍ത്ത. ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്, നൂറ്റാണ്ടുകളുടെ അധിനിവേശത്തെ തകര്‍ത്ത് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം വാക്കുകളില്‍ നിറയുന്നു. കര്‍സേവയ്‌ക്ക് പോകുമ്പോള്‍ പ്രാണപ്രതിഷ്ഠ ആഘോഷത്തോടെ നടത്താന്‍ കഴിയുമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. അത്രയ്‌ക്കായിരുന്നു എതിര്‍പ്പ്. ക്ഷേത്രപ്രതിഷ്ഠയോടെ അഭിമാനകരമായ യുഗത്തിലേക്കാണ് ഭാരതം കടക്കുന്നത്, ഗംഗാധരന്‍ പറഞ്ഞു.

Tags: AyodhyaHistory of KarsevaRam Mandir Movement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.