Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹോദരപുത്രനു ചായമിട്ട് ചാക്യാര്‍

ചാക്യാര്‍കൂത്ത് രംഗത്ത് ഡോക്ടറേറ്റ് എടുത്തിട്ടുള്ള രാജന്‍നമ്പ്യാര്‍ പാരമ്പര്യം നിലനിര്‍ത്തി ക്ഷേത്രകലയെ സംരക്ഷിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനുമുള്ള യാത്രയിലാണ്. വിദേശത്തും സ്വദേശത്തുമായി ആരക്കണക്കിന് സ്റ്റേജുകളില്‍ കൂത്തും പാഠകവും അവതരിപ്പിച്ചു ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച വച്ച ഡോ.രാജന്‍ നമ്പ്യാര്‍ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 12:02 pm IST
in Kerala
ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ നിരഞ്ജന്‍ കൃഷ്ണയ്‌ക്കൊപ്പം

ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ നിരഞ്ജന്‍ കൃഷ്ണയ്‌ക്കൊപ്പം

പാരമ്പര്യമായി കിട്ടിയ കലാസിദ്ധിയെ തലമുറയ്‌ക്ക് കൈമാറി പാരമ്പര്യം നിലനിര്‍ത്താന്‍ സഹോദര പുത്രന്‍ നിരഞ്ജന്‍ കൃഷ്ണയ്‌ക്കു ചായമിട്ട് പ്രശസ്ത ചാക്യാര്‍കൂത്ത് കലാകാരന്‍ ഡോ. എടനാട് രാജന്‍ നമ്പ്യാര്‍.

ചാക്യാര്‍കൂത്ത് രംഗത്ത് ഡോക്ടറേറ്റ് എടുത്തിട്ടുള്ള രാജന്‍നമ്പ്യാര്‍ പാരമ്പര്യം നിലനിര്‍ത്തി ക്ഷേത്രകലയെ സംരക്ഷിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനുമുള്ള യാത്രയിലാണ്. വിദേശത്തും സ്വദേശത്തുമായി ആരക്കണക്കിന് സ്റ്റേജുകളില്‍ കൂത്തും പാഠകവും അവതരിപ്പിച്ചു ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച വച്ച ഡോ.രാജന്‍ നമ്പ്യാര്‍ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്.

ദേശീയവും അന്തര്‍ദേശിയവുമായ നിരവധി സെമിനാറുകളില്‍ ക്ഷേത്രകലകളെ ആധാരമാക്കി സെമിനാറുകള്‍ അവതരിപ്പിച്ചു. മഹാകവി ഭാസന്റെ ഊരുഭംഗ നാടകം, ബോധോദയ കവിയുടെ ഭഗവദജ്ജുകം പ്രഹസനം, മാടമ്പിന്റെ അമൃതസ്യപുത്ര എന്ന നോവല്‍, ആശാന്റെ കരുണ, സ്വാമി വിവേകാനന്ദന്‍, രാധാമാധവം, നാരായണീയ പ്രബന്ധം, കര്‍ണന്‍, സൗന്ദര്യലഹരി, ശ്രീശങ്കരചരിതം, കല്യാണസൗഗന്ധികം, എന്നീ കഥകള്‍ അവതരിപ്പിച്ചു.

ഹാസ്യരസത്തിന്റെ അഭിനയം ചാക്യാര്‍കൂത്തിലും കൂടിയാട്ടത്തിലും എന്ന വിഷയത്തില്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. കേരളസര്‍ക്കാരിന്റെ ക്ഷേത്രകലാ അക്കാദമി അവാര്‍ഡ്, മലയാള പുരസ്‌കാരം, കലാസാഗര്‍ അവാര്‍ഡ്തുടങ്ങി നിരവധി അവര്‍ഡുകളും കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവസമിതി ചാക്യാര്‍കൂത്തിലെ കര്‍ണന്‍ എന്ന നാമം നല്‍കി ആദരിച്ചിട്ടുണ്ട്.

Tags: Kalothsavam 2024Kerala School kalotsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിതകലോത്സവം – ഉത്തരവാദിത്വ കലോത്സവം

Article

കാരണഭൂതായ, നമഃ

Kerala

അവസാനം കലോത്സവവേദിക്ക് പേര് നല്‍കി; ഡാലിയ മാറ്റി താമരയാക്കി, വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി

Article

കലോത്സവ വേദികളില്‍ പുലഭ്യം വേണ്ട, ദേശനിന്ദയും

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

പുതിയ വാര്‍ത്തകള്‍

മീനാക്ഷി നടരാജന്‍ ആള് ചില്ലറക്കാരിയല്ല, മറച്ചുവെച്ചത് നാണം കെട്ട കേസ്, ന്യായീകരിക്കാന്‍ കെ.സി. വേണുഗോപാലും

ആഗ്രഹസാഫല്യത്തിനും, കാര്യസാദ്ധ്യത്തിനും വീട്ടിൽ തന്നെയുണ്ട് വഴി

സമുദ്രങ്ങളിൽ ഇന്ത്യയ്‌ക്ക് കാവൽ ഒരുക്കാൻ ഫ്രാൻസ് ഒപ്പം ചേരുന്നു ; സ്കോർപീൻ അന്തർവാഹിനികൾക്കായി 36,000 കോടി രൂപയുടെ പദ്ധതി

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.