Categories: Kerala

പെരിയാർ നീന്തിക്കടന്ന് അഞ്ചവയുകാരൻ

Published by

കൊച്ചി: എറണാകുളത്ത് പെരിയാർ നീന്തിക്കടന്ന് അഞ്ച് വയസുകാരൻ. മുഹമ്മദ് കയീസാണ് 780 മീറ്റർ നീന്തി കടന്നത്. ഇനി ആരും മുങ്ങാതിരിക്കട്ടെ എന്ന സന്ദേശം മുന്നോട്ട് വച്ചുകൊണ്ടാണ് നീന്തൽ. എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് നീന്തൽ നടന്നത്. കയീസിന്റെ വിജയം കാണാൻ മാതാപിതാക്കളും അദ്ധ്യാപകരും സഹപാഠികളും ഇവിടെ എത്തിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by