Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാംഗളൂരു കുക്കര്‍ സ്ഫോടനക്കേസിലെ പ്രതി നിരപരാധി; 31 വര്‍ഷം മുന്‍പ് കര്‍സേവചെയ്തവര്‍ കുറ്റവാളി; കര്‍ണ്ണാടകയില്‍ പഴയ കര്‍സേവകരെ വേട്ടയാടുന്നു

മാംഗളൂരുവില്‍ കുക്കര്‍ സ്ഫോടനം നടത്തിയ തീവ്രവാദിയെ ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ട ആളായതിനാല്‍ നിരപരാധിയായും 31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്തവരെ കൊടിയ കുറ്റവാളിയാക്കി അറസ്റ്റ് ചെയ്യുകയുമാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 08:10 pm IST
inIndia
കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകാന്ത് പൂജാരി എന്ന കര്‍സേവകന്‍. 31 വര്‍ഷം മുന്‍പുള്ള ഒരു കേസിലാണ് അറസ്റ്റ് (ഇടത്ത്) കര്‍സേവകരുടെ അറസ്റ്റിനെതിരെ ഹിന്ദുപ്രവര്‍ത്തകരുടെ പ്രതിഷേധം. (വലത്ത്)

കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകാന്ത് പൂജാരി എന്ന കര്‍സേവകന്‍. 31 വര്‍ഷം മുന്‍പുള്ള ഒരു കേസിലാണ് അറസ്റ്റ് (ഇടത്ത്) കര്‍സേവകരുടെ അറസ്റ്റിനെതിരെ ഹിന്ദുപ്രവര്‍ത്തകരുടെ പ്രതിഷേധം. (വലത്ത്)

ബെംഗളൂരു: മാംഗളൂരുവില്‍ കുക്കര്‍ സ്ഫോടനം നടത്തിയ തീവ്രവാദിയെ ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ട ആളായതിനാല്‍ നിരപരാധിയായും 31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്തവരെ കൊടിയ കുറ്റവാളിയാക്കി അറസ്റ്റ് ചെയ്യുകയുമാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

അയോധ്യാക്ഷേത്രത്തിനായി മുന്നിട്ടിറങ്ങിയ കര്‍സേവകരെ വേട്ടയാടുകയാണ് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസ്. ബാബറി മസ്ജിദ് -രാമക്ഷേത്ര തര്‍ക്കം രൂക്ഷമായ കാലത്തെ കേസുകള്‍ കുത്തിപ്പൊക്കി കര്‍സേവകരായ ഹിന്ദു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കാന്‍ പോകുന്ന ശുഭമുഹൂര്‍ത്തത്തില്‍ നടക്കുന്ന ഈ അറസ്റ്റുകള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്ന് കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര യെദിയൂരപ്പ വിമര്‍ശിക്കുന്നു.

31 വര്‍ഷം പഴക്കമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് ശ്രീകാന്ത് പൂജാരി എന്ന ഹിന്ദു പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം ഹുബ്ബളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 31 വര്‍ഷം മുന്‍പ് ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ കേസുണ്ട് എന്ന് പറഞ്ഞാണ് പൊലീസ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ശ്രീകാന്ത് പൂജാരിയുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിയ്‌ക്കുന്ന ഒരാള്‍ ഇത്രയ്‌ക്ക് തരംതാണ രീതിയില്‍ പ്രതികരിച്ചതിനെതിരെ ഹിന്ദുപ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

ശ്രീകാന്ത് പൂജാരിയെ 31 വര്‍ഷത്തിന് ശേഷം പണ്ടുണ്ടായിരുന്ന ഏതോ ഒരു പൊലീസ് കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് രാഷ്‌ട്രീയ പ്രതികാരനടപടിയാണെന്ന് ബിജെപി ആരോപിക്കുന്നു 1992 ഡിസംബര‍് അഞ്ചിന് ഹുബ്ബളിയില്‍ ‍നടന്ന അക്രവുമായി ബന്ധപ്പെട്ട കേസിലാണ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തതെന്നാണ് ഹുബ്ബളി ധാര്‍വാഡ് പൊലീസ് കമ്മീഷണര്‍ രേണുക സുകുമാറിന്റെ വിശദീകരണം. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പങ്കെടുത്ത വ്യക്തിയായതിനാലാണ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെടുന്നു. .

31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്ത പലരും ഇപ്പോള്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. അവരെ ഇപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നത് ഈ സര്‍ക്കാര്‍ മറ്റാരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. ഇത് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയുടെ സര്‍ക്കാരാണെന്നും വിജയേന്ദ്ര യെദിയൂരപ്പ ആരോപിച്ചു.

 

Tags: KarnatakaAyodhya RammandirKarsevaksSrikanth PoojariKarsevaAyodhya BabrimasjidVijayendra Yediyurappa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.