Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മ സമ്രാട്ട് കരപാത്രിജി

രാമരാജ്യപരിഷത്ത് എന്ന രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിച്ചാണ് സ്വാമി കരപാത്രിജി രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ നായകനായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 05:20 pm IST
in India

രാമരാജ്യപരിഷത്ത് എന്ന രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിച്ചാണ് സ്വാമി കരപാത്രിജി രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ നായകനായത്. യഥാര്‍ത്ഥ പേര് ഹര്‍നാരായണ്‍ ഓഝ. ‘ധര്‍മ്മ സമ്രാട്ട്’ എന്നാണ് അറിയപ്പെട്ടിരുന്നത്. വിരലുകള്‍ക്കുള്ളില്‍ കിട്ടുന്നത്രമാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളു. അതുകൊണ്ട് കരപാത്രി എന്ന് വിളിച്ചിരുന്നു.

ഏകാന്തതയില്‍ ഗുഹയിലെ നിശബ്ദതയില്‍ ധ്യാനിച്ചിരുന്ന സംന്യാസിയായിരുന്നില്ല അദ്ദേഹം. സനാതന ധര്‍മ്മ സംരക്ഷണത്തിനും പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശം തടയാനുമായി അദ്ദേഹം ഒരു പ്രസ്ഥാനം ആരംഭിച്ചു. ഒരു പത്രം പ്രസിദ്ധീകരിച്ചു, പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗോഹത്യക്കെതിരെ സംന്യാസിമാരുടെ പ്രകടനം നയിച്ചു. ശങ്കരാചാര്യരെ നിയമിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി. ‘മാര്‍ക്്സിസവും രാമരാജ്യവും’ എന്ന പുസ്തകത്തിലൂടെ ഭാരതീയ ചിന്താമണ്ഡലത്തില്‍ ഏറെ ചര്‍ച്ചയായി. പ്രാചീന ഭാരതീയ വിദ്യാഭ്യാസം സംരക്ഷിക്കാന്‍ ധര്‍മ്മസംഘ് ശിക്ഷാമണ്ഡലം രൂപീകരിച്ചു. ബനാറസില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സന്മാര്‍ഗ് എന്ന പത്രം പ്രസിദ്ധീകരിച്ചു.

സംന്യാസിയായതിനു ശേഷം, രാഷ്‌ട്രീയത്തില്‍ ധാര്‍മ്മികത സ്ഥാപിക്കാന്‍ ശബ്ദമുയര്‍ത്തി. രാമരാജ്യ പരിഷത്ത് രൂപീകരിച്ചു. ഒരു കാലത്ത് ഈ പാര്‍ട്ടിക്ക് ലോക്സഭയില്‍ നാല് അംഗങ്ങളും രാജസ്ഥാന്‍ നിയമസഭയില്‍ 24 അംഗങ്ങളും ഉണ്ടായിരുന്നു. 1966ലാണ് ഗോവധത്തിനെതിരെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സംന്യാസിമാരുടെ പ്രതിഷേധമാര്‍ച്ച് നടത്തിയത്. അന്ന് സുരക്ഷാ സേന സംന്യാസിമാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഡസന്‍ കണക്കിന് സംന്യാസിമാര്‍ കൊല്ലപ്പെട്ടു.

രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന് അടിത്തറ പാകിയവരില്‍ മുഖ്യനായിരുന്നു കരപാത്രിജി. ബല്‍റാംപൂരിലെ രാജ പതേശ്വരി പ്രസാദ് സിങ്, ഗോരക്ഷപീഠത്തിലെ മഹന്ത് ദിഗ്വിജയ് നാഥ്, അന്നത്തെ ഗോണ്ടാ (പിന്നീട് ഫൈസാബാദ്) കളക്ടര്‍ ആയിരുന്ന കെ.കെ. നായര്‍ എന്നിവര്‍ പ്രതിജ്ഞയെടുക്കുകയും കരപാത്രിജിയുടെ സാന്നിധ്യത്തില്‍ രാമജന്മഭൂമിയുടെ മോചനത്തിനുള്ള തന്ത്രം മെനയുകയും ചെയ്തു.

Tags: AyodhyaRam MandirRam Mandir ProtestSwami Karapatriji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.