Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മോദിയുടെ ബോര്‍ഡുകള്‍ എടുത്തുമാറ്റിയ തൃശൂര്‍ കോര്‍പറേഷനെ വിമര്‍ശിക്കുന്ന ആതിരയുടെ വീഡിയോ ദേശീയ തലത്തില്‍ ശ്രദ്ധേയമായി

മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് എടുത്തുമാറ്റാന്‍ ശ്രമിച്ച തൃശൂര്‍ കോര്‍പറേഷന്‍ നടപടിയെ വിമര്‍ശിക്കുന്ന ബിജെപി തൃശൂര്‍ ജില്ല സെക്രട്ടറി ഡോ. വി.ആതിരയുടെ വീഡിയോ ദേശീയതലത്തില്‍ വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 08:44 pm IST
inKerala
ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറി ഡോ.വി.ആതിര (ഇടത്ത്) മോദിയുടെ ഫ്ലെക്സ് ബോര്‍ഡുകള്‍ നഗരസഭ ജീവനക്കാര്‍ എടുത്തുകൊണ്ടുപോയിടത്ത് തന്നെ തിരിച്ചുവെയ്ക്കുന്നു (വലത്ത്)

ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറി ഡോ.വി.ആതിര (ഇടത്ത്) മോദിയുടെ ഫ്ലെക്സ് ബോര്‍ഡുകള്‍ നഗരസഭ ജീവനക്കാര്‍ എടുത്തുകൊണ്ടുപോയിടത്ത് തന്നെ തിരിച്ചുവെയ്ക്കുന്നു (വലത്ത്)

തൃശൂര്‍: മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് എടുത്തുമാറ്റാന്‍ ശ്രമിച്ച തൃശൂര്‍ കോര്‍പറേഷന്‍ നടപടിയെ വിമര്‍ശിക്കുന്ന ബിജെപി തൃശൂര്‍ ജില്ല സെക്രട്ടറി ഡോ. വി.ആതിരയുടെ വീഡിയോ ദേശീയതലത്തില്‍ വൈറലായി.

#WATCH | Thrissur: Dr V Aathira, BJP District Secretary says, " We had put up several flex boards here in Thrissur regarding PM Modi's visit. All these flex boards were removed by the Mayor of Thrissur Corporation, only BJP's flex boards were removed, flex boards of CM's event… https://t.co/7VnLHcadWE pic.twitter.com/AUoK6s2OVj

— ANI (@ANI) January 1, 2024

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ബോര്‍ഡുകള്‍ തൊടാതെ, മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബിജെപി ഉയര്‍ത്തിയ ബോര്‍ഡുകള്‍ എടുത്തുമാറ്റിയതിനെയാണ് ഡോ. വി. ആതിര ദേശീയ വാര്‍ത്താഏജന്‍സി എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിക്കുന്നത്.

ഇടതടവില്ലാത്ത ഹിന്ദിയിലുള്ള ആതിരയുടെ വിശദീകരണം എളുപ്പത്തില്‍ മനസ്സിലാകുമെന്നതുകൊണ്ട് ഇന്ത്യയുടനീളം ഈ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായി പ്രചരിച്ചിരുന്നു. ഇന്ത്യയിലെ ഏതാണ്ട് എല്ലാം സംസ്ഥാനങ്ങളിലെയും ബിജെപി പ്രവര്‍ത്തകര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശക്തമായി പ്രതിഷേധത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ വണ്ടിയില്‍ തന്നെ ഇളക്കിക്കൊണ്ടുപോയ ബോര്‍ഡുകള്‍ അതേ സ്ഥലങ്ങളില്‍ തന്നെ കോര്‍പറേഷനെക്കൊണ്ട് തിരിച്ചുസ്ഥാപിച്ച കാര്യവും ആതിര വിശദീകരിക്കുന്നുണ്ട്. തൃശൂരിലെ ബിജെപി പ്രവര്‍ത്തകരുടെ ഫലം കണ്ട പ്രതിഷേധവും ഈ വീഡിയോ പങ്കുവെയ്‌ക്കപ്പെടാന്‍ കാരണമായി. കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന കേരളത്തിലെ മോദിവിരുദ്ധ, ബിജെപി വിരുദ്ധ നീക്കങ്ങള്‍ ദേശീയ തലത്തില്‍ സാകൂതം ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നതിനും തെളിവായി ഈ വീഡിയോയുടെ പ്രചാരണം.

ബിജെപി പ്രവര്‍ത്തകരുടെ വിജയം ആഘോഷിച്ചുകൊണ്ട് ഒട്ടേറെ ആകര്‍ഷകമായ വീഡിയോകളും ഇറങ്ങിയിരുന്നു. ഇവയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Tags: ANISthreeShaktiWithModiThrissurLovesModiSthreeSakthiModikkoppam@bjp4thrissurDr.V.AThiraThrissur BJP secretary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനുവാദമില്ലാതെ ദൃശ്യങ്ങള്‍ ഉപയോഗിച്ചു ; നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമ നടപടിയുമായി എഎന്‍ഐ

Kerala

കേരളത്തില്‍ നടക്കുന്ന കള്ളത്തരം പ്രധാനമന്ത്രിയോട് പറയും ; പ്രധാനമന്ത്രിയെ കുറ്റം പറയാൻ ഞാൻ ഒന്നും കണ്ടില്ല: മറിയക്കുട്ടി

മോദി തൃശൂരിലെ സ്ത്രീശക്തി സമ്മേളനത്തില്‍ സദസ്സിലെ സ്ത്രീകളെ വണങ്ങുന്നത് ബഹുമാനത്തോടെ നോക്കിനില്‍ക്കുന്ന നടി ശോഭന (വലത്ത്)
Kerala

നടി ശോഭനയെ സംഘിയാക്കി തെറിവിളിച്ച് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളും ഇടത് ബുദ്ധിജീവികളും

Kerala

സ്വാഗതഗാനമാലപിച്ച് വൈക്കം വിജയലക്ഷ്മി; പ്രധാനമന്ത്രിയെ കാണാനായത് ജന്മാഭിലാഷമെന്ന് ഗായിക

Kerala

കോണ്‍ഗ്രസിന്റെ ജാതി സെന്‍സസിനെ നേരിട്ട് മോദിയുടെ തൃശൂര്‍ പ്രഖ്യാപനം: നാല് ജാതിയേ ഉള്ളൂ- യുവാക്കള്‍, സ്ത്രീകള്‍, പാവങ്ങള്‍, കര്‍ഷകര്‍…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.