Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാക്കപകള്‍ പ്രിയങ്കരവും മാധുര്യമുള്ളതുമാവട്ടെ

അതിനെ പവിത്രതയുടേയും നിര്‍വികാരത്വത്തിന്റെയും പ്രതീകമായി കരുതുന്നു. പവിത്രതയുടെയും നിര്‍വികാരത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള മാധുര്യം വാണിയില്‍ ഉണ്ടായിരിക്കട്ടെ, സ്വാര്‍ത്ഥമതികളെയും ധൂര്‍ത്തന്മാരേയുംപോലെ ആവാതിരിക്കട്ടെ. ഇതിനുവേണ്ടി വെള്ളി പ്രതീകമായി ഉപയോഗിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 07:02 pm IST
in Samskriti

(നാമകരണ സംസ്‌കാരം തുടര്‍ച്ച)
മധുപ്രാശനം ശിക്ഷണവും പ്രേരണയും:
ഈ വിധാനത്തില്‍, നിര്‍ദ്ദിഷ്ട ഉപകരണം കൊണ്ട് കുട്ടിയെ തേന്‍ ഊട്ടുകയാണ് ചെയ്യുന്നത്. നാവില്‍ തേന്‍ തൊട്ട് കൊടുക്കുന്ന ഈ സംസ്‌കാരകര്‍മ്മത്തില്‍ മധുരവചനം ചൊല്ലുക എന്ന ശിക്ഷണമാണ് അടങ്ങിയിരിക്കുന്നത്. ഒരു വ്യക്തിയുടെ മാന്യത പ്രകടമാകുന്നത്, അയാളുടെ വാണിയിലൂടെയാണ്. മാധുര്യമുള്ളതും നമ്രതാപൂര്‍ണവും പ്രിയകരവും ശിഷ്ടതാപൂര്‍ണവുമായ വചനങ്ങളിലൂടെയാണ് ആളിന്റെ സഭ്യത മനസ്സിലാക്കപ്പെടുന്നത്. ഈ ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരുടെ സ്‌നേഹാദരങ്ങളും സഹകരണവും നേടാനാവുന്നത്. മധുരഭാഷണം തന്നെയാണ് വശീകരണമന്ത്രം. നിറം ഒന്നായിട്ടും കുയിലിനെ പ്രശംസിക്കുകയും കാക്കയെ നിന്ദിക്കുകയും ചെയ്യുന്നത് അവയുടെ സ്വരത്തിലുള്ള വ്യത്യാസം കൊണ്ടാണ്. വെള്ളി വെളുത്തതാണ്, ശുഭ്രമാണ്. അതിനെ പവിത്രതയുടേയും നിര്‍വികാരത്വത്തിന്റെയും പ്രതീകമായി കരുതുന്നു. പവിത്രതയുടെയും നിര്‍വികാരത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള മാധുര്യം വാണിയില്‍ ഉണ്ടായിരിക്കട്ടെ, സ്വാര്‍ത്ഥമതികളെയും ധൂര്‍ത്തന്മാരേയുംപോലെ ആവാതിരിക്കട്ടെ. ഇതിനുവേണ്ടി വെള്ളി പ്രതീകമായി ഉപയോഗിക്കുന്നു.

ക്രിയയും ഭാവനയും:
മന്ത്രം ചൊല്ലുന്നതോടെ നിര്‍ദ്ദിഷ്ട ഉപകരണം (സ്പൂണോ വെള്ളിമോതിരമോ) കൊണ്ട് സ്വല്പം തേനെടുത്ത് കുട്ടിയുടെ നാവില്‍ തേയ്‌ക്കുക. വീട്ടിലെ ഏതെങ്കിലും വന്ദ്യവ്യക്തിയോ സന്നിഹിതരായ ആളുകളില്‍വെച്ച് ഏതെങ്കിലും സ്വഭാവനിഷ്ഠയുള്ളതും മാന്യനുമായ വ്യക്തിയോ മുഖേനയും ഈ കാര്യം ചെയ്യിക്കാവുന്നതാണ്. സന്നിഹിതരായ സകല ജനങ്ങളുടേയും ഭാവസംയോഗംമൂലം കുട്ടിയുടെ നാവില്‍ ശുഭപ്രദവും പ്രിയകരവും മംഗളകരവും ക്ഷേമപ്രദവുമായ വാണിയുടെ സംസ്‌കാരം സ്ഥാപിക്കപ്പെടുകയാണെന്നു സങ്കല്പിക്കുക.

ഓം പ്രതേ ദദാമി മധുനോ
ഘൃതസ്യ, വേദം സവിത്രാ
പ്രസൂതം മഘോനാം
ആയുഷ്മാന്‍ ഗുപ്‌തോ ദേവതാഭിഃ,
ശതം ജീവ ശരദോ ലോകേ അസ്മിന്‍

സൂര്യനമസ്‌കാരം
സൂര്യന്‍ ചലനാത്മകത്വത്തിന്റെയും തേജസ്സിന്റെയും പ്രകാശത്തിന്റെയും ഊഷ്മളതയുടേയും പ്രതീകമാണ്. അതിന്റെ കിരണങ്ങളാണ് ഈ ലോകത്തില്‍ ജീവിതം ചലിപ്പിക്കുന്നത്. കുട്ടിയിലും ഈ ഗുണങ്ങള്‍ വളരണം. സൂര്യന്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. അതിനു വിശ്രമിക്കാനായി ഒഴിവില്ല. ഒരു നിമിഷംപോലും തന്റെ കര്‍ത്തവ്യത്തോടു വൈമുഖ്യം കാട്ടുന്നില്ല. ധൃതികൂട്ടുകയോ അക്ഷമ കാട്ടുകയോ ചെയ്യുന്നില്ല. ക്ഷീണിച്ചുള്ള തളര്‍ച്ചയോ ഉദാസീനതയോ ഉപേക്ഷയോ കാട്ടുന്നുമില്ല. നിര്‍ദ്ദിഷ്ട കര്‍ത്തവ്യം പൂര്‍ണ്ണദൃഢതയോടും ഏകാഗ്രതയോടും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇതു തന്നെയായിരിക്കണം മനുഷ്യന്റെയും ക്രിയാപദ്ധതി. യാതൊരു കാര്യം തീരുമാനിച്ചുവോ, യാതൊരു പരിപാടി സ്വീകരിച്ചുവോ അതില്‍ ശൈഥില്യം കാട്ടുകയോ ക്ഷമയില്ലാതെ ധൃതിയും സാഹസവും കാട്ടുകയോ ചെയ്യരുത്. ക്ഷമയോടും സ്ഥിരോത്സാഹത്തോടും ദൃഢനിശ്ചയത്തോടും കൂടെ നിരന്തരം മുമ്പോട്ടു ഗമിച്ചുകൊണ്ടിരിക്കണം. കുട്ടിക്ക് തന്റെ ഭാവിജീവിതത്തില്‍ അലസത, ശൈഥില്യം, ചിട്ടയില്ലായ്‌മ എന്നിവ ഭവിക്കരുതെന്ന പ്രേരണയും സൂര്യദര്‍ശനത്തോടൊപ്പം നല്‍കപ്പെടുന്നു. ചിട്ടയും ഉത്സാഹവും അദ്ധ്വാനവും മുഖേനയേ കാര്യമായ എന്തെങ്കിലും ചെയ്യാനാവൂ. അതിനാല്‍ കുട്ടി സൂര്യനെ ദര്‍ശിക്കുകയും അതിന്റെ ഗുണങ്ങളെ ഗ്രഹിക്കുകയും ചെയ്യട്ടെ. രക്ഷകര്‍ത്താക്കള്‍ കുട്ടിയുടെ ബുദ്ധിപരമായ വികസനത്തിനുവേണ്ടി ഉത്തമമായ പ്രേരണകളും സ്ഥിതികളും നല്‍കിക്കൊണ്ടിരിക്കണം.

ക്രിയയും ഭാവനയും:
സൂര്യനെ കാണാന്‍കഴിയുമെങ്കില്‍ മാതാവ് കുട്ടിയെ എടുത്തുകൊണ്ട് വെളിയില്‍പോയി സൂര്യദര്‍ശനം ചെയ്യിക്കുക. സൂര്യനെ നമസ്‌കരിക്കുക. എന്തെങ്കിലും കാരണവശാല്‍ സംസ്‌കാരസമയത്തു സൂര്യനെ കാണാന്‍ സാധിക്കുകയില്ലെങ്കില്‍ അതിനെ ധ്യാനിച്ചുകൊണ്ട് നമസ്‌കരിക്കുക. മാതാവ് തന്റെ സ്‌നേഹത്തിന്റെ പ്രഭാവത്താല്‍ കുട്ടിയില്‍ തേജസ്സിനോടു ആകര്‍ഷണം ഉളവാക്കുകയാണെന്നും കുട്ടിയില്‍ തേജോമയമായ ജീവിതത്തോട് സ്വാഭാവികമായ പ്രതിപത്തി ഉളവാകുകയാണെന്നും സങ്കല്പിക്കുക. എല്ലാവരും ചേര്‍ന്ന് ഇത് സുദൃഢമാക്കുകയും പോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുക.

ഓം തച്ചക്ഷുര്‍ദ്ദേവഹിതം
പുരസ്താച്ഛുക്രമുച്ചരത്.
പശ്യേമ ശരദഃ ശതം
ജീവേമ ശരദഃ ശതം
ശ്രുണുയാമ ശരദഃ ശതം
പ്രബ്രവാമ ശരദഃശതമദീനാഃ
സ്യാമ ശരദഃ ശതം
ഭൂയശ്ച ശരദഃ ശതാത്

‘ഗായത്രീ പരിവാറിന്റെ ആത്മീയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന്‌

Tags: Samskriti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്കാരം

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

Samskriti

വേദക്ഷേത്രത്തിന്റെ വിശേഷങ്ങളിലൂടെ

Samskriti

പഞ്ചതന്മാത്രകളുടെ പഞ്ചീകരണം

Samskriti

വേദപഠനവും ഐശ്വര്യവും

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.