Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

പ്രതിഫലം കൂട്ടിയ സുരേഷ് ഗോപിയ്‌ക്ക് ഇനി സിനിമ ഉണ്ടാകില്ലെന്ന കുപ്രചരണം പൊളിഞ്ഞു; പുതിയ സിനിമ ‘വരാഹ’ത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ 257ാമത്തെ സിനിമ പുറത്തുവരുന്നു. പേര് 'വരാഹം'. ഇതോടെ പ്രതിഫലം കുത്തനെ കൂട്ടിയ സുരേഷ് ഗോപിയ്‌ക്ക് ഇനി സിനിമ കിട്ടില്ലെന്ന വ്യാജപ്രചാരണവും പൊളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 09:47 pm IST
inMollywood, Entertainment

സുരേഷ് ഗോപിയുടെ 257ാമത്തെ സിനിമ പുറത്തുവരുന്നു. പേര് ‘വരാഹം’. ഇതോടെ പ്രതിഫലം കുത്തനെ കൂട്ടിയ സുരേഷ് ഗോപിയ്‌ക്ക് ഇനി സിനിമ കിട്ടില്ലെന്ന വ്യാജപ്രചാരണവും പൊളിഞ്ഞു. വരാഹത്തിന്റെ പോസ്റ്റര്‍ സുരേഷ് ഗോപി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്. നേരത്തെ എസ് ജി 257 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് വരാഹം ആണെന്ന് സുരേഷ് ഗോപി തന്നെയാണ് പ്രഖ്യാപിച്ചത്. വരാഹവും ഭഗവാന്റെ ഒരു അവതാരമാണ്. പക്ഷെ കഥ എന്താണെന്നത് പുറത്തുവിട്ടിട്ടില്ല.

Here’s the title of #SG257 – #Varaham pic.twitter.com/IIgQGOwYnG

— Suressh Gopi (@TheSureshGopi) January 1, 2024

ദുരൂഹത നിറഞ്ഞ ത്രില്ലര്‍ കഥയുള്ള വരാഹം വിഷുവിന് തിയറ്ററില്‍ എത്തിക്കാനാണ് ശ്രമം. ജീവിതത്തില്‍ ഇതിനു മുന്‍പ് ചെയ്തിട്ടില്ലാത്ത റോള്‍ എന്ന് മാത്രമാണ് പുറത്തറിയുന്ന വിശേഷം. ഡിസംബര്‍ 18ന് എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ചതായും വാര്‍ത്തയുണ്ട്. കൊല്ലങ്കോടും എറണാകുളത്തും പരോഗമിക്കുന്ന ഷൂട്ടിംഗ് വൈകാതെ ഇടുക്കിയിലേക്ക് മാറും. നായിക ആരെന്ന കാര്യം സസ്പെന്‍സില്‍ വെച്ചിരിക്കുകയാണ്. ശേഷം മൈക്കില്‍ ഫാത്തിമയുടെ സംവിധായകന്‍ മനു സി കുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കള്ളന്‍ ഡിസൂസയുടെ എഡിറ്ററായ ജിതു കെ ജയന്‍ പറഞ്ഞ വണ്‍ലൈനര്‍ കഥയില്‍ നിന്നാണ് തിരക്കഥ വികസിപ്പിച്ചതെന്ന് മനു സി കുമാര്‍ പറയുന്നു. വിനീത് ജെയിനും സഞ്ജയ് പടിയൂരുമാണ് നിര്‍മ്മാതാക്കള്‍.

സനല്‍ വി ദേവനാണ് സംവിധാനം. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണ് വരാഹം. കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍ ആണ് ആദ്യത്തെ സിനിമ. സുരേഷ് ഗോപിയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവും ഉണ്ടാകും. രാഹുല്‍ രാജാണ് സംഗീത സംവിധായകന്‍. ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ക്യാമറ.

ഗരുഡന്‍ ആയിരുന്നു സുരേഷ് ഗോപിയുടെ അവസാനചിത്രം. ഗരുഡന്‍ വിജയിച്ചതോടെ സുരേഷ് ഗോപി പ്രതിഫലം കുത്തനെ കൂട്ടിയെന്നും അതിനാല്‍ ഇനി സുരേഷ് ഗോപിയെവെച്ച് ആരും സിനിമയെടുക്കാന്‍ സാധ്യതയില്ലെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് വരാഹം എന്ന സിനിമയുടെ പ്രഖ്യാപനമുണ്ടായത്.

സുരേഷ് ഗോപിയുടെ അടുത്ത സിനിമ ജയരാജിനൊപ്പം
വരാഹത്തിന് ശേഷം സുരേഷ് ഗോപി ചെയ്യുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടം. ജയരാജാണ് സംവിധാനം. 26 വര്‍ഷത്തിന് ശേഷം ജയരാജും സുരേഷ് ഗോപിയും ഒന്നിക്കുകയാണ്. കളിയാട്ടമായിരുന്നു ഇരുവരും ഒരുമിച്ച അവസാന ചിത്രം. ഒരുപെരുങ്കളിയാട്ടത്തില്‍ ഷൈന്‍ ടോം ചാക്കോയും അനശ്വര രാജനുമാണ് മറ്റ് പ്രധാന താരങ്ങള്‍.

 

Tags: Varahammalayalam cinemacinemasureshgopisuresh gopiSGSG257
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന വള്ളി പൂർത്തിയായി

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.