Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബെംഗളൂരു അയ്യപ്പക്ഷേത്ര മാഹാത്മ്യം: യശ്വന്തപുര അയ്യപ്പക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 06:29 pm IST
inSamskriti

തികഞ്ഞ അയ്യപ്പഭക്തനായ ശ്രീ സി.വി. നായര്‍ 1998 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് ഒരു ഭജനമന്ദിരം ആരംഭിച്ചു. ഭജനമന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമായി വന്നതോടെ യശ്വന്തപുരം മൈതാനത്തില്‍ അയ്യപ്പ വിളക്ക്, മഹാഭജന സംഗമങ്ങള്‍ എന്നിവ നടത്തിവന്നു. ഇപ്പോള്‍ ഭഗവാന്റെ ബാലാലയ പ്രതിഷ്ഠയുള്ള സ്ഥലത്ത് 2002ലാണ് താല്‍ക്കാലിക ക്ഷേത്രം നിലവില്‍ വന്നത്. അന്നുമുതല്‍ അയ്യപ്പഭജനകള്‍, ഭാഗവത സപ്താഹം, ദേവീ ഭാഗവത നവാഹം, രാമായണ നവാഹം, ശിവപുരാണ ഏകാദശയജ്ഞം മറ്റ് വിവിധ ആത്മീയ മഹാസംഗമങ്ങള്‍ എന്നിവ നടന്നുവരുന്നു.

തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടാണ് ബാലാലയ പ്രതിഷ്ഠ നടത്തിയത്. അന്നുമുതല്‍ നിത്യപൂജകള്‍ നടന്നുവരുന്നു. മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച വിളക്് പൂജ, ഭഗവതി സേവ, രണ്ടാം ഞായറാഴ്ച മൃത്യുഞ്ജയ ഹോമം എന്നിവ നടന്നുവരുന്നുയ 17 വര്‍ഷം ഈ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മുത്തപ്പന്‍ വെള്ളാട്ടം നടത്തി വന്നിരുന്നു. സ്ഥലപരിമിതികള്‍ കാരണം ഇപ്പോള്‍ ചെയ്യുവാന്‍ സാധിക്കുന്നില്ലെങ്കിലും മറ്റ് പല സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ മാതൃകയാകാന്‍ സാധിച്ചതില്‍ ക്ഷേത്രസംഘാടകര്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.

യശ്വന്തപുര ശ്രീ അയ്യപ്പ ടെംപിളിന്റെ ആഭിമുഖ്യത്തില്‍ 15000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് ഇപ്പോള്‍ ക്ഷേത്രനിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുവരുന്നു. ഷഠാധാരത്തോടുകൂടി എല്ലാ അംഗോപാംഗങ്ങളോടുകൂടിയാണ് നിര്‍മാണം നടന്നുവരുന്നത്. ആദ്യഘട്ടത്തില്‍ ഭഗവാനെ കൂടാതെ ഗണപതി, സുബ്രഹ്‌മണ്യന്‍, നാഗങ്ങള്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ ശിവന്‍, വിഷ്ണു, ഭദ്രകാളി, ഹനുമാന്‍, നവഗ്രഹം എന്നീ ദേവതകളേയും പ്രതിഷ്ഠിക്കും. ഇപ്പോള്‍ ക്ഷേത്രം തന്ത്രികള്‍ വിനീത് ഭട്ട് ആണ്. കൊല്ലം സ്വദേശിയായ അജിത് നമ്പൂതിരിയാണ് ഇപ്പോഴത്തെ പൂജാരി.

Tags: Yeshwanthapura Ayyappa TempleBengaluru Ayyappa Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.