Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് ഗവേഷണ കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചു; തീരുമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ‘ആഴക്കടല്‍ പര്യവേക്ഷണം’ നടത്താനിരിക്കെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 10:23 pm IST
in World

കൊളംബോ: ചൈനയുടെ ഗവേഷണ കപ്പലിന് അനുമതി നല്കില്ലെന്ന് ശ്രീലങ്ക ഭാരതത്തെ അറിയിച്ചു. ശ്രീലങ്കയിലെ തുറമുഖങ്ങളിലോ എക്സ്‌ക്ലുസീവ് ഇക്കണോമിക് സോണിലോ പ്രവേശിക്കുന്നതിന് ഒരു വര്‍ഷത്തേക്കാണ് ഇത്തരം ചൈനീസ് കപ്പലുകള്‍ക്കു നിരോധനം.

ഭാരതത്തിന്റെ തന്ത്രപരവും സുരക്ഷാപരവുമായ ആശങ്കകള്‍ പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീലങ്കയുടെ ഇപ്പോഴത്തെ നടപടി. ഗവേഷണക്കപ്പലെന്ന് ചൈന വിശേഷിപ്പിക്കുന്ന ഷിയാന്‍ യാങ്ഹോങ്-3 അഞ്ച് മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ‘ആഴക്കടല്‍ പര്യവേക്ഷണം’ നടത്താനിരിക്കെയാണ് ശ്രീലങ്കയുടെ സുപ്രധാന തീരുമാനം.

ഭാരതത്തിനു പിന്നാലെ അമേരിക്കയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ചൈനീസ് ഗവേഷണ കപ്പലിനെതിരെ നടപടിയെടുക്കാന്‍ ശ്രീലങ്ക തയാറായതെന്നാണു വിവരം.

കഴിഞ്ഞ ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ ചൈനയുടെ ഷിയാന്‍ 6 ഗവേഷണക്കപ്പല്‍ ശ്രീലങ്കയുമായി ചേര്‍ന്നു നടത്തിയ സംയുക്ത മാരിടൈം സര്‍വേക്കെതിരെ ഭാരതം ശക്തമായ നിലപാടെടുത്തിരുന്നു. നേരത്തേ ചൈനീസ് കപ്പല്‍ ഷിയാന്‍ 6 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച് 83 ദിവസങ്ങളിലായി കാല്‍ലക്ഷത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചത് വിവാദമായിരുന്നു.

മേഖലയില്‍ ചൈനീസ് ഗവേഷണ കപ്പലുകളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തില്‍ ഭാരതം മുമ്പും ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതീവ രഹസ്യ സിഗ്നലുകള്‍ ചോര്‍ത്താന്‍ ശേഷിയുള്ള സംവിധാനങ്ങളോട് കൂടിയവയാണ് ഈ കപ്പലുകള്‍. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ആണവ, മിസൈല്‍, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകള്‍ ചോര്‍ത്താന്‍ കഴിയുന്ന ചാരക്കപ്പലായ ‘യുവാന്‍ വാങ് -5’ നെ ചൈന ശ്രീലങ്കയില്‍ ഹാംബന്‍തോട്ട തുറമുഖത്തടുപ്പിച്ചിരുന്നു. അന്ന് ഭാരതത്തിന്റെ എതിര്‍പ്പ് മറികടന്ന് ശ്രീലങ്ക കപ്പല്‍ അടുപ്പിക്കാന്‍ അനുമതി നല്കുകയായിരുന്നു.

ഇന്ധനം നിറയ്‌ക്കാനെന്ന പേരിലാണ് കപ്പലെത്തിയത്. ഹാംബന്‍തോട്ട തുറമുഖം 2017 മുതല്‍ ചൈന 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ്. നേരത്തേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച ചൈനീസ് കപ്പല്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കിയിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെത്തുടര്‍ന്ന് ചൈനീസ് കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചതിന് വലിയ പ്രാധാന്യമാണ് അന്തരാഷ്‌ട്ര നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.

Tags: Sri Lankadenies permissionChinese research ship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ സംരക്ഷണം ഏറ്റെടുത്ത ഇറാന്‍ കപ്പലായ ഐആര്‍ഐഎസ് ലവാന്‍റെ 183 ഇറാന്‍ നാവികരെയും അമേരിക്കയ്ക്ക് വിട്ടുകൊടുക്കാതെ ഇറാനിലേക്ക് അയച്ച് ഇന്ത്യ
India

ഇറാന്റെ കപ്പലിലെ ജീവനക്കാരെ ട്രംപിന് വിട്ടുകൊടുക്കാതെ ഇന്ത്യ; ഇന്ത്യ സംരക്ഷിക്കുന്ന ഇറാന്‍ കപ്പലിലെ 183 ജീവനക്കാരെയും മടക്കിയയച്ച് ഇന്ത്യ

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)
World

തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദി കയ്യാളണമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകന്‍ നമല്‍ രാജപക്സെയും

Cricket

ടി-ട്വന്റി ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര‍്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ

India

ദിത്വാഹ ചുഴലിക്കാറ്റ് : തമിഴ്‌നാട്ടിൽ കനത്ത മഴ, ആന്ധ്രാപ്രദേശിലും പുതുച്ചേരിയിലും റെഡ് അലേർട്ട്, വിമാന സർവീസുകൾ റദ്ദാക്കി

India

ഇതാണ് മോദിയുടെ ഇന്ത്യ; ദ്വിതാ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തി ഇന്ത്യ…എത്തിച്ചത് 21 ടണ്ണിന്റെ സഹായം

പുതിയ വാര്‍ത്തകള്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.