Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നികൃഷ്ട ജീവി മുതല്‍ രോമാഞ്ചം എന്നു വരെയുള്ള പ്രയോഗങ്ങള്‍; ക്രൈസ്തവ സഭാ നേതൃത്വത്തോടും വിശ്വാസികളോടും സിപിഎമ്മിന് ഇരട്ടത്താപ്പ്: എന്‍. ഹരി

പിണറായി വിജയന്‍ പണ്ട് താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ച് അപമാനിച്ച സംഭവം തൊട്ട് സജി ചെറിയാന്റെ ഇന്നലത്തെ പരാമര്‍ശം വരെ സിപിഎംന്റെ ക്രിസ്ത്യന്‍ വിരുദ്ധതയെ ആണ് എടുത്തു കാണിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 02:43 pm IST
inKerala

കോട്ടയം: മന്ത്രി സജി ചെറിയാന്റെ ബിഷപ്പുമാരെ കുറിച്ചുള്ള പ്രതികരണം തരംതാഴ്ന്നതും വിമര്‍ശനം അര്‍ഹിക്കുന്നതുമാണെന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷന്‍ എന്‍. ഹരി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്തുമസ് ദിനത്തില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സഹോദരന്‍മാരോടൊപ്പം സ്വവസതിയില്‍ വിരുന്നില്‍ പങ്കെടുക്കുകയും യേശു ദേവന്റെ ജീവിതവും ദര്‍ശനവും എങ്ങനെ മാനവികതയ്‌ക്കും, സ്‌നേഹത്തിനും , കരുതലിനും ദൃഷ്ടാന്തവും ഇന്ത്യന്‍ സാമൂഹിക അന്തരീക്ഷത്തില്‍ അവ വരുത്തിയ പരിവര്‍ത്തനങ്ങള്‍ക്കുമെല്ലാം നന്ദി സൂചകമായ സന്ദേശം നല്‍കുകയും ചെയ്തതിനെ ഇകഴ്‌ത്തിയ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് എന്‍. ഹരി വ്യക്തമാക്കി.

പിണറായി വിജയന്‍ പണ്ട് താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ച് അപമാനിച്ച സംഭവം തൊട്ട് സജി ചെറിയാന്റെ ഇന്നലത്തെ പരാമര്‍ശം വരെ സിപിഎംന്റെ ക്രിസ്ത്യന്‍ വിരുദ്ധതയെ ആണ് എടുത്തു കാണിക്കുന്നത്. തങ്ങളുടെ ചൊല്‍പ്പടിയ്‌ക്ക് നില്‍ക്കാത്ത വിഭാഗങ്ങളെ എല്ലാ കാലവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അസഹിഷ്ണുതയോടെ മാത്രമേ കണ്ടിട്ടുള്ളു.

രൂപതകളെയെല്ലാം രൂപതാ .. രൂപതാ … എന്ന് വിശേഷിപ്പിച്ച എം.എ ബേബിയും വിശ്വാസം ഉഴചേര്‍ത്ത ആഹാരമായ കേക്കിന്റെ കഷ്ണവും, വീഞ്ഞും പ്രധാനമന്ത്രിയില്‍ നിന്നും ലഭിച്ചപ്പോള്‍ രോമാഞ്ചമുണ്ടായി എന്നും പറഞ്ഞ് അധിക്ഷേപിച്ച സജി ചെറിയാനും കമ്മ്യൂണിസ്റ്റ് കാപട്യത്തിന്റെ യഥാര്‍ത്ഥ മുഖങ്ങളാണെന്നും അദേഹം വ്യക്തമാക്കി.

ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന സാമൂഹിക സാംസ്‌കാരിക പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായിക്കുന്നതിന് പകരം ഭീതിയും പരിഹാസവും നിറച്ച് അവരെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഇതിന് മറ പിടിക്കാന്‍ മണിപ്പൂരിലുണ്ടായ ഗോത്ര വര്‍ഗ്ഗ കലാപത്തെ ക്രിസ്ത്യന്‍ സംഘപരിവാര്‍ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യത മറയ്‌ക്കാന്‍ വേണ്ടി കൂടിയാണ് ഇത്തരം അധിക്ഷേപം നടത്തുന്നത്.

മണിപ്പൂര്‍ കലാപം കേരളത്തിലെ കലത്തില്‍ വേവുന്ന പരിപ്പല്ല എന്ന ഉത്തമബോധ്യം ഇവറ്റകള്‍ക്കുണ്ടായപ്പോള്‍ മുതല്‍ െ്രെകസ്തവരെ ദേശീയ ധാരയില്‍ നിന്നും അകറ്റാനുള്ള നീചശ്രമം ആരംഭിച്ചു. കേരളത്തിലെ ക്രൈസ്തവ സമുഹം ഈ ശ്രമം തിരിച്ചറിഞ്ഞ് തള്ളി കളഞ്ഞപ്പോള്‍ മുതല്‍ ഇവര്‍ ഭയപ്പാടിലാണ്. കേരളത്തില്‍ മതേതരത്വം ഇപ്പോള്‍ ഒരു വിഭാഗത്തെ മാത്രം രക്ഷിക്കാനും തൃപ്തിപ്പെടുത്താനും ഉപയോഗിക്കുന്ന ഒരു ആയുധമാണ് എന്നത് ഒരു പൊതു ബോധ്യമായിട്ടുണ്ട്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് സിപിഎം ആണ് എന്നത് പകല്‍ പോലെ വ്യക്തവുമാണ്.

ഇന്നാട്ടില്‍ ഭാവാത്മകമായ ഒരു മതേതരത്വം പുലരണം എന്ന നിലയില്‍ െ്രെകസ്തവ സഭകള്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇതിനോടുള്ള യുദ്ധ പ്രഖ്യാപനമാണ് സഭ ബി.ജെ.പി പാളയത്തിലേയ്‌ക്ക് പോകുന്നു എന്ന് പറഞ്ഞു നുണ പ്രചരിപ്പിക്കുന്ന ഗീബല്‍സ്യന്‍ തന്ത്രം ഇപ്പോള്‍ ഇവര്‍ പയറ്റുന്നത്. ഈ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല എന്നു മാത്രമല്ല കനല്‍ ഒരു തരി അനതിവിദൂര ഭാവിയില്‍ അറബിക്കടലില്‍ എത്തിക്കാന്‍ കേരളത്തിലെ ജനസഞ്ചയങ്ങള്‍ ശ്രമിക്കും എന്നതും കമ്മ്യൂണിസ്റ്റുകള്‍ ഓര്‍ത്തു വച്ചോളുവെന്നും അദേഹം പറഞ്ഞു.

Tags: cpmN.HariSaji CheriyanChristian believer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.