Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതുവര്‍ഷപ്പുലരിയില്‍ പെട്രോള്‍, ഡീസല്‍ വില 10 രൂപ വരെ കുറയുമോ? പ്രചാരണം ശക്തമാക്കി പത്രങ്ങള്‍; ഒറ്റയടിക്ക് കുറയ്‌ക്കല്ലെ എന്ന് പെട്രോളിയം ഡീലര്‍മാര്‍

പെട്രോള്‍,ഡീസല്‍ വില ലിറ്ററിന് 10 രൂപ വരെ കുറയുമെന്ന പ്രചാരണം ശക്തമാകുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഐഒസി, ബിപിസിഎല്‍, എച്ച് പിസിഎല്‍ എന്നീ എണ്ണരംഗത്തുള്ള സര്‍ക്കാര്‍ കമ്പനികളുടെ ഓഹരിവില വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 09:33 pm IST
inIndia

പെട്രോള്‍,ഡീസല്‍ വില ലിറ്ററിന് 10 രൂപ വരെ കുറയുമെന്ന പ്രചാരണം ശക്തമാകുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഐഒസി, ബിപിസിഎല്‍, എച്ച് പിസിഎല്‍ എന്നീ എണ്ണരംഗത്തുള്ള സര്‍ക്കാര്‍ കമ്പനികളുടെ ഓഹരിവില വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

സര്‍ക്കാര്‍ എണ്ണ വില്‍പന കമ്പനികളോട് വൈകാതെ തന്നെ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും വില പത്ത് രൂപ വരെ കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടേയ്‌ക്കുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത് ഇക്കണോമിക്സ് ടൈംസ് പത്രമാണ്. 2024 പുതുവര്‍ഷപ്പുലരിയില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് അഭ്യൂഹം.

അതേ സമയം ഒറ്റയടിക്ക് പത്ത് രൂപ കുറയ്‌ക്കുമ്പോള്‍ തങ്ങള്‍ക്ക് വന്‍നഷ്ടം സംഭവിക്കുമെന്നാണ് പെട്രോളിയം ഡീലര്‍മാര്‍ പറയുന്നത്. അതിനാല്‍ പടിപടിയായി വില കുറച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ട് അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതിയിരിക്കുകയാണ്.

ഏറ്റവുമൊടുവില്‍ 2023 മെയ് 21നാണ് കേന്ദ്ര ധനകാര്യമന്ത്രി എക്സൈസ് ഡ്യൂട്ടി കുറയ്‌ക്കുക വഴി പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചത്. അന്താരാഷ്‌ട്ര തലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്‌ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

പക്ഷെ എണ്ണവില കുറയ്‌ക്കുന്നതിന്റെ നഷ്ടം ആര് സഹിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. സര‍്ക്കാരാണ് ഇതിന്റെ നഷ്ടം സഹിക്കേണ്ടതെങ്കില്‍ എക്സൈസ് ഡ്യൂട്ടി കുറയ്‌ക്കുക മാത്രമേ വഴിയുള്ളൂ. എണ്ണക്കമ്പനികളാണ് കുറയ്‌ക്കുന്നതെങ്കില്‍ ഐഒസി, ബിപിസിഎല്‍, എച്ച് പിസിഎല്‍ എന്ന കമ്പനികളുടെ ലാഭവിഹിതം കുറയ്‌ക്കേണ്ടി വരും.

Tags: Oil Marketing CompanyNirmala SitharamanpmoCrude Oil PricehpclPetroleum dealersBPCLIOC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Main Article

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.