Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളില്‍ കരുതലോടെ കേന്ദ്രം ; അസമില്‍ 44 വര്‍ഷത്തിന് ശേഷം ഉള്‍ഫ തോക്ക് താഴെവെച്ചത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ നേട്ടം

44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയെ സമാധാനത്തിന്റെ പാതയില്‍ എത്തിച്ച് കേന്ദ്രസര്‍ക്കാരും അസം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരും. അസംകാരുടെ പേടിസ്വപ്നമായിരുന്ന ഉള്‍ഫയുടെ നേതാക്കളുമായി സമാധാനക്കരാര്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിധ്യത്തില്‍ അമിത് ഷാ ഒപ്പുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 06:38 pm IST
inIndia

ന്യൂദല്‍ഹി: മണിപ്പൂരില്‍ ഗൂഢശക്തികള്‍ വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ അസമില്‍ നടത്തിയത് കരുതലോടെയുള്ള നീക്കം. ബിജെപിയുടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് കൊയ്തെടുത്തത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ വിജയം. കഴിഞ്ഞ 44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയുടെ കരിനിഴല്‍ എന്നെന്നേയ്‌ക്കുമായി മായുകയാണ്. ഉള്‍ഫയെ സമാധാനക്കരാറില്‍ ഒപ്പുവെപ്പിച്ച അസം സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നേട്ടം അമൂല്യമാണ്.

അസം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരും. അസംകാരുടെ പേടിസ്വപ്നമായിരുന്ന ഉള്‍ഫയുടെ നേതാക്കളുമായി സമാധാനക്കരാര്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിധ്യത്തില്‍ അമിത് ഷാ ഒപ്പുവെച്ചു.
അസംവികസനത്തിന് സാമ്പത്തിക പാക്കേജ്, പുറത്തുനിന്നുള്ള കുടിയേറ്റും തടയല്‍, സ്വദേശികള്‍ക്ക് നിയമസഭാ സീറ്റുകളും ഭൂമിയുടെ ഉടമസ്ഥാവകാശത്തിലുമുള്ള അവസരം നിലനിര്‍ത്തുക എന്നിവയായിരുന്നു ഉള്‍ഫയുടെ പ്രധാന ആവശ്യങ്ങള്‍.

44 വര്‍ഷമായി അസമിനെ വേട്ടയാടിയിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയെ സമാധാനത്തിന്റെ പാതയില്‍ എത്തിച്ച് കേന്ദ്രസര്‍ക്കാരും അസം ഭരിയ്‌ക്കുന്ന ബിജെപി സര്‍ക്കാരും. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ഉള്‍ഫ എന്ന സംഘടനയെ ഇതോടെ പിരിച്ചുവിടും. അസം വികസനത്തിന് 1.5 ലക്ഷം കോടി കേന്ദ്രം നല്‍കും. ഇനി അസം നിയമസഭയിലെ 97 ശതമാനം സീറ്റുകളും തദ്ദേശവാസികള്‍ക്ക് നല്‍കും. 1.5 ലക്ഷം കോടി അസമില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും. അസമില്‍ എല്ലാവര്‍ഷവും സംഭവിക്കുന്ന പ്രളയം സര്‍ക്കാരിന്റെ ദേശീയ മുന്‍ഗണനാപ്രശ്നമായി കണക്കാക്കും.

ഉള്‍ഫ-സ്വതന്ത്ര അസമിന് വേണ്ടി കേന്ദ്രവുമായി സായുധസമരം നടത്തിയ തീവ്രസംഘടന

1979ലാണ് ഉള്‍ഫ അസമിലെ ശിവസാഗറില്‍ രൂപംകൊള്ളുന്നത്. അസമിലെ തദ്ദേശവാസികള്‍ക്ക് സ്വതന്ത്രാധികാരമുള്ള സംസ്ഥാനം രൂപീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. 1980കളിലാണ് സായുധസമരത്തിലേക്ക് തിരിയുന്നത്. ആദ്യമൊക്കെ പാവങ്ങളെ സഹായിക്കുന്ന സംഘടനയായി നിലകൊണ്ട ഉള്‍ഫ പിന്നീട് കേന്ദ്രസര്‍ക്കാരിനെതിരെ സായുധസമരത്തിലേക്ക് തിരിയുകയായിരുന്നു.

സമാധാനത്തിന്റെയും പുരോഗതിയുടെയും നാളുകളിലേക്ക് അസമിനെ നയിക്കുന്ന നാഴികക്കല്ലാണ് ഈ കരാര്‍ ഒപ്പിട്ടതോടെ നടപ്പാവുന്നത്. അസമില്‍ സുസ്ഥിരമായ പുരോഗതിയിലേക്ക് കൊണ്ടുപോകുന്നതാണ് ഈ കരാര്‍.

 

 

 

 

 

Tags: amit-shahAssamulfaHimanta Biswa SharmaPeace accord
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.