Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ശിക്ഷയേക്കാള്‍ നീതിക്ക് പ്രാധാന്യം’; പുതിയ ക്രിമിനല്‍ നിയമങ്ങളെ അഭിനന്ദിച്ച് ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 11:08 pm IST
inIndia
ഹൈദരാബാദില്‍ ജസ്റ്റിസ് കോണ്ട മാധവ് റെഡ്ഡിയുടെ സ്മരണയ്ക്കായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ പ്രത്യേക തപാല്‍ കവര്‍ പ്രകാശനം ചെയ്യുന്നു

ഹൈദരാബാദില്‍ ജസ്റ്റിസ് കോണ്ട മാധവ് റെഡ്ഡിയുടെ സ്മരണയ്ക്കായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ പ്രത്യേക തപാല്‍ കവര്‍ പ്രകാശനം ചെയ്യുന്നു

ഹൈദരാബാദ്(തെലങ്കാന): പാര്‍ലമെന്റ് പാസാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതത്തിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ അധിനിവേശ പാരമ്പര്യത്തില്‍ നിന്ന് മോചിപ്പിച്ചുവെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍.

നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തോടൊപ്പം ശിക്ഷയേക്കാള്‍ നീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് പുതിയ നിയമങ്ങള്‍. ജസ്റ്റിസ് കോണ്ട മാധവ് റെഡ്ഡിയുടെ നൂറാം ചരമവാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദില്‍ ചേര്‍ന്ന പരിപാടിയില്‍ പ്രത്യേക തപാല്‍ കവര്‍ പ്രകാശനം ചെയ്യുകയായിരുന്നു ധന്‍ഖര്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, മൂന്ന് പുതിയ ക്രിമിനല്‍ നിയമ ബില്ലുകള്‍ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചു. പുതിയ നിയമങ്ങള്‍ നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ കൊളോണിയല്‍ പാരമ്പര്യത്തില്‍ നിന്ന് മുക്തമാക്കി ദണ്ഡനീതിയില്‍ ന്യായ വ്യവസ്ഥയിലേക്കുള്ള ഒരു മഹത്തും വിപ്ലവകരവുമായ മാറ്റത്തെയാണിത് അടയാളപ്പെടുത്തുന്നത്, ധന്‍ഖര്‍ പറഞ്ഞു.

ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍ എന്നീ മൂന്ന് അവയവങ്ങളും പ്രശംസനീയമാംവിധം പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ അഭൂതപൂര്‍വമായ ഉയര്‍ച്ചയ്‌ക്ക് ഉത്തേജനം നല്കുന്നു. നിയമവ്യവസ്ഥയില്‍ ഉറപ്പുള്ള മാറ്റമാണ് സംഭവിക്കുന്നത്. ഇത് മനുഷ്യരാശിയെ കൂടുതല്‍ നീതിബോധമുള്ള ജിവിതത്തിലേക്ക് നയിക്കും.

കഴിഞ്ഞ ദശകത്തില്‍, നീതിന്യായ വ്യവസ്ഥയില്‍ കാര്യമായ കുതിച്ചുചാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇ-കോടതികള്‍, നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡ് എന്നിവയിലൂടെ ഡിജിറ്റൈസേഷന് ഊന്നല്‍ നല്കി. കേസുകള്‍, വാണിജ്യ കോടതികള്‍ സ്ഥാപിക്കല്‍, ആര്‍ബിട്രേഷന്‍ നിയമങ്ങളില്‍ ഭേദഗതികള്‍ എന്നിവ മാറ്റത്തിന്റെ ഭാഗമായി നിലവില്‍ വന്നു. വേഗത്തിലുള്ള തര്‍ക്കപരിഹാരം ലക്ഷ്യമിട്ട് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി പോലുള്ള സംരംഭങ്ങള്‍ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കായി നിയമസഹായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്നതിന് അതുപകരിച്ചു.

നിലവിലെ ചീഫ് ജസ്റ്റിസിന്റെ കീഴില്‍, സുപ്രീം കോടതി ജനങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ നീതി ലഭ്യമാക്കുന്നത് ഉള്‍പ്പെടെ നിരവധി നിര്‍ണായക നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പേപ്പര്‍ രഹിത കോടതി വ്യവഹാരങ്ങളിലേക്ക് വലിയ വേഗത്തിലാണ് രാജ്യം മുന്നേറുന്നത്. ധന്‍ഖര്‍ പറഞ്ഞു. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന്‍ അധ്യക്ഷത വഹിച്ചു.

Tags: Vice PresidentPostal cover ReleaseJustice Konda Madhav Reddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Kerala

തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

Kerala

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം; ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്ന് ജി സുകുമാരൻ നായർ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.