Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭക്തിയുടെ നിറവില്‍ അക്ഷത വിതരണം; അക്ഷതം അക്ഷയമായ ശ്രീരാമവീര്യം: സ്വാമി ചിദാനന്ദപുരി

കോഴിക്കോട് മാതാഅമൃതാനന്ദമയി മഠത്തില്‍ നടന്ന ചടങ്ങ് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശക മണ്ഡലം അദ്ധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഇത് കേവലം അക്ഷതമല്ലെന്നും അക്ഷയമായ ശ്രീരാമവീര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 11:11 am IST
inIndia
ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ നടക്കുന്ന ഗൃഹസമ്പര്‍ക്കത്തില്‍ വിതരണം ചെയ്യേണ്ട അക്ഷതം കോഴിക്കോട് നടന്ന പരിപാടിയില്‍ സ്വാമി ചിദാനന്ദപുരി ആചാര്യ എ.കെ.ബി.നായര്‍ക്ക് കൈമാറുന്നു

ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ നടക്കുന്ന ഗൃഹസമ്പര്‍ക്കത്തില്‍ വിതരണം ചെയ്യേണ്ട അക്ഷതം കോഴിക്കോട് നടന്ന പരിപാടിയില്‍ സ്വാമി ചിദാനന്ദപുരി ആചാര്യ എ.കെ.ബി.നായര്‍ക്ക് കൈമാറുന്നു

കോഴിക്കോട്: ശ്രീരാമനാമസങ്കീര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സംന്യാസിവര്യന്മാരുടെ ആശീര്‍വാദത്തോടെ കോഴിക്കോട് മഹാനഗരത്തില്‍ അക്ഷതവിതരണം. കോഴിക്കോട് മഹാനഗരത്തിലെ 134 തീര്‍ത്ഥകേന്ദ്രങ്ങളില്‍ നിന്നെത്തിയ ഭക്തര്‍ അക്ഷതം ഏറ്റുവാങ്ങി. കോഴിക്കോട് മാതാഅമൃതാനന്ദമയി മഠത്തില്‍ നടന്ന ചടങ്ങ് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശക മണ്ഡലം അദ്ധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഇത് കേവലം അക്ഷതമല്ലെന്നും അക്ഷയമായ ശ്രീരാമവീര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അനേകം പേരുടെ ബലിദാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായാണ് അയോദ്ധ്യ വീണ്ടെടുക്കാന്‍ കഴിഞ്ഞത്. അധിനിവേശ ശക്തികള്‍ നാടിന്റെ അസ്മിതയുടെ പ്രതീകങ്ങളെ തകര്‍ക്കുകയും സ്ഥലനാമങ്ങള്‍ മാറ്റം വരുത്തുകയും ചെയ്തു. രാഷ്‌ട്രം സ്വതന്ത്രമാകുമ്പോള്‍ അധിനിവേശ ശക്തികള്‍ ഉണ്ടാക്കിയ മുറിപ്പാടുകള്‍ ഉണക്കേണ്ടതാണ്. എന്നാല്‍ ഭാരതത്തില്‍ അതുണ്ടായില്ല. ആ തെറ്റ് ഇപ്പോള്‍ തിരുത്തപ്പെടുകയാണ്. അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം), സ്വാതി ജിതാത്മാനന്ദസരസ്വതി (ചിന്മയ മിഷന്‍), സ്വാമി സത്യാനന്ദപുരി (ശാരദ അദൈ്വതാശ്രമം), ആര്‍എസ്എസ് പ്രാന്തീയ സഹബൗദ്ധിക് പ്രമുഖ് പി.പി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. ഭാരതീയ വിദ്യാഭവന്‍ അദ്ധ്യക്ഷന്‍ ആചാര്യ എ.കെ.ബി. നായര്‍ അദ്ധ്യക്ഷനായി.

ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍ സന്നിഹിതനായിരുന്നു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍, വിഎച്ച്പി സംസ്ഥാന മാതൃശക്തി സഹസംയോജക സോന, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷന്‍ കെ.സി. സുജയന്‍, അക്ഷതവിതരണ സംയോജകന്‍ പി. ബൈജു എന്നിവര്‍ സംസാരിച്ചു. മാതാ അമൃതാനന്ദമയി മഠം സമിതിയുടെ ഭജനകീര്‍ത്തനം, ശ്രേഷ്ഠാചാരസഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്റെ നേതൃത്വത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ എന്നിവയുമുണ്ടായി.

Tags: AyodhyaSreeRam Janmabhoomi Theertha TempleSwami ChidanandapuriSreerama Akshatam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.