Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം പണം മാത്രം; ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം മദ്യക്കച്ചവടം പോലെയാണ് പൂരം:.ശശികല ടീച്ചര്‍

കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം പണം മാത്രമാണെന്നും ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം മദ്യക്കച്ചവടം പോലെയാണ് പൂരമെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികലടീച്ചര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 10:19 pm IST
inKerala

തൃശൂര്‍: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം പണം മാത്രമാണെന്നും ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം മദ്യക്കച്ചവടം പോലെയാണ് പൂരമെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികലടീച്ചര്‍.

തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനിച്ചാല്‍ അംഗീകരിക്കില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
പൂരം നടന്നേ പറ്റൂ. പൂരം ഒഴിവാക്കാന്‍ വേണ്ടിയുള്ള പ്രകൃതി ദുരന്തങ്ങളൊന്നും വന്നിട്ടില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

പൂരം നടത്തുക എന്ന നിശ്ചയം പത്തിരുനൂറ് വര്‍ഷങ്ങള്‍ മുന്‍പുള്ള നിശ്ചയമാണ്. അത് നടന്നേ പറ്റൂ. പൂരം വെറും അടിയന്തിരം മാത്രമായിട്ട്, വെറുതെ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ പറ്റില്ല. ആഘോഷത്തോടെ, ആര്‍ഭാടത്തോടെത്തന്നെ പൂരം നടക്കും. കാരണം പൂരം നടത്തുന്നത് വടക്കുന്നാഥന്‍ സാക്ഷിയാണ്. അന്യായമായ തറവാടക കൊടുത്ത് പൂരം എക്സിബിഷന്‍ നടത്താന്‍ പറ്റില്ല. – ശശികല ടീച്ചര്‍ പറഞ്ഞു.

പൂരം എക്സിബിഷന്‍ നടത്താനുള്ള വടക്കുന്നാഥക്ഷേത്രത്തിന് പിന്നിലുള്ള ഗ്രൗണ്ടിന് കഴിഞ്ഞ വര്‍ഷം 39 ലക്ഷം വാടക ഈടാക്കിയിരുന്ന സ്ഥാനത്ത് ഇക്കുറി ദേവസ്വം ബോര്‍ഡ് രണ്ടേക്കാല്‍ കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവമ്പാടിയും പാറമേക്കാവും (തൃശൂര്‍ പൂരം നടത്തുന്ന രണ്ട് പ്രധാന ക്ഷേത്രങ്ങള്‍) ചേര്‍ന്നാണ് പൂരം എക്സിബിഷന്‍ നടത്തുന്നത്. അതില്‍ നിന്നും കിട്ടുന്ന വരുമാനംകൊണ്ടാണ് പ്രധാനമായും തൃശൂര്‍ പൂരത്തിന്റെ ചെലവ് നടന്നുപോകുന്നത്. പക്ഷെ ഇത്തവണ രണ്ടേക്കാല്‍ കോടി രൂപ എക്സിബിഷന്‍ നടത്താനുള്ള തറവാടക ആവശ്യപ്പെട്ടതിനാല്‍ തൃശൂര്‍ പൂരം വെറും ചടങ്ങ് മാത്രമായി നടത്തുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് തിരുവമ്പാടി, പാറമേക്കാവ് സംയുക്ത യോഗം താക്കീത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായ സിപിഎം പ്രതിനിധി പറഞ്ഞത് പാറമേക്കാവിനെയും തിരുവമ്പാടിയെയും ഒഴിച്ചു നിര്‍ത്തി ഇക്കുറി തൃശൂര്‍ പൂരം നടത്തുമെന്നാണ്. ഇതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പ് വലിയ വിവാദത്തിന്റെ നിഴലിലായിരിക്കുകയാണ്.

Tags: K.P Sasikala TeacherDevaswom BoardParamekkavuThiruvambadicochin devaswom boardThrissur pooramThrissur pooram exhibition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

നിയമപരമായി ഇവിടുത്തെ സ്ത്രീകൾക്ക് ഒരു തുല്യത കുറവുമില്ല ; മലേഷ്യൻ പ്രധാനമന്ത്രി അതോർത്ത് ബേജാറാകണ്ട : പി കെ ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.