Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അദൈ്വത ബോധത്തിലേക്ക് ഭക്തരെ ഉയര്‍ത്തുന്ന ദര്‍ശനമാണ് അയ്യപ്പദര്‍ശനം: ഏമ്പലം ആര്‍. ശെല്‍വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2023, 02:41 am IST
inKerala
കണ്ണൂര്‍ പള്ളിക്കുളം യോഗീശ്വര മണ്ഡപ ക്ഷേത്ര സമുച്ചയത്തില്‍ നടക്കുന്ന സ്വാമി അയ്യപ്പദര്‍ശനസംഗമത്തോടനുബന്ധിച്ച് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം പുതുശ്ശേരി നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍. ശെല്‍വം ഭദ്രദീപം
കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍ പള്ളിക്കുളം യോഗീശ്വര മണ്ഡപ ക്ഷേത്ര സമുച്ചയത്തില്‍ നടക്കുന്ന സ്വാമി അയ്യപ്പദര്‍ശനസംഗമത്തോടനുബന്ധിച്ച് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം പുതുശ്ശേരി നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍. ശെല്‍വം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: ഏകത്വവും അനശ്വരതയും കാട്ടിത്തരുന്ന അദൈ്വതബോധത്തിലേക്ക് ഭക്തരെ ഉയര്‍ത്തുന്ന ദര്‍ശനമാണ് അയ്യപ്പദര്‍ശനമെന്ന് പുതുശ്ശേരി നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍. ശെല്‍വം. കണ്ണൂര്‍ പള്ളിക്കുളം യോഗീശ്വര മണ്ഡപ ക്ഷേത്ര സമുച്ചയത്തില്‍ നടക്കുന്ന സ്വാമി അയ്യപ്പദര്‍ശനസംഗമത്തോടനുബന്ധിച്ച് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലതീതവും ദേശാതീതവുമായ അയ്യപ്പദര്‍ശനങ്ങള്‍ക്ക് ഭാരതീയ സംസ്‌കാരത്തില്‍ വളരെ വലിയ പ്രാധാന്യമാണുളളത്. വ്രതാനുഷ്ഠാനത്തിലൂടെ മനസും ശരീരവും ശുദ്ധീകരിച്ച് അയ്യപ്പമന്ത്രങ്ങളാല്‍ മനസ്സിനെ ശക്തമാക്കി നല്ലൊരു ജീവിതം കൈവരിക്കുവാന്‍ അയ്യപ്പദര്‍ശനങ്ങള്‍ നമ്മെ പ്രാപ്തരാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സേവാ ട്രസ്റ്റ് നടത്തുന്ന സ്വാമി അയ്യപ്പദര്‍ശനസംഗമം പോലുളള പരിപാടികള്‍ അയ്യപ്പ ദര്‍ശനങ്ങള്‍ സാമൂഹ്യ മനസ്സില്‍ ആഴത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ദേശീയപാത വഴി കടന്നു പോകുന്ന കര്‍ണാടകമടക്കമുളള ഇതര ദേശങ്ങളില്‍ നിന്നുളള അയ്യപ്പഭക്തര്‍ക്ക് ഏറെ ഉപകാരപ്രദമായ ഇടമാണ് യോഗീശ്വര മണ്ഡപം. നാടിന്റെ ഐശ്വര്യം വര്‍ദ്ധിക്കുന്നതിന് ഇത്തരം സംഗമങ്ങള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ വി. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. കുരുക്ഷേത്ര പബ്ലിക്കേഷന്‍സ് എംഡി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹഭാഷണം നടത്തി. കെ.പി. ജയപാലന്‍, സി.സി. ദിനേശന്‍, എ.പി. നമ്പൂതിരി, എം. മിത്രന്‍, വി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി. രമേശന്‍ സ്വാഗതവും എന്‍.എം. ജയരാജന്‍ നന്ദിയും പറഞ്ഞു. പളളിക്കുളം സേവാ ട്രസ്റ്റിന്റെ സേവാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുളള ഉപഹാരങ്ങളുടെ വിതരണോദ്ഘാടനവും പുതുശ്ശേരി സ്പീക്കര്‍ നിര്‍വ്വഹിച്ചു.

ഇന്ന് ഉച്ചയ്‌ക്ക് മൂന്നു മണിക്ക് ശബരിമല മുന്‍ മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ പങ്കെടുത്തു കൊണ്ട് അയ്യപ്പ പൂജ നടക്കും.

Tags: Ayyappadarshanamconsciousnessnon-divinityEmpalam R. ShelvamPudusherry Legislative Assembly Speaker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ.സ്റ്റുവര്‍ട്ട് ഹാമറോഫ് (ഇടത്ത്) തലച്ചോറില്‍ കാണുന്ന ആത്മാവ് എന്ന പ്രകാശം (വലത്ത്)
India

ആത്മാവുണ്ട്, അത് ഇരിക്കുന്നത് തലച്ചോറില്‍, മരിച്ചാല്‍ പ്രകാശമായി പുറത്തുപോകുന്നെന്ന് ഡോ.സ്റ്റുവര്‍ട് ഹാമറോഫ്; ഭാരതത്തിലെ ഋഷിമാരെ ശരിവെച്ച് ഈ ഡോക്ടര്‍

Samskriti

നരേന്ദ്ര മോദിയുടെ മാർഗനിർദേശം ലഭിച്ചതിൽ ഇന്ത്യയിലെ ജനങ്ങൾ ഭാഗ്യവാന്മാർ: ഡോ. ടോണി നാഡർ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.