Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിച്ചും പൊളിച്ചും നവകേരളം തീര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 01:57 am IST
inKerala
യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിസംബോധന
ചെയ്യുന്നു

യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു

തിരുവനന്തപുരം: കാസര്‍കോട്ടു നിന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവകേരള സദസ് ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ വന്‍ സംഘര്‍ഷം. കല്യാശേരിയില്‍ തുടങ്ങിയ സംഘര്‍ഷം സമാപനം നടന്ന വട്ടിയൂര്‍ക്കാവ് വരെ തുടര്‍ന്നു.

സമാപനത്തില്‍ തലസ്ഥാനം യുദ്ധക്കളമായി. ഹെല്‍മെറ്റുകൊണ്ടുള്ള അടി, പൂച്ചെട്ടിയാല്‍ മര്‍ദനം. യാത്ര തലസ്ഥാനത്തെത്തിയപ്പോള്‍ ടിയര്‍ ഗ്യാസ് പൊട്ടിക്കലും വെള്ളംചീറ്റലും. യാത്രയെത്തുന്നതിനു മുമ്പ് നിരവധി പ്രതിപക്ഷ നേതാക്കളെ കരുതല്‍ തടങ്കലില്‍വച്ച് അടിയന്തരാവസ്ഥയ്‌ക്കു സമാനമാക്കി. തുടക്കം മുതല്‍ ഒടുക്കം വരെ ഇത്തരത്തില്‍ സംഘര്‍ഷമുണ്ടായ യാത്ര സംസ്ഥാന ചരിത്രത്തിലില്ല.

ഇന്നലെ തലസ്ഥാനത്തെ ഉപറോഡുകളെല്ലാം അടച്ച് വാഹനം തടഞ്ഞും കെഎസ്ആര്‍ടിസി ബസുകളെ തിരിച്ചുവിട്ടും യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കാവുന്നതെല്ലാം പോലീസ് ചെയ്തു. മറ്റു ജില്ലകളില്‍ നിന്നും ക്രമസമാധാനപാലനത്തിനായി പോലീസിനെ എത്തിച്ചതോടെ പോലീസ് രാജായി. എന്തും ചെയ്യാവുന്ന തരത്തില്‍ പോലീസിനെ കയറൂരി വിട്ടു. കഴിഞ്ഞ ദിവസം കാട്ടാക്കടയില്‍ നവകേരള സദസിന് അകമ്പടി പോയ പോലീസ് വാഹന വ്യൂഹത്തിലെ ഒരു വാഹനത്തിന്റെ ഡോര്‍ തുറന്നുവച്ച് കരിങ്കൊടി കാണിച്ചവരെ ഇടിച്ചിട്ടിരുന്നു.
സംസ്ഥാനത്തെ ഭരണം സ്തംഭിപ്പിച്ച് കാബിനറ്റ് ഒന്നടങ്കം നടത്തിയ നവകേരള സദസ് ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു ഓരോ ദിവസവും കടന്നുപോയത്. പോലീസിനെക്കൂടാതെ മുഖ്യമന്ത്രിക്കും സംഘത്തിനും സംരക്ഷകരായി ഡിവൈഎഫ്‌ഐക്കാരും ക്വട്ടേഷന്‍ സംഘങ്ങളും അണിചേര്‍ന്നതോടെ സംസ്ഥാനം കലാപ കലുഷിതമായി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ആഡംബര ബസിനു കയറാന്‍ പലയിടത്തും സ്‌കൂള്‍ മതിലുകള്‍ പൊളിച്ചു.

പ്രതിഷേധിച്ചവരെ സിപിഎമ്മിന്റെ യുവജന സംഘടനകള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിച്ചതാണ് അക്രമം ഇത്രയധികം വ്യാപിക്കാനിടയാക്കിയത്. സംഘര്‍ഷത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ മിണ്ടാതിരിക്കുക, എണീറ്റു പോകുക, രൂക്ഷമായി നോക്കുക, തട്ടിക്കയറുക എന്നിങ്ങനെയുള്ള മുഖ്യമന്ത്രിയുടെ കലാപരിപാടികളും നവകേരള സദസിന് സ്വന്തം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വരെ പുറത്തിറങ്ങി പ്രതിഷേധക്കാരെ മര്‍ദിച്ചതും പോലീസ് ചരിത്രത്തിലാദ്യം.

Tags: Pinarayi Governmentnavakerala yatra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

യുദ്ധം കടുക്കുമോ?: സൗദിയുടെ മദീനയിലെ ഈസ്റ്റ്-വെസ്റ്റ്് പൈപ്‌ലൈൻ യെമനി ഹൂതികൾ ആറിടത്ത് തകർത്തു

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.