Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള പോലീസും എസ് ബി കോളേജിനും കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 11:48 pm IST
in Sports
പ്രൊഫ. ഇ.സന്ത്യനാഥ് മെമ്മോറിയല്‍ ബിഎജി ഓള്‍ കേരള ബാസ്‌ക്കറ്റ്ബോള്‍ വനിതാ ജേതാക്കളായ കേരള പോലീസ് ടീം

പ്രൊഫ. ഇ.സന്ത്യനാഥ് മെമ്മോറിയല്‍ ബിഎജി ഓള്‍ കേരള ബാസ്‌ക്കറ്റ്ബോള്‍ വനിതാ ജേതാക്കളായ കേരള പോലീസ് ടീം

തലശ്ശേരി: ബ്രണ്ണന്‍ കോളേജില്‍ നടന്ന പ്രൊഫ. ഇ.സന്ത്യനാഥ് മെമ്മോറിയല്‍ ബിഎജി ഓള്‍ കേരള ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി (52-46) കേരള പോലീസ് വനിതാ കിരീടം നേടി. പുരുഷവിഭാഗത്തില്‍ എസ് ബി കോളേജ് ചെങ്ങനാശേരി (64-38)ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലകുടയെ പരാജയപ്പെടുത്തി കിരീടം ചൂടി.

അനുപ് ഗാര്‍ഗ് ഐഎഎസ് അസി. കളക്ടര്‍ ട്രോഫികളും വനിതകള്‍ക്കുനല്‍കിയപ്പോള്‍ അഡ്വ മുസ്തഫ സഫീര്‍ ഓ വി പുരുഷന്മാര്‍ക്കുള്ള ട്രോഫികള്‍ നല്‍കി.

പ്രൊഫ. ഇ.സന്ത്യനാഥ് മെമ്മോറിയല്‍ ബിഎജി ഓള്‍ കേരള ബാസ്‌ക്കറ്റ്ബോള്‍ പുരുഷ ജേതാക്കളായ എസ്ബി കോളേജ് ടീം

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഒലീവിയ ടി ഷൈബുവിനെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായി വനിതാവിഭാഗത്തില്‍ തെരഞ്ഞെടുത്തപ്പോള്‍ ജിനു ദേവസ്യ എസ് ബി കോളേജ് പുരുഷവിഭാഗത്തില്‍ തെരഞ്ഞെടുത്തു അയ്യായിരം ക്യാഷ് അവാര്‍ഡ് വീതം ഇരുവര്‍ക്കും ലഭിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയും കേരള വര്‍മ്മ കോളേജും മൂന്നാം സ്ഥാനത്തെത്തി. വനിതകളില്‍ കാലിക്കറ്റ് സര്‍വ്വകലാശാല കേരള സര്‍വ്വകലാശാലയെ തോല്‍പിച്ചപ്പോള്‍ (67-63) പുരുഷന്‍മാരില്‍ കേരള വര്‍മ്മ കോളേജ് തൃശൂര്‍ മൂന്നാംസ്ഥാനം നേടി തിരുവന്തപുരം മാര്‍ ഇവാനിയോസ് കോളേജിനെ (78-68) പരാജയപ്പെടുത്തി.

Tags: Kerala PoliceSB College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

Kerala

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.