Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 10:27 pm IST
inSports

ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂഎഫ്ഐ) പ്രസിഡന്റായി സഞ്ജയ് സിങിനെ തെരഞ്ഞെടുത്തു. ഇന്നലെ ദല്‍ഹിയിലെ ഒളിമ്പിക് ഭവനിലായിരുന്നു തെരഞ്ഞെടുപ്പ്. 47ല്‍ 40 വോട്ടും നേടിയാണ് സഞ്ജയ് സിങ് വിജയിച്ചത്. ഉത്തര്‍പ്രദേശ് റെസ്ലിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായ സഞ്ജയ് സിങ് കോമണ്‍വെല്‍ത്ത് മുന്‍ സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെയാണ് പരാജയപ്പെടുത്തിയത്.

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തതോടെ ഗുസ്തി ഫെഡറേഷന് രാജ്യാന്തര തലത്തിലുള്ള വിലക്ക് നീങ്ങും. ആഗസ്തിനകം തെരഞ്ഞെടുപ്പ് നടത്താതിരുന്നതിനാല്‍ രാജ്യാന്തര റെസ്ലിങ് സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഡബ്ല്യൂഎഫ്ഐയെ വിലക്കിയിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാരതത്തിലെ ഗുസ്തി താരങ്ങള്‍ക്ക് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പ്രസിഡന്റിനുപുറമെ സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി ജനറല്‍, ട്രഷറര്‍ തുടങ്ങി 15 സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ദേവേന്ദര്‍ സിങ് കാഡിയന്‍ സീനിയര്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഐ.ഡി. നാനാ വതിയെ 15നെതിരെ 32 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ദല്‍ഹിയില്‍ നിന്നുള്ള ജയ്‌പ്രകാശ്, അസിത് കുമാര്‍ സാഹ (പശ്ചിമ ബംഗാള്‍), കര്‍ത്താര്‍ സിങ്(പഞ്ചാബ്), എന്‍. ഫോണി (മണിപ്പൂര്‍) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

മുന്‍ റെയില്‍വേ സ്പോര്‍ട്സ് പ്രൊമോഷന്‍ ബോര്‍ഡ് സെക്രട്ടറിയായിരുന്ന പ്രേംചന്ദ് ലോചബാണ് പുതിയ സെക്രട്ടറി ജനറല്‍. ദര്‍ശന്‍ ലാലിനെ 19നെതിരെ 27 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള സത്യപാല്‍ സിങ് ദേശ്വാളാണ് പുതിയ ട്രഷറര്‍. ജമ്മുകശ്മീരില്‍ നിന്നുള്ള ദുഷ്യന്ത് ശര്‍മ്മയെ 12നെതിരെ 34വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. തെരഞ്ഞെടുപ്പിന് എത്താതിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അഞ്ച് വോട്ടുകള്‍ ലഭിച്ചു. ഗുസ്തി താരങ്ങളുടെ പരാതിയെതുടര്‍ന്ന് കേന്ദ്രം ഇടപെട്ട് ബ്രിജ് ഭൂഷണ്‍ സിങിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി മരവിപ്പിക്കുകയായിരുന്നു.

Tags: sanjay singhPresident of Wrestling Federation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

News

മദ്യനയ അഴിമതി; സഞ്ജയ് സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

India

അഴിമതിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയവര്‍ ഇന്ന് ജയിലില്‍; നേതാവും ഉടന്‍ അകത്താകും; കെജ്‌രിവാളിനും എഎപിക്കുമെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂര്‍

India

ദല്‍ഹി മദ്യനയം; ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.